ആപ്പിളല്ല, മത്തങ്ങ വീണാലും ആധുനിക ന്യൂട്ടന്മാര്‍ക്കും ന്യൂട്ടകള്‍ക്കും മനസ്സിലാകില്ല എന്ന് തോന്നുന്നു. ബാലാല്‍കാര ഭോഗങ്ങള്‍ സമൂഹത്തില്‍ ആദ്യമല്ല. എന്നാല്‍ പ്രകൃതി നിയമങ്ങളെ അറിയാതെ അവയൊക്കെ കൈകാര്യം ചെയ്യാന്‍ പോയാല്‍, അത് അഭൂതപൂര്‍വമായ തോതിലേക്ക് വര്‍ദ്ധിക്കും. അറിയുന്നതും അറിയാത്തതുമായ ഒരു കൂട്ടം ബാലാല്‍കാര ഭോഗ ശ്രമങ്ങള്‍ ഉണ്ടായിരുന്ന ഒരു സമൂഹത്തില്‍ അതറിഞ്ഞപ്പോഴൊക്കെ, സിംഹങ്ങള്‍ സട കുടഞ്ഞു ഗര്‍ജിച്ചു …
Category: സാമൂഹികം
ഡ്രൈവിംഗ് പോലുള്ള യന്ത്രാധിഷ്ടിത പൊതു സര്‍ഗ ധര്‍മങ്ങളില്‍ യുക്തി ഉപയോഗിച്ച് കൂടാ.. അത് അപകടം ഉണ്ടാക്കും. ശിക്ഷിതാവബോധത്താല്‍ തഴക്കം വന്ന ഒരു വ്യക്തിയുടെ, ബോധത്തില്‍ – അവബോധത്തില്‍ (യുക്തിയോ ബുദ്ധിയോ അല്ല) നിന്നും ആയിരിക്കണം ഡ്രൈവിംഗ് സംഭവിക്കേണ്ടത്. അവബോധത്തിന്, നിയമങ്ങളെയും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ യുക്തിയുടെ സ്വാധീനം, അവബോധത്താലുള്ള നിയന്ത്രണത്തെ കുറയ്ക്കും. (കാരണം ഒരു …
ഡ്രൈവിംഗ് പോലുള്ള യന്ത്രാധിഷ്ടിത പൊതു സര്‍ഗ ധര്‍മങ്ങളില്‍ യുക്തി ഉപയോഗിച്ച് കൂടാ. Read more »
ഡ്രൈവിംഗ് പോലുള്ള യന്ത്രാധിഷ്ടിത പൊതു സര്‍ഗ ധര്‍മങ്ങളില്‍ യുക്തി ഉപയോഗിച്ച് കൂടാ.
ആറേഴു കൊല്ലമായി ഒളിമ്പസ് ഇക്കാര്യം ഒരു പൊതു വേദിയില്‍ പറയണം എന്ന് കരുതിയിട്ടു. വാഹനങ്ങില്‍ ഇന്റിക്കേറ്ററുകള്‍ വശങ്ങളിലേക്ക് പോകുവാന്‍ പോകുന്നു എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണല്ലോ. അപ്പോള്‍ നേരെ പോകാന്‍ രണ്ടും ഒരുമിച്ചു കത്തിക്കുക എന്ന സ്വന്തം യുക്തി പലരും പ്രയോഗിക്കുന്നത് കണ്ടു വരുന്നു. അത് തെറ്റാണ് എന്ന് മാത്രമല്ല അപകടം ഉണ്ടാക്കുകയും ചെയ്യും. വാഹനം റോഡില്‍ …
നേരെ പോകാന്‍ കാറിന്റെ ഏതു ഇന്റിക്കേറ്റര്‍ നിങ്ങള്‍ ഉപയോഗിക്കും? Read more »
നേരെ പോകാന്‍ കാറിന്റെ ഏതു ഇന്റിക്കേറ്റര്‍ നിങ്ങള്‍ ഉപയോഗിക്കും?
