നിങ്ങളുടെ ജീവിത ധര്‍മം തന്നെയാണോ നിങ്ങള്‍ ചെയ്യുന്ന തൊഴില്‍? ഓരോ സത്ത ഉരുവാകുന്നതിനും പിറകില്‍ ആ സത്ത ഒരു കോശമാകുന്ന ശരീരത്തിന്റെ ആവശ്യങ്ങള്‍ ഉണ്ടായിരിക്കും. അതിനു അനുസൃതമായിരിക്കും അതിന്റെ സ്ഥല കാല രൂപ ഭാവ ഭവങ്ങള്‍. അതിനു അനുസൃതമായിരിക്കും അതിലെ ലീന വാസനകളും ശേഷികളും. സഹജമായി തുടരുന്ന കോശങ്ങളെ പ്രവര്‍ത്തന പന്ഥാവില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ധാരണകളും …

നിങ്ങളുടെ ജീവിത ധര്‍മം തന്നെയാണോ നിങ്ങള്‍ ചെയ്യുന്ന തൊഴില്‍? Read more »

ലോക ക്രമങ്ങൾ മാറുന്നു. തൊഴിലടിസ്ഥിതമായ ജീവിതം കുറേശെ ആയി ഇല്ലാതാകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മുന്നേറ്റം തൊഴിലവസരങ്ങളെ ഓരോന്നായി കവർന്നെടുക്കുന്നു. ഉപഭോഗ സംസ്കാരത്തിലൂടെ ധന കേന്ദ്രീകരണം മേലെക്കിടയിലെ ഒരു ശതമാനത്തിലേക്ക് മാത്രമായി. ഇപ്പോഴിനി ഉപഭോഗ സംസ്കാരവും AI വ്യവസ്ഥകളിലോട്ട് മാറുന്നതോടെ അവിടെയും തൊഴിലുകൾ കുറയും. അങ്ങനെ നമ്മുടെ കൺമുൻപിൽ തന്നെ പലരുടെയും ജോലികളും ഇല്ലാതായിക്കൊണ്ടിരിക്കും. ഇതൊരു …

ഇനിയുള്ള കാലത്തു ഇക്കോ വില്ലേജുകളുടെ പ്രസക്തി. Read more »

  We embrace this coming New Year with a smile and resolve to see it through. We should introduce some methods for that and make it work. Change your perspectives and watch your world change by itself.   Observation. Observe …

Preparation for the New Year – In the New Year we prepare to reflect the smile. Read more »

  നാം ഈ വരുന്ന പുതു വർഷത്തെ പുഞ്ചിരിയോടെ സ്വീകരിക്കുകയും അതിലൂടെ തന്നെ കൊണ്ടുപോകാനും തീരുമാനിക്കുന്നു. അതിനായ ചില രീതികളെ നമുക്ക് പരിചയിച്ചു പ്രവർത്തികമാക്കണം. നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറ്റുക, നിങ്ങളുടെ ലോകം തനിയെ മാറുന്നത് കാണുക.   നിരീക്ഷണം. നമ്മെ പുഞ്ചിരിയിൽ നിന്നും മാറ്റുവാൻ കാരണമാകുന്നവയെ അതാതു സമയം നിരീക്ഷിക്കുക.   ബോദ്ധ്യം. അവയെല്ലാം പ്രകൃതി  …

പുതുവത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ – പുതുവത്സരത്തിൽ നാം പുഞ്ചിരി പ്രതിഫലിപ്പിക്കാൻ തയ്യാറാകുന്നു. Read more »

ആരോഗ്യ സംരക്ഷണ കാര്യത്തില്‍  ഒരു ജീവിയുടെ അടിസ്ഥാന വശങ്ങള്‍ എന്തൊക്കെ ആണ്? ആരോഗ്യം ഉണ്ടാകുക. ആദ്യമായി ആരോഗ്യം ഉണ്ടാകണം. ഇതാണ് അടിസ്ഥാന വശം. ആരോഗ്യം നില നിര്‍ത്തുക. ആ ആരോഗ്യം നിലനിര്‍ത്താന്‍ അറിയണം. ഇതാണ് രണ്ടാമത്തെ വശം. അസുഖം വരാതെ നോക്കുക. ഇതൊക്കെ കഴിഞ്ഞാണ് അസുഖം വരാതെ നോക്കുക എന്നത്. അസുഖം എന്ന വാക്ക്, അല്ലെങ്കില്‍ …

