ശ്വാശ്വത പരിഹാരമായി ഇക്കോസോഫിയിലൂന്നിയ സുസ്ഥിര കൃഷി (Permaculture): തത്വങ്ങളും ആശയങ്ങളും ഇന്നത്തെ നിലയിൽ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കാൻ ആദ്യമായി വേണ്ടത് ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ ഇല്ലാത്ത ഭൂപ്രകൃതികളെ പഠിച്ചു അവയിലെ വ്യവസ്ഥകളെ സൂക്ഷമായി നിരീക്ഷിച്ചു അവയെ അനുകരിച്ചു പുനര്ജീവനത്തിനുള്ള വഴികൾ ഒരുക്കുക എന്നതാണ്.  അതിനായി ആ തത്വ ശാസ്ത്രത്തിനനുസൃതമായ പുരാതന സംസ്കാരരീതികളെയും പൗരാണിക ഞാന സമ്പത്തുകളെയും പരിഗണിക്കുന്നു. …

പരിസ്ഥിതി-3 : ഇക്കോസഫിയിലൂന്നിയ ശ്വാശ്വത പരിഹാരങ്ങള്‍ Read more »

ഇന്ന് ലോകത്തിൽ നടക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന, പുനർജ്ജീവന പരിശ്രമങ്ങളും പുതിയ വെല്ലുവിളികളും പരിസ്ഥിതി മലിനീകരണം നേരിടാനുള്ള മാർഗങ്ങളിൽ Refuce, Reduce, Reuse, Recycle, Repurpose, Recondition എന്നിങ്ങനെ പല സുസ്ഥിര വഴികൾ ഉയർന്നു വന്നിട്ടുണ്ട്. പരിസ്ഥിതി ആഘാതങ്ങളെ പഠിക്കാതെ ദ്രുതഗതിയിലുള്ള വ്യവസായവല്കരണമാണ് ഇത്രയും വഷളാക്കിയത് എന്നറിഞ്ഞിട്ടും അതിനൊരു കടിഞ്ഞാൺ ഇടാൻ പറ്റാതെ പകച്ചു നിൽക്കുകയാണ് രാഷ്ട്രങ്ങളും …

പരിസ്ഥിതി-2 : പുനർജ്ജീവന പരിശ്രമങ്ങള്‍ Read more »

പരിസ്ഥിതി: അപചയങ്ങളും പ്രതിസന്ധികളും പരിഹാരങ്ങളും – ആഴപ്രകൃതി ശാസ്ത്ര വീക്ഷണം. 1. പ്രകൃതിയിൽ എല്ലാം തമ്മിൽ ഇഴപിണഞ്ഞു കിടക്കുന്നു. ആഴപ്രകൃതി ശാസ്ത്രം പറയുന്നത് പ്രകൃതിയിൽ എല്ലാം തമ്മിൽ ഇഴപിണഞ്ഞു കിടക്കുന്നു. എന്നാണ്. അവ തമ്മിൽ അലിഖിത നിയമങ്ങളാൽ ബന്ധിക്കപ്പെട്ടിടിക്കുന്നു എന്ന്. അവയുടെ തമ്മിലുള്ള ബന്ധത്തെ മനുഷ്യൻ ഇഴപിരിച്ചാണ് പഠിക്കാൻ ശ്രമിച്ചത്. യുക്തിയാധിക്യത്തിലുണ്ടായ ആ റീഡക്ഷനിസ്റ് സമീപനമാണ് …

പരിസ്ഥിതി 1 : പ്രതിസന്ധികളും പരിഹാരങ്ങളും Read more »

ജീവനെന്നാല്‍ കേവലം കാര്‍ബോണിക സംയുക്തങ്ങളുടെ ഒരു കൂട്ടം എന്ന ഭൌതിക ഗുണം അല്ലെന്നും അത് സ്വയം സംഘടിക്കുവാനും സംരക്ഷിക്കുവാനും പരിചരിക്കുവാനും വംശീകരിക്കുവാനും ഉള്ള ഒരു സത്തയുടെ ശേഷി എന്ന പ്രതിഭാസം ആണെന്നും  ആധുനിക ശാസ്ത്ര വീക്ഷണം മനസ്സിലാക്കുന്നു. പ്രതികരിപ്പിക്കുവാന്‍ പാകത്തില്‍ ഭക്ഷണമോ ചിന്തയോ അനുഭവമോ ഒന്നും അകത്തേക്ക് നല്‍കുന്നില്ലെങ്കില്‍ ജീവ ശരീരത്തിന്റെ കേടായ ഏതു ഭാഗത്തെയും …

