മകന്റെ പിറന്നാളാണ്.. വര്‍ണ ചിത്രങ്ങള്‍ പലതും മുഖപുസ്തകത്തില്‍ ചേര്‍ത്തു. ആശംസകള്‍ പ്രവഹിച്ചു.. ഒരുപാട് ലൈക്ക് കിട്ടി. പലരും ഫോണില്‍ വിളിച്ചു. വൈകിട്ട് ഇവിടെ, (ഒളിമ്പസ്സില്‍) അന്തേവാസികള്‍ക്കും, സ്ഥിരം സന്ദര്‍ശകര്‍ക്കും ഞങ്ങളുടെ വീട്ടുകാര്‍ക്കുമായി ഒരു ചെറു സത്കാരവും ഒരുക്കിയിട്ടുണ്ട്.. കൂട്ടുകുടുംബത്തിലെ പലഭാഷക്കാരും ദേശക്കാരും, ആയ കുടുംബാംഗങ്ങള്‍,കാര്യങ്ങള്‍ നടത്താന്‍ ആയി ഓടി നടന്നു തുടങ്ങി.. സന്തോഷം പങ്കിടാന്‍ ഒരുപാടുപേര്‍.. സന്തോഷം നന്മ. ഇങ്ങിനെയിരിക്കുമ്പോള്‍, ചിന്തകള്‍ …

പിറന്നാളും ചില പ്രപഞ്ച വിചാരങ്ങളും.. Read more »

എന്താണ് അനുഷ്ടാനങ്ങള്‍?   പ്രകൃതിയിലെ ഓരോന്നിനും  സ്ഥല കാല മാനങ്ങള്‍ക്ക് അനുസരിച്ച് ഓരോ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കനുണ്ടാകും. അവയാണ് ധര്‍മങ്ങള്‍. പ്രപഞ്ചത്തിലെ സര്‍വവും അതിന്റെ അകം പുറം പരിസ്ഥിതികളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ധര്‍മങ്ങളും അങ്ങിനെ തന്നെ.. സര്‍വ ജീവജാലങ്ങള്‍ക്കും, രാപകലുകളോടും, ഋതുക്കളോടും പ്രതികരിച്ചു കൊണ്ടുള്ള ധര്‍മങ്ങള്‍ കാണും. ഭൂമിയുടെയും സൂര്യന്റെയും, ചന്ദ്രന്റെയും, ചലനങ്ങളോടും,  അകം ലോകത്തെ സ്വാഭാവിക ജൈവ …

അനുഷ്ടാനങ്ങള്‍ Read more »

പാറുക്കുട്ടിയമ്മ പാറു …ചോദ്യം കാശ് വേണോ ? അവസാനം സന്യാസം പടിക്കാന്‍ പോയതുപോലെയാവുമോ /…. പെമ്പിളേരൊക്കെ വന്നാ പ്രശ്നാവുമോ?  ഉത്തരം :കാശ് വേണ്ട പാറുക്കുട്ടിയമ്മേ. (ഫേക്ക് നേം ആണെങ്കിലും വിളിക്കാനൊരു സുഖം. ഒരു അമ്മച്ചിത്തം ഉള്ള പേര്. ഓരോ വിളിയും ഗുരുത്വം തരും. നന്ദി). നാട്ടു നടപ്പുള്ള വഴിയല്ല ഇത്.. ആദ്യം തലയ്ക്കകവും, മൂക്കിനു പിറകും ശുചിയാക്കണം. (അകം ലോകം) പിന്നീട് പുറം …

ഒളിമ്പസ്സിനോടുള്ള ചോദ്യോത്തരി Read more »

