പ്രാരംഭം നാല് ദശകം മുമ്പ് (1981ല്‍) കുട്ടികളുടെ ശാസ്ത്ര പരിസ്ഥിതി കൂട്ടായ്മയായി ആരംഭിച്ച പാലക്കാട് തത്തമംഗലത്തുള്ള ഒളിമ്പസ് ആണ് ഈ ഹരിത വിദ്യാലയത്തിന്റെ അടിസ്ഥാനം. ഈ കഴിഞ്ഞ നാല്പതു വര്‍ഷങ്ങളില്‍  ഒളിമ്പസ്സിന്റെ കുട്ടിക്കൂട്ടങ്ങളിലൂടെയും സ്കൂള്‍ നേച്ചര്‍ ക്ലബ്ബുകള്‍ വഴിയും നാം നടത്തിയ ഇടപെടലുകളുടെ പിന്‍ വെളിച്ചത്തില്‍ നിന്നുമാണ് ഇപ്പോള്‍ നാം ഈ ഹരിത പാഠശാലയ്ക്ക്  രൂപം …

കുട്ടികളുടെ ഭൂമി – ഹരിത വിദ്യാലയം Read more »

പരിസ്ഥിതി മാസാചരണത്തിന്‍റെ ഭാഗമായി യുവതീ യുവാക്കള്‍ക്കും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി പരിസ്ഥിതി പഠന പ്രബന്ധ മത്സരങ്ങള്‍ നടത്തുന്നു. ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പും ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്‍റര്‍ ഫോര്‍ ഡീപ് ഇക്കോളജിയും സംയുക്തമായാണ് ഈ മത്സരവും തുടര്‍ന്നുള്ള പരിശീലനവും സംഘടിപ്പിക്കുന്നത്. യുവാക്കളെ ജീവിത വിഷയങ്ങളില്‍ ഗവേഷണ സജ്ജരാക്കുകയും ഭാവിയെ നേരിടാന്‍ പാരിസ്ഥിതികമായി …

പരിസ്ഥിതി മാസ പ്രബന്ധ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. Read more »

🏕️ *ഒളിമ്പസ്സിന്റെ ഇക്കോ വില്ലേജില്‍ ഒരേ സമയം രണ്ടു ക്യാമ്പുകള്‍.* 🏕️ *1. പ്രകൃതി സേവകര്‍ക്കുള്ള സന്നദ്ധ സേവന ക്യാമ്പ്.* *2. കുഞ്ഞുങ്ങള്‍ക്ക് ഒരു ഹരിത ജീവിത പഠന സ്കൂളിംഗ് ആഗ്രഹിക്കുന്നവര്‍ക്കുള്ള പാരന്റിംഗ് ക്യാമ്പ്.* 🔅 *വേദി :* ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജ്, പാടൂര്‍, പാലക്കാട് 🔅 *തിയതി :* ജനുവരി 26 വ്യാഴം …

ഗ്രീന്‍ പാരന്റിംഗ് & ഇക്കോ വോളന്‍റീറിംഗ് ക്യാമ്പ് Read more »

ഒന്നാം ദിവസം 10:30 രജിസ്ട്രേഷൻ 11:00 പരിസരത്തെ അനുഭവിക്കല്‍ 11:30 ബ്രഞ്ച് (പ്രഭാത ഭക്ഷണവും മദ്ധ്യാഹ്ന ഭക്ഷണവും ചേര്‍ന്ന പൂര്‍വാഹ്ന ഭക്ഷണം.) 12:00 ആമുഖം 12:30 കോർട്ടെ-കാർവ് 01:30 ചർച്ചാ സമയം :            “സുസ്ഥിരതയുടെ വെല്ലുവിളികളും പരിഹാരങ്ങളും എന്തൊക്കെയാണ്?” 02:30 സുസ്ഥിരത സെഷൻ സമയം 03:30 ജ്യൂസ് 03:45 …

വോളന്‍റീറിംഗ് പരിപാടിയുടെ സമയക്രമം Read more »

ലളിതാരോഗ്യം ● നിത്യ ജീവിതക്രമത്തില്‍ വലിയ മാറ്റം വരുത്താതെ ചെയ്യാവുന്ന പരിശീലനങ്ങള്‍. ● വീട്ടിലിരിക്കുമ്പോഴും ജോലിക്ക് പോകുമ്പോഴും ചെയ്യാവുന്നത്. ● ശരീരം ശീലങ്ങള്‍ വികാരങ്ങള്‍ മനസ്സ് അറിവ് എന്നിവയെ കോര്‍ത്തിണക്കി പ്രായോഗിക്കുന്നത്. ● ദിവസവും രാവിലെ അര മണിക്കൂറും വൈകീട്ട് അരമണിക്കൂറും മാറ്റി വയ്ക്കാനായാല്‍ ചെയ്തു തുടങ്ങാവുന്നത്.   ● എത്ര ശതമാനം ചെയ്യുന്നുവോ അത്ര …

