സമഗ്രത എന്ന ആശയം എല്ലാര്‍ക്കും അറിയുമായിരിക്കും. ഒരു വസ്തുവിന്റെ (സത്തയുടെ) പേര് പറയുമ്പോള്‍ അതിന്റെ ഏറ്റവും പരിചിതമായ ഒരു ഭാവമാണ് നമ്മുടെ മനസ്സില്‍ ഉണരുക. ചിലപ്പോള്‍ രൂപം, ചിലപ്പോള്‍ ഗന്ധം, ചിലപ്പോള്‍ ശബ്ദം, ചിലപ്പോള്‍ ഇങ്ങനെ ഒന്നിലധികം ഗുണങ്ങള്‍ (parameters), അങ്ങനെ ചിലത് മാത്രം. മറ്റൊരാള്‍ കാണുക മറ്റു ചിലതാകാം. അവയില്‍ പൊതുവായത് മാത്രമേ പൊതു …

96 തത്വങ്ങളും സമഗ്ര വീക്ഷണവും Read more »

പ്രപഞ്ചത്തിലെ എല്ലാ സ്ഥൂല സൂക്ഷ്മ ദ്രവ്യ സംഭവാദികളും ചില അടിസ്ഥാന ബലങ്ങളെ അഥവാ ചൈതന്യങ്ങളെ ആധാരമാക്കിയാണ് നില കൊള്ളുന്നത്‌. പശിമം, ഗുരുത്വം, വികാസം, അര്‍ത്ഥനം, പ്രകാശം എന്നിങ്ങിനെ ആണ് അഞ്ചു ചൈതന്യങ്ങള്‍. അവയില്‍ രണ്ടാമത്തേതാണ് അഭികേന്ദ്ര ബലിതമായ ഗുരുത്വം. സ്വന്തം പ്രകൃതിയില്‍ നിന്നും നിരന്തരം വികസിച്ചു വഴിമാറുവാനോ ശിഥിലമാകുവാണോ ഉള്ള പ്രവണത ജീവ സഹജമാണ്. അങ്ങിനെ വികസിച്ചു ശിഥിമാകുവാനുള്ള …

എന്താണ് ഗുരുത്വം? Read more »