സുസ്ഥിതിക്കായി വ്യവസ്ഥയുടെ ബോധത്തെ നാം ക്രമം വിടാതെ നില നിര്‍ത്തുവാന്‍ വേണ്ടുന്ന വ്യവസ്ഥയുടെ ഇതര മാനങ്ങളെപ്പറ്റി പ്രപഞ്ച പഞ്ചകം പറയുന്നു. അതാകട്ടെ അടുത്ത പാഠം. പ്രൈമറി ക്ലാസുകളില്‍ തന്നെ, ദ്രവ്യത്തിന്റെ പ്രാഥമിക അവസ്ഥകളെ പറ്റി നാം പഠിച്ചിട്ടുണ്ട്. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ നാം ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. ശാസ്ത്രാവബോധമുള്ള ചിലര്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ നിന്നും കിട്ടിയ പ്ലാസ്മ എന്ന അവസ്ഥയും ഓര്‍ക്കുന്നുണ്ടാകും. പുതിയ …
Category: പരിസ്ഥിതി
പ്രകൃതീ പുരുഷ പ്രക്രിയകളെ ആധാരമാക്കി, വ്യവസ്ഥാ രൂപീകരണത്തെ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. അതാകട്ടെ അടുത്ത പാഠം. എല്ലാ സത്തകള്‍ക്കും, ഭൌതിക (പ്രകൃതി) മായും, പ്രതിഭാസ (പുരുഷ) പരമായും, ധര്‍മ (പ്രക്രിയാ) പരമായും ഉള്ള രൂപങ്ങള്‍ കാണും എന്ന് നാം മനസ്സിലാക്കി.. നമുക്ക് പരിചയമുള്ള പദാര്‍ത്ഥങ്ങളെ വിഭജിച്ചു വിഭജിച്ചു പോകുകയാണെങ്കില്‍, ഒടുവില്‍, വിഭജിക്കാന്‍ കഴിയാത്ത വണ്ണം ഏറ്റവും ചെറുതായ …
സുസ്ഥിര ജീവനം (5) – വ്യവസ്ഥയുടെ രൂപീകരണം
പരിസ്ഥിതിയില്‍ മനുഷ്യന്റെ സ്ഥാനം എന്തെന്ന് മനസ്സിലാക്കാന്‍, നാം വ്യവസ്ഥാ നിയമം എന്തെന്ന് അറിയേണ്ടി ഇരിക്കുന്നു. അതാകട്ടെ അടുത്ത പാഠം.. നാം പ്രപഞ്ചത്തിന്റെ ഭാഗമാണെന്നു ഏവര്‍ക്കും അറിയാം എന്നാണെന്റെ വിശ്വാസം. എന്നാല്‍, പ്രപഞ്ചത്തെ, ജീവിക്കാനുള്ള ഒരു ഇടം (space) മാത്രം ആണെന്ന് പലരും (മനുഷ്യര്‍) കരുതുന്നുണ്ട്.. ഈ ധാരണ സുസ്ഥിര ജീവനത്തെ നന്നേ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ …
സുസ്ഥിര ജീവനം (4) – വ്യവസ്ഥാ നിയമം
മനുഷ്യ രാശിക്ക്, ഭൂമിയിലെ മറ്റു ജീവ രാശികള്‍ക്കിടെ ഉള്ള സ്ഥാനം എന്തെന്ന് അറിയാന്‍ നാം പരിസ്ഥിതിയെ അറിയേണ്ടി വരുന്നു.. അതിനാല്‍ പരിസ്ഥിതി എന്ത് എന്ന് നോക്കാം. ചുറ്റുമുള്ളത് എന്നോ കൂടുതലുള്ളത് എന്നോ ആണ് “പരി” എന്ന ശബ്ദത്തിന് അര്‍ത്ഥം. ഓരോ വീട്ടിലും പേരെഴുതി വയ്ക്കുക അതിന്റെ പുറം ചുമരിലാണ്. അത് പോലെ ഓരോ വസ്തുവിനെയും നാം പേരിട്ടു മനസ്സിലാക്കുന്നത് …
സുസ്ഥിര ജീവനം (3) – പരിസ്ഥിതി
