പ്രിയ സന്മനസ്സെ, ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന ഗ്രാമ പദ്ധതിയേയും, അതിന്റെ മുന്നോടിയായുള്ള സുസ്ഥിര തൊഴില്‍ ഗ്രാമ പദ്ധതിയേയും കുറിച്ച് അറിയുമായിരിക്കുമല്ലോ. (അറിയില്ലെങ്കില്‍ ലിങ്കുകള്‍ താഴെ കൊടുത്തിട്ടുണ്ട്.) ഈ നവഗോത്ര സമൂഹം ഒരുക്കുന്ന ഉല്‍പ്പന്ന നിരയിലെ പ്രഥമവും പ്രധാനവും ആയ നിമുകി ക്വിബിട്ടിനെ പരിചയപ്പെടുത്താന്‍ ഈ അവസരം ഉപയോഗിച്ച് കൊള്ളട്ടെ. നിമുകി ക്വിബിറ്റ് —————— ലോകത്തിലേറ്റവും വേഗത്തില്‍ …
Category: പൊതുവായത്
പ്രിയരേ. നമ്മുടെ നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിലെ ആദ്യ ഉല്‍പന്നവും, നിമുകിയുടെ ഏറ്റവും ചെറിയ വേര്‍ഷനും ആയ നിമുകി ക്വിബിറ്റ് ഏറെക്കുറെ വിപണനത്തിന് തയ്യാറായി. ടെസ്റ്റിങ്ങിന്റെ അവസാന പാദങ്ങളില്‍ അത് എന്റെ കൂട്ടുകാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. നിങ്ങളും ഒന്ന് ചെയ്തു നോക്കുക. കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. അഥവാ കുഴപ്പങ്ങള്‍ ഉണ്ടാക്കുക. എന്റെ ശ്രദ്ധയില്‍ പെടാത്ത വല്ലതും ഉണ്ടെങ്കില്‍ …
നിമുകി ക്വിബിറ്റ് വിപണനത്തിന് തയ്യാറായി
നമ്മുടെ (ഐ ടീ കമ്യൂണ്‍) ആദ്യ ഉല്പന്നമായ നിമുകി സൈറ്റുകളുടെ വിപണനാര്‍ത്ഥം വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ചടിച്ച പോസ്റര്‍. ലോകത്തിലേറ്റവും വേഗത്തില്‍ ഒരാള്‍ക്കൊരു വെബ് സൈറ്റ് സ്വന്തമാക്കി പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത് ഈ സംവിധാനതിലൂടെയാനെന്നു കരുതപ്പെടുന്നു. ഇത് ബ്ലോഗോ, പ്രീ ഹോസ്റ്റിംഗ് ചെയ്ത പോര്‍ട്ടല്‍ അക്കൌണ്ടോ അല്ല. സാധാരണ, സ്വതന്ത്ര, ഡൊമൈനും, ഷെയര്‍ഡ് ഹോസ്റ്റിംങ്ങും, വെബ് ഡിസൈനിംഗ് ഓണ്‍ലൈനായി ചെയ്യാനുള്ള …
നിമുകി സൈറ്റുകളുടെ പോസ്റര്‍.
ചെരുംപടിയല്ലാത്തതു ചേരുന്നത് കാണുമ്പോള്‍, ക്രമിത മനസ്സുകള്‍ക്ക് വീര്‍പ്പുമുട്ടു വരും. അത് വിട്ടു നിന്ന് നോക്കുംപോഴേ, അതിനകത്തെ, വിട്ടു പോയ കണ്ണിയുടെ സാംഗത്യവും സാധ്യതയും നമ്മെ വീര്‍പ്പു മുട്ടിക്കെണ്ടാതില്ലാ എന്നറിയൂ.. അത് തിരിച്ചറിയുന്ന മനസ്സിന്റെ നൈര്‍മല്യ സൃഷ്ടി ആണ് നര്‍മം. അത് മനസ്സിനെ ഭാര രഹിതമാക്കും. മറ്റൊരു മനസ്സിനെ ഭാരപൂര്‍ണമാക്കും വരെ.
എന്താണ് നര്‍മം.
