Saving Tigers is a Symbol. Saving Tigers is Saving Forests, Saving Nature, Saving the Living Kind, Saving Human!! The conventional conservation methods by the state and academy have their own strategies and surely it would serve the purpose a bit. Advocacy among …
Category: പരിസ്ഥിതി
NOT EXCEPT HUMAN BEING.. April 15, 2011 at 6:48am One of Orkut Friend sent me a message “The nature needs everything except human being to survive..” I admired his love and responsibility to the nature and as an addition, …
NOT EXCEPT HUMAN BEING..
നമ്മുടെ പാരിസ്ഥിതിക തുലനത നാള്‍ക്കുനാള്‍ താളം തെറ്റുകയാണ്. ഭക്ഷ്യ സാധനങ്ങള്‍ വിഷ ലിപ്തമാകുന്നു.. കാര്‍ഷിക ജ്ഞാനം നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു.. മനുഷ്യര്‍ തമ്മിലും, മനുഷ്യരും പ്രകൃതി ജാലങ്ങളും തമ്മിലും ഉള്ള പാരസ്പര്യം നഷ്ട്ടമായി വരുന്നു. രോഗങ്ങള്‍, നാമറിയാതെ നമ്മെ കീഴടക്കുന്നു.. ജ്ഞാന ഇതര വിദ്യാലയങ്ങള്‍ ചുറ്റിലും പൊട്ടി മുളയ്ക്കുന്നു.. കാലാപങ്ങളും, കാലുഷ്യങ്ങളും, തിളച്ചു പൊങ്ങുന്നു. തൊഴിലിടങ്ങള്‍ മനോസമ്മര്‍ദ്ദ കേന്ദ്രങ്ങള്‍ ആകുന്നു. ഉത്പാദനം ഇല്ലാത്ത ഉപഭോഗം …
അടുത്ത തലമുറയ്ക്ക് കൊടുക്കാന്‍ ഒരു ജീവിതം നിങ്ങള്‍ക്ക് ഉണ്ടാകട്ടെ.. Read more »
അടുത്ത തലമുറയ്ക്ക് കൊടുക്കാന്‍ ഒരു ജീവിതം നിങ്ങള്‍ക്ക് ഉണ്ടാകട്ടെ..
ഇന്നലെ പരിസ്ഥിതിയെ പറ്റി ഒരു അനൌപചാരികമായ ചര്‍ച്ച നടന്നു. അവിടെ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.. പരിസ്ഥിതി എന്നാല്‍, എന്തെന്ന് ചോദിച്ചാല്‍ നാമും നമ്മുടെ ചുറ്റുപാടും എന്ന് സ്കൂള്‍ കുട്ടികള്‍ മറുപടി പറയും. അവരുടെ പാഠപുസ്തകത്തില്‍ നിന്നും അവര്‍ക്ക് അത്രയും പറയുവാനാകുന്നു.. മുതിര്‍ന്നവരോട് ചോദിച്ചാല്‍, കുറച്ചുപേര്‍ മരത്തെയും പുഴയെയും മണ്ണിനെയും പറയും. കുറച്ചുകൂടി പക്വമായ മറുപടി …
പരിസ്ഥിതിയെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അറിയാം.
നാട്ടില്‍ നടക്കുന്ന സര്‍വ ദുരന്തങ്ങളോടും നമ്മുടെ ബുദ്ധി ജീവിത്തംപ്രതികരിക്കും. പ്രതികരിച്ചില്ലെങ്കില്‍ നമ്മുടെ സാംസ്കാരികതയ്ക്ക്എന്തോ അപചയം വരുന്ന പോലെയാണ് നമ്മുടെ ഇതിനോടുള്ള സമീപനം. പ്രബുദ്ധമലയാളിയുടെ ഏതു പത്രവും രാവിലെ എടുത്തു വായിച്ചാല്‍ വിവരമായി നമുക്ക്കിട്ടുക, കുറെ ദുരന്തങ്ങള്‍ ആണ്. പൊതു വിജ്ഞാനം ഇത് വഴി കൂട്ടുന്നമലയാളിയുടെ ഭാവനയിലെ നാളെ എന്തായിരിക്കും. ദുരന്ത പൂരിതമായ ഒരു നാട്..പ്രശ്നങ്ങള്‍ മാത്രമുള്ള …
വിലാപങ്ങള്‍ വെടിയാം
മുല്ലപ്പെരിയാറിന്റെ ഭീതിതമായ തുടര്‍ന്നു പോകലിനേക്കാള്‍ വലിയ ചില ദുരൂഹ രാഷ്ട്രീയ വിന്യാസങ്ങളുടെ ഭീഷണിയിലാണ് ദക്ഷിണേന്ത്യ. അരക്കോടിയോളം പോരുന്ന മലയാളിയുടെയോ, അത്രത്തോളം ഉള്ള തമിഴന്റെയോ, വെള്ളം കുടിച്ചും കുടിക്കാതെയും ഉള്ള ആഗത ദുരന്തങ്ങളെ ചൂണ്ടിക്കാട്ടി, ഇവിടെ നടക്കുന്ന സാമൂഹ്യ പല്ലാങ്കുഴികള്‍, വെറും രാഷ്ട്രീയ സര്‍ക്കസ് മാത്രമായി കണ്ടു കളയേണ്ടതാണോ? അതിനുള്ളില്‍, നമ്മെയൊക്കെ (ഒരുപക്ഷെ ഈ രാഷ്ട്രീയക്കാരെ പോലും) …
നമ്മുടെ ജനത ഒരു പ്രശ്നത്തിലാണ്. അത് മുല്ലപ്പെരിയാര്‍ മാത്രമല്ല.. Read more »
നമ്മുടെ ജനത ഒരു പ്രശ്നത്തിലാണ്. അത് മുല്ലപ്പെരിയാര്‍ മാത്രമല്ല..