വ്യാവസായിക പ്രകൃതി ശാസ്ത്രം (Industrial Ecology IE) എന്നത് ആധുനിക പരിസ്ഥിതി ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഒരു വ്യാവസായിക ഗുണ മാതൃകയാണ്. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം ജൈവരാശിയുടെ സുസ്ഥിരതയെ ബാധിക്കാതിരിക്കാന്‍, പ്രകൃതിയും വ്യവസായവും തമ്മിലുള്ള വിനിമയത്തിന്റെ തുലനാവസ്ഥ സ്ഥിരമായി സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സുസ്ഥിരതയുടെ ശാസ്ത്രം എന്നും ഈ ഗുണ മാതൃകയെ വിശേഷിപ്പിക്കാറുണ്ട്. ഇന്റസ് ട്രിയല്‍ …
ഇന്റസ് ട്രിയല്‍ ഇക്കോളജി
എന്താണ് സുസ്ഥിരത എന്ന് നമുക്ക് നോക്കാം. ഒരു ജീവിക്കുന്ന വസ്തുവോ സംവിധാനമോ, അതിന്റെ നില നില്പ് നഷ്ടമാകാതെ ജീവിച്ചു പോകുന്ന ഒരു സംവിധാനം ആണത്. ഒരു ശരീരത്തിലെ കോശങ്ങള്‍ ഉണ്ടാകുയും കുറച്ചുകാലം നിലനില്‍ക്കുകയും പിന്നീടു വിഘടിച്ചു പോകുകയും ചെയ്തു കൊണ്ടാണ് ഒരു ആരോഗ്യമുള്ള ശരീരം നില നില്‍ക്കുന്നത്. അതായത് കുറച്ചു കോശങ്ങളുടെ വിഘടനം അഥവാ നാശം എന്നത് മറ്റു കുറെ കോശങ്ങളുടെ …
സുസ്ഥിര ജീവനം (2) – സുസ്ഥിരത
ഉയര്‍ന്ന പ്രകൃതി സമ്പത്തുള്ള നാടാണ് ഭാരതം. ഇരുപതാം നൂറ്റാണ്ട് ഇന്ത്യയുടെ പരമ്പരാഗതമായ വികാസത്തില്‍ വലിയ മുന്നേറ്റം കുറിച്ചു. നമ്മുടെ നാട്, വല്ലാതെ വികസിക്കുകയാണ്. ലോക വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് നമ്മുടെ നാടും ചെര്‍ക്കപ്പെടുകയാണ്. വന്‍ വ്യവസായങ്ങള്‍, സാങ്കേതികതകള്‍, ഭരണ സംവിധാനങ്ങള്‍, ഊര്‍ജ സ്രോതസ്സുകള്‍, ഇറക്കു മതികള്‍, ബൌധിക തൊഴിലവസരങ്ങള്‍, ലോകോത്തര ജീവിത ശൈലി, ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം, വാഹനങ്ങള്‍, സാംസ്കാരിക …
സുസ്ഥിര ജീവനം (1) – ആമുഖം
നമുക്ക് സര്‍വവും തന്നത് പ്രകൃതിയാണ്. മുന്നില്‍ കാണുന്നതും കേള്‍ക്കുന്നതും പ്രകൃതി തന്നെ. വേണ്ടതെല്ലാം നല്‍കുന്നതും, നല്‍കേണ്ടതും പ്രകൃതി തന്നെ. ആവശ്യങ്ങള്‍ അറിഞ്ഞു നല്കാന്‍ കെല്‍പ്പുള്ളതാണ് പ്രകൃതി.. പ്രകൃതിയോടു വേണ്ടവിധം അര്‍ത്ഥന ചെയ്‌താല്‍, പ്രകൃതി അത് കേട്ടിരിക്കും.. അതിനെ ദൈവീകമെന്നു വിശ്വാസികള്‍ക്ക് പറയാം. അത്ഭുതകരമെന്നോ, വിശിഷ്ടമെന്നോ കാവ്യഭാഷയില്‍ പറയാം. വ്യവസ്ഥാ നിയമം ഇങ്ങനെ ആണെന്ന് പ്രപഞ്ച ശാസ്ത്രം …