ലളിതാരോഗ്യം : പരിശീലനം Read more »

അതിജീവന പരിശീലനം : ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി ഒരു വര്‍ഷം നീളുന്ന അതിജീവന പരിശീലനത്തിന്റെ ഇന്‍റേണ്‍ഷിപ്‌ പ്രോഗ്രാം നടത്തുന്നു. ഏഷ്യയിലെ ഏക ഡീപ് ഇക്കോളജിക്കല്‍ മൂവ്മെന്റ് ആയ ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പിന്റെ ഭാഗമായി ആണ് ഈ പരിപാടി നടത്തുന്നത്. പ്രതിവാര ഓണ്‍ലൈന്‍ സെഷനുകളും പ്രതിമാസവുമുള്ള ത്രിദിന ഔട്ട്‌ ബൌണ്ട് ട്രെയിനിങ്ങും ഉള്‍പ്പെടുന്നതാണ് …

സര്‍വൈവല്‍ ഇന്‍റേണ്‍ഷിപ്‌ പ്രോഗ്രാം Read more »

പ്രകൃത്യാത്മീയ വിശ്രമ വിജ്ഞാന സത്സംഗം   നമസ്കാരം പ്രിയ ബന്ധുക്കളെ, 2024 ജൂലായ്‌ 13  (രണ്ടാം ശനി) മുതല്‍ 14  ഞായര്‍ വരെ ആണ്  അടുത്ത സഹവാസം നടക്കുന്നത്.  ഇത്തവണ മുഖ്യ വിഷയം : കൂട്ടാകുന്നതിലൂടെ സുരക്ഷ.. നിറയെ അനുഭവങ്ങളും ബോദ്ധ്യങ്ങളും തന്നു പ്രകൃതി അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് അര്‍ഥിക്കാം. സഹവാസ പരിപാടികളെ കുറിച്ച് ഏകദേശ …

സഹവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ Read more »

എന്താണ് പരസ്പരാനന്ദ സത്സംഗം? ലോക ബന്ധുക്കള്‍ ആകുവാന്‍ നന്മയും കരുത്തും ഉള്ള, നിനക്ക് ഞാനുണ്ട് എന്ന് ഉറക്കെ പറയുവാന്‍ ആര്‍ജവം ഉള്ള ഹരിത ഹൃദയങ്ങളുടെ ഏകദിന കൂട്ടായ്മയാണ് പരസ്പരാനന്ദ സത്സംഗം. ഈ പരിപാടിയെ പറ്റി പറയാനുള്ള കാര്യങ്ങള്‍ ഇവയാണ് ഉദ്ദേശ്യം : ഗ്രീന്‍ക്രോസ് ഫൌണ്ടേഷനും നവഗോത്ര സുസ്ഥിര ജീവന സമൂഹവും ചേര്‍ന്ന് പാലക്കാട് ആലത്തൂര് സ്ഥാപിച്ചു കൊണ്ടിരിക്കുന്ന …

പരസ്പരാനന്ദ സത്സംഗം Read more »

പുഞ്ചിരിക്കുന്ന മുഖം ശുഭ ലക്ഷണമാണ്. പുഞ്ചിരിക്കുന്നവരിലും അത് കണ്ടു നില്‍ക്കുന്നവരിലും പുഞ്ചിരി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ശുഭതയുടെയും വെളിച്ചം പകരുന്നു.  നമ്മുടെ മുഖത്തിന്‍റെ പുഞ്ചിരി പലപ്പോഴും കണ്ടു നില്‍ക്കുന്നവര്‍ക്ക് പുഞ്ചിരി ആണെന്ന് തോന്നിക്കുകയില്ല. അപരരിലും നമ്മുടെ പുഞ്ചിരി തെളിച്ചം പകരുമ്പോള്‍ ആണ് അത് സമഗ്രമായ ശുഭതയാകുക.  അതിനു പാകത്തില്‍ മുഖത്തെയും മനസ്സിനെയും ഉപമനസ്സിനെയും സമന്വയിപ്പിക്കുന്ന ഒന്നാണ് പുഞ്ചിരി …

പുഞ്ചിരിധ്യാനം Read more »