ജാതി എന്നാല്‍ വിഭാഗം എന്നാണു ഭാഷാര്‍ത്ഥം. പ്രകൃതിയുടെ ബൈഫര്‍ക്കെഷന്‍ മൂലം വൈവിദ്ധ്യവല്‍കരിക്കപ്പെടുന്ന കോടാനുകോടി വര്‍ഗങ്ങള്‍ പോലെ തന്നെ ഇതും. ജാതി പരിണമിച്ചു ഉണ്ടായതാണ്. അതൊരു സാമൂഹ്യ  യാഥാര്ത്യമാണ്. ജനിതക കോടുകളില്‍ വരെ പടര്‍ന്നിരിക്കുന്ന ജാതി സ്വഭാവത്തെ കണ്ണുമടച്ചു ഇരുട്ടാക്കാന്‍ കഴിയില്ല. മതങ്ങള്‍ ഒരു കാലഘട്ടത്തിലെ ഒരു പൊതു സമൂഹത്തിന്റെ ജീവിത പശ്ചാത്തല സംസ്കാരമാണ്. ദൈവത്തെ അംഗീകരിക്കുന്നതും, അംഗീകരിക്കാത്തതും …

ജാതി-ജാതീയത-മതം-മതപരത Read more »

പ്രപഞ്ചം ചലനാത്മകമാണ്. സ്ഥിത  സ്വഭാവം അല്ലാതെ മറ്റൊന്നും സ്ഥിതമല്ല.  ഒപ്പം പ്രപഞ്ചം ഒരു നിരന്തര വികാസത്തിലാണ്. വികാസം സംഭവിക്കുക ഒരു വ്യവസ്ഥയുടെ  ജീവച്ചക്രത്തിന്റെ ചാക്രിക സ്വഭാവം സുഗമാവസ്ഥയില്‍ എത്തുമ്പോഴാണ്. ഇത്തരമൊരു സുഗമാവസ്ഥയില്‍ ഭ്രമണ വേഗം കൂടും. അഭികേന്ദ്ര ബലം (ഗുരുത്വം) കുറവുള്ള വ്യവസ്ഥാ ഘടകങ്ങള്‍ ഭ്രമണ ചക്രത്തിന്റെ പരിധിക്കപ്പുരതെക്ക്  കടക്കാനുള്ള രക്ഷാ പ്രവേഗം കൈവരിക്കും.   …

സമഗ്ര വീക്ഷണം / ബാന്ധവം Read more »

സിദ്ധാന്തമില്ലാത്ത പ്രയോഗം അന്ധവും പ്രയോഗമില്ലാത്ത സിദ്ധാന്തം വന്ധ്യവുമാണ്     സിദ്ധാന്തവും പ്രയോഗവും ശേഷിയും സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള വിഭവങ്ങളുടെ വ്യത്യസ്ത മുഖങ്ങളാണ് .ഇവ മൂന്നും പരസ്പര പൂരകങ്ങള്‍ ആയികൊള്ളണമെന്നില്ല.ഇവ മൂന്നും പരസ്പരം പൂരകമാകുന്നതിന് ആനുപാതികമായിരിക്കും സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നതിന്റെ ഫലപ്രാപ്തി.     ഇവിടെ വലിയൊരു സിദ്ധാന്തവും അതിനൊത്ത പ്രയോഗപരിപാടിയും ഉണ്ട്.ഇത് പഠിപ്പിച്ച് നടപ്പിലാക്കുവാനുള്ള ആള്‍ബലമാണ് ഇല്ലാത്തത്. …

താങ്കള്‍ എന്തു ചെയ്യാന്‍ പോകുന്നു Read more »

  പ്രകൃതി ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാം എന്നാണോ?     വളരെയേറെ അടുത്തും ഇടുങ്ങിയും ഇരിക്കുന്ന പ്രകൃതി ദുരന്ത സാദ്ധ്യതകളില്‍ ആണ് നാം ഇന്ന്.  (ഒരു പക്ഷെ ഇത് വായിക്കുന്ന ഇന്ന് തന്നെ..)     പ്രകൃതി ദുരന്തങ്ങളെ മുന്‍ നിര്‍ത്തി പരിഹാരങ്ങളെ പറ്റി പൊതു വേദിയില്‍ പറയാനും പ്രചരിപ്പിക്കാനും തുടങ്ങിയിട്ട് ഇരുപത്തി  മൂന്നു വര്‍ഷങ്ങളായി. …