മലയാളി വ്യക്തിപരതയിലേക്ക് നീങ്ങി ക്കൊണ്ടേയിരിക്കുന്നു. ഗോത്ര കാലത്ത് നിന്നും കൂട്ട് കുടുംബത്തിലേക്കും കൂട്ട് കുടുംബത്തില്‍ നിന്നും കുടുംബത്തിലേക്കും, കുടുംബത്തില്‍ നിന്നും അണു കുടുംബത്തിലേക്കും, അണു കുടുംബത്തില്‍ നിന്നും വ്യക്തിപരതയിലേക്കും, വ്യക്തിപരതയില്‍ നിന്നും, സമന്വയം ഇല്ലാത്ത വ്യക്തി ഭാവങ്ങളിലേക്കും നീങ്ങി ഒഴുകിയെത്തുമ്പോള്‍, കൂട്ടിക്കെട്ടും, കൂട്ടിപ്പിടുത്തവും നഷ്ട്ടപ്പെട്ട ഗുരുത്വമില്ലാത്ത കൂട്ടം പോലെ സമൂഹത്തിലെ ഓരോ അംഗവും …
മലയാളി വ്യക്തിപരതയിലേക്ക്
എന്താണ് നാടക പരിശീലനം എന്നാല്‍ റിഹേര്‍സല്‍ അല്ല. അത് ഒരു മനോ കായിക പരിശീലനം ആണ്. നാടകം, നമ്മെ ജീവ പ്രകൃതികളെയും ജീവിതത്തെയും തൊട്ടു കാണിച്ചു തരുന്നു. രംഗത്ത് കാണുന്ന നാടകത്തിനു പിന്നില്‍ മനസ്സിന്റെയും, ശരീരത്തിന്റെയും, വസ്തുക്കളുടെയും, രംഗത്തിന്റെയും സ്ഥലത്തിന്റെയും ഒക്കെ ഒരു ഏകതാനത ഉണ്ട്. അതിനാല്‍ തന്നെ, നാടക പഠനത്തില്‍ നമ്മുടെ ആത്മത്തെയും, പ്രപഞ്ചത്തിന്റെ …
എന്താണ് നാടക പരിശീലനം
നാം കാണുന്നത് മാത്രമാണ് ലോകം എന്നും അറിഞ്ഞത് മാത്രമാണ് ശരി എന്നും നാം കരുതുമ്പോള്‍, നാം നമ്മെ തന്നെ അറിയാതെയാകുന്നു https://www.facebook.com/photo.php?fbid=475112939203318
നാം കാണുന്നത് മാത്രമാണ് ലോകം
ആലോചിക്കയായിരുന്നു. ഇതിനൊക്കെ എന്ത് പറയണം എന്ന്.. മൃഗീയമായി ഒരു ബലാല്‍സംഗം കൂടി നടന്നു… എല്ലാരും പ്രതികരിക്കുന്നു… എല്ലാരേയും പോലെ ഞാനും പറയുന്നു… അത് അപലപനീയം തന്നെ. ചര്‍ച്ചകള്‍ നന്നേ ചൂടിലാണ്.. സദാചാര പോലീസും ഈ അസാന്മാര്‍ഗികളും ഒരേ വിഭാഗം എന്ന് ഒരിടത്ത്.. നിയമ വാഴ്ചയുടെ പിടുപ്പ് കേടെന്ന പേരില്‍ വാഴ വെട്ടുന്നവര്‍ മറ്റൊരിടത്ത്… പ്രതികരിച്ചില്ലെങ്കില്‍ ഉമ്മാക്കി …
മൃഗീയമായി ഒരു ബലാല്‍സംഗം കൂടി നടന്നു
ലോകമല്ല, മനുഷ്യ രാശിയാണ് ഒടുങ്ങാന്‍ പോകുന്നത്, ഇനിയൊരു വഴി മാറ്റത്തിനു തയ്യാറല്ലെങ്കില്‍.. അത് ഡിസംബര്‍ ഇരുപത്തി ഒന്നിനല്ല. നാശത്തിന്റെ വഴി, ദുരന്തത്തിന്റെ വഴി നാം ഏറെ യാത്ര ചെയ്തു കഴിഞ്ഞു. ചൂട് വെള്ളത്തില്‍ കിടന്നു സുഖിക്കുന്ന തവളകളെ പോലെ ആണിന്നു നാം. ഇത് ഒരു സുഖോഷ്ണ സംവിധാനമാണെന്ന് ധരിച്ചു വശായി പോകുന്നു എന്ന് മാത്രം. ഏതാണ്ട് …
ലോകമല്ല, മനുഷ്യ രാശിയാണ് ഒടുങ്ങാന്‍ പോകുന്നത്
കത്തിയമരുന്ന വാണം പോലെ, നമ്മുടെ പ്രകൃതിയിലെ ആവാസ സംവിധാനം എരിഞ്ഞു തീരുകയാണ്. അഥവാ നാം എരിച്ചു തീര്‍ക്കുകയാണ്. ഇത് പറയുന്നത് (ഇക്കോ എന്ന് പറയുന്നതും ചെയ്യുന്നതും പ്രമോട്ട് ചെയ്യുന്നതും ഒക്കെ), സമയം വെറുതെ കിട്ടുന്ന ചില ഊശാം താടിക്കാരുടെ മാത്രം കാര്യമാണ് എന്ന് കരുതുന്നവര്‍ ഒന്ന് ചിന്തിക്കുക. സ്വന്തം കാലടിയിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് …
കത്തിയമരുന്ന വാണം പോലെ,
പ്രകൃതി നിന്നെ അറിയുന്നു എന്ന് നിന്നെ പറഞ്ഞു ബോധിപ്പിക്കുന്നതിനേക്കാളും എളുപ്പമാണ് ഞാന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നത്. ഞാന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നതിനേക്കാളും വിശ്വാസ്യതയാണ് അവന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നതിനു. അത് കൊണ്ട് പ്രകൃതിയെ നിന്നില്‍ കാണിച്ചു തരാന്‍ ശ്രമിച്ചവരൊക്കെ നിന്നെ ബോധിപ്പിക്കാനും, വിശ്വസിപ്പിക്കാനും, പ്രകൃതിയെ “അവന്‍” എന്ന രൂപിയിലും അരൂപിയിലും …