ആരോഗ്യ സംരക്ഷണത്തിലെ അടിസ്ഥാന വശങ്ങള്‍ Read more »

[gvp] പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി വിദ്യാഭാസ സ്ഥാപനങ്ങളിൽ ഗ്രീൻക്രോസ് ഫൌണ്ടേഷൻ നടത്തി വരുന്ന അവബോധന പരിപാടിയിലെ അഞ്ചു വിഷയങ്ങളിൽ ആദ്യ വിഷയത്തിന്റെ ലഘു രൂപം, തത്തമംഗലത്തെ നവഗോത്ര ഗുരുകുലത്തിലെ അതിഥികളുടെ ചെറു സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്. : ആദ്യ വിഷയം :: ഭൂമിക്കു ജീവനുണ്ടോ? സാങ്കേതിക ഗുണ മേന്മ കുറവായതില്‍ ക്ഷമിക്കുക. വിഷയത്തോടുള്ള താല്പര്യം …

ഭൂമിക്കു ജീവനുണ്ടോ?പരിസ്ഥിതി സാക്ഷരതാ പരിപാടി Read more »

വിശപ്പടക്കാന്‍ ഫലമൂലാദികള്‍ പറിച്ചു തിന്നുന്നതും കൂടുകെട്ടാന്‍ ചുള്ളി പെറുക്കുന്നതും  പോലെ നിലനില്‍ക്കുവാന്‍ പ്രകൃതിയെ ആശ്രയിക്കുന്നതിനെ ഗുണഭോഗം എന്ന് വിളിക്കാം.   പഴങ്ങള്‍ പറിച്ചു സംഭരിക്കുന്നതും ഉപയോഗമായേക്കാവുന്ന ചുള്ളികള്‍ ഒടിച്ചു കൂടുതല്‍ കെട്ടി വയ്ക്കുന്നതും ഗുണഭോഗത്തിന്‍റെ വികസിത അവസ്ഥയാണ്. അതിനും അപ്പുറം അദ്ധ്വാനം കൊണ്ട് പ്രകൃതിയുടെ സ്വാഭാവികതയെ മാറ്റം വരുത്തി ഗുണഭോഗ വസ്തുക്കള്‍ നേടുന്നതാണ്  ഉപഭോഗം. ഉത്പാദനമാണ് ഉപഭോഗത്തിന്‍റെ …

ഗുണഭോഗവും ഉപഭോഗവും : ഉപഭോഗ സംസ്കാരത്തിന്‍റെ ഒറ്റവരി. Read more »

 ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍  ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത്  വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ …

യോഗവും യോഗയും രണ്ടാണ്. Read more »

ഒളിമ്പസ്സിന്‍റെ ഭാഗമാകുന്ന ഒരാള്‍ക്ക്‌ ഏതു ആരോഗ്യ പരിരക്ഷണ സമ്പ്രദായമാണ് നിര്‍ദേശിക്കുക? ഒളിമ്പസ് ഔദ്യോഗികമായി പിന്തുടരുന്ന ആരോഗ്യ പരിരക്ഷണ രീതി സാഭാവിക ആരോഗ്യ പരിചരണം അഥവാ ഓര്‍തോപതി ആണ്. എന്ന് വച്ച് മറ്റു ചികിത്സാ സങ്കേതങ്ങളോട് പ്രായോഗികമായ കലഹങ്ങളും ഇല്ല. ഓരോ രീതിയും ഓരോ വിധത്തില്‍ വികസിച്ചു വന്നവ. സമീപനങ്ങളിലെ വ്യതിയാനം കൊണ്ട് വിരുദ്ധങ്ങള്‍ ആയി തോന്നിക്കുന്നവ. …

ഒളിമ്പസ് നിര്‍ദേശിക്കുന്ന ആരോഗ്യ പരിരക്ഷ Read more »