പ്രകൃതി ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാം എന്നാണോ? Read more »

തലമുറകളിലൂടെ ജനിതകമായി പകര്‍ന്നു കിട്ടിയ പലതിനും, ഒരു  ജാതിയുടെ, ആ  ജാതിയിലെ ജീവന ശൈലിയിലെ, ആ ജാതിയുടെ ഭക്ഷണ ശൈലിയിലെ, ജാതിയുടെ ഭാഷാ ശൈലിയിലെ അനന്യതകളോട് കടപ്പാടുണ്ട്.  അത് ഒരു വ്യക്തിയിലെ വിശ്വാസങ്ങളോട്  നേര്‍ ബന്ധം പുലര്‍ത്തുന്നവ അല്ല. ജാതിയും മതവും ഇഴ മുറിയാതെ കടന്നു വന്ന തലമുറകളില്‍, ജാതി ശൈലിയും, മത ശൈലിയും ഒരു …

മതേതരത്വം അല്ല ഒളിമ്പസ്സിന്റെ ലക്‌ഷ്യം Read more »

നമ്മിലെ സാംസ്കാരിക ദുരന്തങ്ങളെ മാദ്ധ്യമങ്ങള്‍, പ്രത്യേകിച്ചും ഓണ്‍ ലൈന്‍ വേദികള്‍ ആഘോഷിക്കയാണ്,  എങ്കിലും കാലം ചെല്ലുന്തോറും പത്ര മാദ്ധ്യമങ്ങളിലെ ദുരന്ത വാര്‍ത്താ സാന്ദ്രത കൂടി വരിക മാത്രം ആണ്. എന്താകാം ഇതിനൊരു പശ്ചാത്തലം? (ആത്മാര്‍ഥമായ പ്രതികരണങ്ങളും വേദനകളും പങ്കിടുന്നവര് അതിനിടെ ഉണ്ടെന്നു വിസ്മരിക്കുന്നില്ല. അവര്‍ അറിയാതെ പോകുന്ന ചിലത് ആണ് ഇവിടെ പ്രമേയം)     …

നാം ഇനി എന്ത് ചെയ്യണം? Read more »

പ്രവര്‍ത്തകര്‍ക്കിടയിലും  ഗ്രാമീണര്‍ക്കിടയിലും, മനസ്സില്‍ ബന്ധുത്വവും നന്മയും ഊട്ടിയുറപ്പിക്കാന്‍ ഒളിമ്പസ് ഉപയോഗിച്ച് പോരുന്ന ആത്മ ബോധന പരിപാടി. ഗാന്ധിജിയുടെ ശിഷ്യനും, തറക്കൂട്ട സംവിധാനങ്ങളുടെ പിതാവും യശ്ശശരീരനും ആയ  ശ്രീ പങ്കജാക്ഷക്കുറുപ്പ്,  ആഗോള മാനുഷിക ധ്യാനം എന്ന പേരില്‍ തറ ക്കൂട്ടങ്ങളില്‍ നടപ്പിലാക്കിയിരുന്ന ചിന്താ പരിപാടിയുടെ വികസിത രൂപമാണിത്. നിത്യേന പ്രഭാതത്തിലോ പ്രദോഷത്തിലോ  കണ്ണടച്ചിരുന്നു കേള്‍ക്കുക. കേള്‍ക്കുന്നതിനനുസരിച്ചു ചിന്തിച്ചു പോകുക. അയല്പക്കക്കാരോ കൂട്ടുകാരോ ഒരുമിച്ചിരുന്നു സ്ഥിരമായി കേള്‍ക്കുന്നത് പ്രാദേശീയമായി …

ബന്ധുത്വ മനനം Read more »