ഇന്ന് രാവിലെ വീട്ടിനു വെളിയില്‍ നിന്നും ഒരു യാചകന്റെ ശബ്ദം കേട്ടു. രണ്ടു വയസ്സ് കഴിഞ്ഞ എന്റെ  മകനെയും എടുത്തു കൊണ്ട് പോയി, അവനെ കൊണ്ട് ഒരു ഒരു രൂപാ നാണയം കൊടുപ്പിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ വേറെ കുറച്ചു ഒരു രൂപാ നാണയങ്ങള്‍ ഉണ്ടായിരുന്നു.. അദ്ദേഹം സവിനയം എന്റെ മകന്റെ കയ്യില്‍ നിന്നും നാണയം വാങ്ങുകയും, …

യാചകരെ പഴിക്കാതിരിക്കുക, അവരെ കണ്ടു പഠിക്കാന്‍ ഉണ്ടെന്നറിയുക Read more »

ശരീരത്തിന്റെ പ്രവര്‍ത്തന (ധര്‍മ) മുഖം ആണ് മനസ്സ്. ശരീരത്തിന്റെ  വിനിമയ മുഖം ആണ് ബോധം. അതായത് ശരീരവും, മനസ്സും ബോധവും നമ്മുടെ മൂന്നു മുഖങ്ങള്‍ ആണ്. അതായത് മൂന്നും ഒന്ന് തന്നെ. മനസ്സും ബോധവും ചേര്‍ന്നുണ്ടാകുന്ന വിനിമയ പ്രക്രിയ ആണ് ചിന്ത. അതും ശരീരം തന്നെ. ശരീരം എങ്ങിനെയോ അങ്ങിനെയേ മനസ്സും ബോധവും ചിന്തയും ഉണ്ടാകൂ.. …

ശാന്തമായൊരു ശരീര, സാമൂഹിക, പാരിസ്ഥിതിക നിര്‍മിതിക്ക് … Read more »

നാം നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ്. ആധുനികതയെ പുണരുവാന്‍ നാം കെട്ടിയൊരുക്കുന്ന ഓരോ മണിസൌധങ്ങളിലും, പാരമ്പര്യത്തിന്റെ ഗൃഹാതുരത്വം തിങ്ങി തുളുമ്പുന്ന ഒരു ചിത്രം, ചില ഫോട്ടോസ്റ്റാറ്റ് ഈരടികളോടെ നാം ഫ്രെയിം ചെയ്തു വയ്ക്കുകയും ചെയ്യും. ദേശീയതയും, രാഷ്ട്രീയതയും, ജീവകാരുണ്യവും, മൂല്യ ജീവിതവും, സാംസ്കാരികതയും, സാമൂഹ്യ ബോധവും പോലെ പേരിട്ടു വിളിക്കാന്‍ മാത്രം നാം ഉപയോഗിക്കുന്ന, മറ്റുള്ളവര്‍ പാലിച്ചിരിക്കണം …

പാരമ്പര്യം Read more »

Originally posted in FB on January 16, 2012 at 4:19 PM മലയാളി ചിലതൊക്കെ തിരിച്ചറിയുകയാണ്. ഡെമോക്ലെസ്സിന്റെ വാളു പോലെ, വിധിയെ തലമുകളില്‍ തൂക്കിയിട്ടിരിക്കുന്നത്, വരികളിലൂടെയും വരകളിലൂടെയും അവന്‍ കണ്ടറിയുകയാണ്. വികസന സങ്കല്പനങ്ങളോട് യോജിച്ചവരും വിയോജിച്ചവരുമെല്ലാം തലമുറയറ്റ് പോകാന്‍ പാകത്തില്‍ സംഹാര ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന പഴയൊരു വികസന ബിംബമാണ് മുല്ലപ്പെരിയാര്‍.. അതിനെ കണ്ണും പൂട്ടി …

ഭൌമ ജൈവ സംവിധാനത്തെ മതിക്കുക Read more »

ഇത് കാണുന്ന ഓരോരുത്തരും ദയവായി മുഴുവനും വായിക്കുക, ശുഭമായി പ്രതികരിക്കുക. പ്രിയരേ, രണ്ടായിരത്തി പതിനൊന്നു ആഗസ്റ്റ്‌ മാസം മുതല്‍ നമ്മുടെ ഈ ഗ്രൂപ്പുകളിലൂടെ ഞാന്‍ ഒരു ശ്രമത്തിലാണ്. പലര്‍ക്കും അറിയില്ലെന്ന്  തോന്നുന്നു, എനിക്ക് ചിലത് പറയാനുണ്ടെന്നും, അത് കേട്ടിരിക്കാനുള്ള മനോപാകം നിങ്ങളില്‍ വരുത്താനാണ് വൈവിധ്യമാര്‍ന്ന ഒട്ടേറെ പോസ്റ്റുകള്‍ കൊടുത്തതെന്നും.. വൈകിക്കാതെ അത് പറഞ്ഞോട്ടെ.. ലോകം നില …

അപകട മുന്നറിയിപ്പിനുള്ള സമയമായി Read more »

ശരി തെറ്റ്, ഉണ്ട് ഇല്ല, എന്നുള്ള ദ്വന്ദങ്ങളുടെ ബൈനറി ഡാറ്റ അല്ല പ്രപഞ്ചം. ഈ രണ്ടു അവസ്ഥകളും വെറും ആശയമാണ്. ഇത് അനുമാനിക്കുന്ന ഞാനും നിങ്ങളും അടക്കും ഓരോരുത്തരും ഈ ദ്വന്ദങ്ങള്‍ക്കിടയിലെവിടെയോ നിന്നുകൊണ്ട് അതാണ്‌ ശരി എന്ന് കരുതുകയും അതല്ലാത്തത് എതിര്‍ പക്ഷമെന്ന് വ്യാഖാനിക്കയും ചെയ്യുന്നു. തന്റെ വീക്ഷണ നിലയില്‍ നിന്നും മാറി നിന്ന് നോക്കുവാനുള്ള …

ശാന്തി, ജ്ഞാനം, സുസ്ഥിതി..നമുക്കും ലോകത്തിനും Read more »