വിഭാവനത്തിനായുള്ള തിരക്കഥ തയ്യാറാക്കുന്ന വിധം. ആദ്യ തവണയായത് കൊണ്ട് ഏറ്റവും ലഘുവായ ഒരു ആവശ്യം മനസ്സില്‍ കൊണ്ട് വരിക. ഇഷ്ട ഭോജ്യം, ഇഷ്ടപ്പെട്ട ആളെ കാണല്‍, ഇഷ്ടമുള്ള ഒരു ഫോണ്‍ വിളി അങ്ങനെ നടക്കാന്‍ സാദ്ധ്യതയുള്ളത് മാത്രമേ പരിശീലനം ചെയ്തു ഫല സിദ്ധി ഉണ്ടാകുന്നത് വരെ ഉപയോഗിക്കാവൂ. ആ ആശയത്തെ ഒരു സംഭവകഥയായി സങ്കല്പിക്കുക. കഥയ്ക്ക് …
Category: പരിശീലനം
നിങ്ങള്‍ക്ക് ജീവിതത്തില്‍ നേടുവാനുള്ള ലക്ഷ്യങ്ങളെ ആണ് ഗോള്‍ എന്ന് പറയുന്നത്. നിങ്ങള്‍ക്ക് എന്തും ആഗ്രഹിക്കാം തീരുമാനിക്കാം. അവ നിർദ്ദിഷ്‌ടമായ (Specific), അളക്കാവുന്ന (Measurable), കൈവരിക്കാവുന്ന (Attainable), യാഥാർത്ഥ്യബോധമുളവാക്കുന്ന (Realistic), സമയബന്ധിതമായ (Time bound) ലക്ഷ്യം ആയിരിക്കണം എന്ന് മാത്രം. അവയെ ആണ് SMART ഗോള്‍ എന്ന് പറയുന്നത്. . പ്രാഥമിക നിര്‍ദേശങ്ങള്‍ ആദ്യ ദിവസം ഒരു …