ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions) [fve]https://www.youtube.com/watch?v=6C_8RqilQ64[/fve] നാം കൂട്ടായി നിന്നു; കൂട്ടായി ചെയ്തു; കൂട്ടായി ജീവിച്ചു; കൂട്ടായി അതിജീവിക്കുന്നു.. കൂട്ടായാലെന്തും നേടാം എന്ന് നാം മനസ്സിലാക്കി. ഇനിയും വന്നു ചേരുന്നതെല്ലാം (നന്മയും തിന്മയും, സന്തോഷവും സങ്കടവും, ഉള്ളതും ഇല്ലാത്തതും എല്ലാം പങ്കിട്ട് ) കൂട്ടായി തരണം ചെയ്താലോ? കൂട്ടായ്മയുടെ ഈ …
Category: ചാരിറ്റി
ഒളിമ്പസ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെന്ന് ചെയ്യാറില്ല. മുന്നില്‍ കൈ നീട്ടി വരുന്ന അഭ്യര്‍ത്ഥനകളെ നിരാകരിക്കാറുമില്ല.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലുള്ള *തത്തമംഗലം*. ഇവിടെ ആഘാതങ്ങള്‍ ഇല്ല, അറിഞ്ഞിടത്തോളം ഈ സീസണില്‍ വരില്ല. ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്നും ബഹു ദൂരത്താണ് തത്തമംഗലം. എങ്കിലും വെള്ളപ്പൊക്കം തീരുവോളം താമസിക്കുവാന്‍ ഇടം വേണ്ടവര്‍ക്ക് ഞങ്ങളുടെ വീട്ടിലേയ്ക്ക് പോരാം. 90 വര്‍ഷം പഴക്കമുള്ള ചെറിയ വീടാണ്. സ്ഥലം കുറവ്. എങ്കിലും ഹൃദയത്തില്‍ ആവോളം ഇടമുണ്ട്. ഒരു …
വെള്ളപ്പൊക്കം തീരുവോളം താമസിക്കുവാന്‍ ഇടം വേണ്ടവര്‍ക്ക് Read more »
വെള്ളപ്പൊക്കം തീരുവോളം താമസിക്കുവാന്‍ ഇടം വേണ്ടവര്‍ക്ക്
നമസ്കാരം ഇതു ദേവന്‍. പാലക്കാട് ജില്ലയില്‍ കൊല്ലങ്കോടിനടുത്ത് ഊട്ടറയിലെ ലോട്ടറിക്കച്ചവടക്കാരനാണ്. 80% അന്ധതയുണ്ട്. ഭാര്യ പങ്കജം. 100% അന്ധയാണ്. രണ്ടു മക്കള്‍. ഏഴു വയസ്സുള്ള അജിലയും നാല് വയസ്സുള്ള അര്‍ജുനും. കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകുന്നുണ്ട്. . . ഈ കുടുംബത്തിനു താമസിക്കുവാന്‍ കൊല്ലങ്കോട് ബ്ലോക്കില്‍ നിന്നും ഒരു വീടു കെട്ടുവാനുള്ള തുക അനുവദിച്ചിട്ടുണ്ട്. അതിലെ ആദ്യ …
ഈ അന്ധദമ്പതികളെ സഹായിക്കുക
Originally Posted in Face book on January 21 2014 Post url : https://www.facebook.com/photo.php?fbid=629709570410320 സ്കൂളിലേക്കുള്ള പാത്രങ്ങൾക്കായുള്ള കാമ്പയിൻ അവസാനിക്കുന്നു. ————————–————————–———————— ഡിസംബർ ആറിനു തുടങ്ങിയ സ്കൂൾ ബക്കറ്റ് കാമ്പയിൻ ഇവിടെ അവസാനിക്കുകയാണ്. ബക്കറ്റുകളും പാത്രങ്ങളും ഇന്നലെ വാങ്ങിച്ചു ഗുരുകുലത്തിൽ എത്തിച്ചു. ഇനി സ്കൂൾ അധികൃതരുടെ സൗകര്യത്തിനനുസ്രുതം, അവ കൈ മാറണം. ഈ കാമ്പയിനിൽ …
തത്തമംഗലം ജീ യൂ പീ സ്കൂളിലേയ്ക്ക് നല്‍കിയ പാത്രങ്ങള്‍ Read more »
തത്തമംഗലം ജീ യൂ പീ സ്കൂളിലേയ്ക്ക് നല്‍കിയ പാത്രങ്ങള്‍
Originally Posted in Face book on 2013 December 6 Post url : https://www.facebook.com/photo.php?fbid=609616559086288 തത്തമംഗലം ജീ യൂ പീ എസ്സിലെ കുഞ്ഞുങ്ങൾക്ക് ഉച്ചക്കഞ്ഞി വിളമ്പുവാൻ ഉപയോഗിക്കുന്നത് വളരെ പഴക്കം ചെന്ന അലുമിനിയം ബക്കറ്റുകളാണ് . അലുമിനിയം ദയോക്സൈട് കലർന്ന ഭക്ഷണം സ്ഥിരം ഉള്ളിൽ ചെല്ല്ലുന്നത് കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്നത് നമുക്ക് അറിയാമല്ലോ.. …