ജീവന്‍ സ്വയം ചികില്സിക്കുന്ന പ്രതിഭാസം Read more »

വനബന്ധു ആകുവാന്‍ സ്വാഗതം!!! ഒളിമ്പസ്  പാലക്കാട് പാടൂര് സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജില്‍ നമുക്കൊപ്പം ജീവിക്കുവാനുള്ള സസ്യബന്ധുക്കള്‍ക്ക് ബാല്യം നല്‍കുവാനുള്ള ശ്രമങ്ങളില്‍ ആണ് നാം. തികച്ചും തുറന്നു കിടക്കുന്ന ഗ്രാമ വളപ്പില്‍ സ്വാഭാവിക വനം ഉരുവാക്കുന്നതിനു മുന്നോടിയായി, വളര്‍ത്തിയെടുക്കുന്ന സസ്യങ്ങളുടെ ഒരു നഴ്സറി തുടങ്ങുകയാണ് ആദ്യമേ ചെയ്യേണ്ടത്. നഴ്സറിയിലെ ചെറിയ സ്ഥലത്ത് ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കുന്ന …

വനബന്ധു ആകുക. Read more »

കഴിഞ്ഞ കുറെ പ്രകൃതി ദുരന്ത കാലങ്ങള്‍  പോലെ ഈ കൊറോണക്കാലവും കടന്നു പോകും. നാം ഇതും ഒരുമിച്ചു ഒറ്റക്കെട്ടായി നേരിടും.  എങ്കിലും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കായ, ഒന്നുമില്ലാതായ, എന്താകുമെന്നു അറിയാതെ നില്‍ക്കുന്ന ഈ അവസ്ഥയില്‍ നാം  ശക്തമായി ചിന്തിക്കേണ്ടത് സ്വാശ്രയത്വത്തെ ക്കുറിച്ചാണ്. ഇത് പോലെ ഉള്ള ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നാം ഇതു പോലെ സാമൂഹ്യ …

സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി. Read more »

[gvp] പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി വിദ്യാഭാസ സ്ഥാപനങ്ങളിൽ ഗ്രീൻക്രോസ് ഫൌണ്ടേഷൻ നടത്തി വരുന്ന അവബോധന പരിപാടിയിലെ അഞ്ചു വിഷയങ്ങളിൽ ആദ്യ വിഷയത്തിന്റെ ലഘു രൂപം, തത്തമംഗലത്തെ നവഗോത്ര ഗുരുകുലത്തിലെ അതിഥികളുടെ ചെറു സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്. : ആദ്യ വിഷയം :: ഭൂമിക്കു ജീവനുണ്ടോ? സാങ്കേതിക ഗുണ മേന്മ കുറവായതില്‍ ക്ഷമിക്കുക. വിഷയത്തോടുള്ള താല്പര്യം …

ഭൂമിക്കു ജീവനുണ്ടോ?പരിസ്ഥിതി സാക്ഷരതാ പരിപാടി Read more »

Part 1 (ആമുഖം) [fve]https://www.youtube.com/watch?v=-_KghbnIQVs[/fve]x   Part 2 [fve]https://www.youtube.com/watch?v=SSmqVk7Ytkk[/fve]   Part 3 [fve]https://www.youtube.com/watch?v=s0vwFbZfhvc[/fve]   Part 4 [fve]https://www.youtube.com/watch?v=VOU1wBzSvvk[/fve]   Part 5 [fve]https://www.youtube.com/watch?v=W9LFTNbkBvQ[/fve]

നിങ്ങളുടെ ജീവിതം അതീവ സുരക്ഷിതവും സന്തോഷകരവും ആണ് എന്ന് തോന്നുന്നുണ്ടോ? അല്ല എന്നുണ്ടെങ്കില്‍ ഈ കുറിപ്പ് താങ്കള്‍ക്കുള്ളതാണ്. സുരക്ഷയും സന്തോഷവും ഉള്ള ഒരു ജീവിത സംസ്കാരം ഉണ്ടാക്കുവാന്‍ നാം ഒരു ഇക്കോ വില്ലേജു ആരംഭിക്കുന്നു. ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് എന്നത് ഒരു സമ്പൂര്‍ണ സ്വാശ്രയ ജീവന മാതൃക ആണ്.അതില്‍ താങ്കള്‍ക്കു എന്തെങ്കിലും റോള്‍ ഉണ്ടോ എന്ന് …

എന്താണ്, എന്തല്ല സുസ്ഥിര ജീവന ഗ്രാമപദ്ധതി. Read more »