ജയേഷ് പതാരം, മുന്‍ പോസ്റ്റിലുള്ള എന്റെയൊരു വാചകത്തെ (” ആവശ്യ നിവൃത്തിക്കുള്ള സ്വാശ്രയ പദ്ധതികളിലേക്ക് മലയാളി തിരിയണം>>>>”) ഉദ്ധരിച്ചു കൊണ്ട് ചോദിക്കുന്നു. ? ചെറുതായാലും വലുതായാലും പദ്ധതികള്‍ എന്നും പ്രകൃതി ചൂഷണം തന്നെ ….അത് കാററ്യാലും ജലമായാലും …പിന്നെ ഈ ഡാമുകള്‍ ഇല്ലായിരുന്നു എങ്കില്‍ ഇന്നു മാഷിന് ഇതു പറയാന്‍ ഈ മീഡിയ ഉണ്ടാകുമായിരുനില്ല .അത് …
ഭൌമ ജൈവ സംവിധാനത്തെ മതിക്കുക : ചോദ്യോത്തരി
Originally posted in FB on January 16, 2012 at 4:19 PM മലയാളി ചിലതൊക്കെ തിരിച്ചറിയുകയാണ്. ഡെമോക്ലെസ്സിന്റെ വാളു പോലെ, വിധിയെ തലമുകളില്‍ തൂക്കിയിട്ടിരിക്കുന്നത്, വരികളിലൂടെയും വരകളിലൂടെയും അവന്‍ കണ്ടറിയുകയാണ്. വികസന സങ്കല്പനങ്ങളോട് യോജിച്ചവരും വിയോജിച്ചവരുമെല്ലാം തലമുറയറ്റ് പോകാന്‍ പാകത്തില്‍ സംഹാര ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന പഴയൊരു വികസന ബിംബമാണ് മുല്ലപ്പെരിയാര്‍.. അതിനെ കണ്ണും പൂട്ടി …
ഭൌമ ജൈവ സംവിധാനത്തെ മതിക്കുക
സുസ്ഥിര ജീവനത്തെ കുറിച്ചുള്ള ഒരു ലേഖന പരമ്പരയുടെ ഉള്ളടക്കം ആണിത്. ഒളിമ്പസ്, മുന്‍പോട്ടു വയ്ക്കുന്ന ഒരു സുസ്ഥിര ജീവന പദ്ധതിയുടെ പ്രായോഗികതയും താത്വികതയും മനസ്സിലാക്കാന്‍, ഈ ലേഖനങ്ങളിലൂടെ യാത്ര ചെയ്യുക, പലവുരു.. ഇത് വരെ പോസ്റ്റു ചെയ്ത ലേഖനങ്ങള്‍ 1. ആമുഖം (Sunday, December 18, 2011 at 9:36am) https://www.facebook.com/note.php?note_id=279517972096150 2. സുസ്ഥിരത …
സുസ്ഥിര ജീവനം : ലേഖന പരമ്പരയുടെ ഉള്ളടക്കം
കാരണ പൂര്‍വക വിഭ്രംശ നിയമം എന്ന ഒരു പുതു പദ്ധതിയെ പരിചയപ്പെടലാകട്ടെ അടുത്ത പാഠം. വ്യവസ്ഥകള്‍ രൂപീകരിക്കപ്പെടുന്നതിന്റെ ഒരു പ്രാഥമിക മോഡല്‍ നാം കഴിഞ്ഞ പാഠത്തില്‍ കണ്ടു. Aയും Bയും ചേര്‍ന്ന് AB ഉണ്ടാകുന്ന വഴിയില്‍, അവയുടെ ധര്‍മ വ്യവസ്ഥ ഓരോ സാഹചര്യത്തില്‍ ഓരോന്നാകും എന്ന് ചിത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അവ എന്താകും എന്നത് ദ്രവ്യ സംയോജനത്തിന്റെ …