“ഒളിമ്പസ്സിനുള്ള നികുതി” എന്ന ആശയത്തെ പറ്റി, നികുതി നല്‍കിയ ഒന്ന് രണ്ടു കുടുംബാംഗങ്ങള്‍ നികുതി നിര്‍ബന്ധിതമാക്കണം എന്നും മറ്റും ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. കൂടാതെ നമ്മുടെ കാരണവരായ അഡ്മിന്‍ സുധാകര്‍ജിയുമായി വിശദമായ ചര്‍ച്ചയും നടത്തിയിരുന്നു. അതിന്റെ വെളിച്ചത്തില്‍ നികുതി എന്ന ആശയത്തെ ഒന്ന് വിശദമാക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഒളിമ്പസ്സിന്റെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി, ഒളിമ്പസ്സിന്റെ കുടുംബാംഗങ്ങളും, പഠിതാക്കളും, ഗുണ ഭോക്താക്കളും, കണ്ടെത്തുന്ന തന്റേതായ വിഭവ സമാഹരണമാണ് ഒളിമ്പസ്സിനുള്ള നികുതി …
ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം.
Lallu Simlal says കുറെ ദിവസമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാകുന്ന സത്യം .ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ ,നന്ദി പിന്‍വാങ്ങുന്നു !And I replied: മുന്‍നില്‍പ്പും പിന്‍നില്‍പ്പും വ്യക്തി നിഷ്ഠമാണ്. അനുകൂലനമോ പ്രതികൂലനമോ അല്ല, ഉദ്ദേശശുദ്ധിയും സമീപനവും ആണ് ഇവിടെ മുഖ്യം. തികഞ്ഞ യുക്തി ചിന്തയില്‍ നിന്ന് കൊണ്ട് പ്രകൃതിയെ അറിയുന്നവരും, തികഞ്ഞ …
ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ Read more »
ഇവിടെ ഇതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനം ഉള്ളൂ
Salam S Salam asked ? Why is this groups called olympus? any reason? Nishandh Mayilaadan answers = Olympuss is the biggest mount in Solar system. It symbolizes the might and scale of nature, imaginable by human beings. A mountain 22km …
Why is this groups called Olympuss?
സംസ്കാരവും, അക്കാദമിയും, സാമൂഹ്യ യുക്തിയും കുറച്ചൊന്നുമല്ല നമ്മുടെ കണ്ണിനു മറ തീര്‍ത്തത്. അത് പൊളിച്ചെഴുതാന്‍ തയ്യാറായാല്‍ നിഷ്പക്ഷത നമ്മിലേക്ക് വരും. ആര്‍ദ്രമായ ജിജ്ഞാസ കയ്യില്‍ വച്ച് കൊണ്ട് നോക്കിയാല്‍, എല്ലാ കാഴച്ചകളിലും വേറിട്ട് നില്‍ക്കാത്ത നേരായ കാഴ്ചകള്‍ കാണാനാകും. നമുക്ക് ഒന്നിനോടും യുദ്ധങ്ങള്‍ വേണ്ടാ. സത്യം അറിയാനുള്ള മൌലികമായ ചോദനയോടെയാണ് മനുഷ്യന്‍ രൂപപ്പെട്ടിട്ടുള്ളത്. അതറിയാന്‍ കണ്ണ് തുറക്കുക.. സൂഫിയും …
നേരിലേക്ക്, സുസ്ഥിതിയിലേക്ക്..
ജനിതക ഘടനയിലെ വ്യത്യാസം കൊണ്ട് തന്നെ സ്ത്രീ കൂടുതല്‍ താളാത്മകവും പുരുഷന്‍ കൂടുതല്‍ യുക്ത്യാത്മകവും ആണ്. രണ്ടും രണ്ടു ജനുസ്സാണെന്നു മനസ്സിലാക്കുക തന്നെ വേണം. സ്ത്രീയ്ക്ക് സാങ്കേതിക ശേഷി പൊതുവേ കുറവായിരിക്കും. അത് കൊണ്ട് തന്നെ കുറുക്കു വഴികളും കുറവാകും. താന്‍ നില്‍ക്കുന്ന ഒരു സംവിധാനത്തോടുള്ള അന്ധമായ (വൈകാരികമായുള്ള) ഭ്രമം അവളിലുള്ളതാണ്, സത്യത്തില്‍ കുടുംബത്തിന്റെയും …
സ്ത്രീയും പുരുഷനും
പ്രപഞ്ച സന്ധാരണത്തിനു നിയതമായ നിയമങ്ങള്‍ ഉണ്ട്. അതില്‍ ഒതുങ്ങുന്നതാണ് , മനുഷ്യനും അവന്റെ യുക്തിയും. യുക്തി വിചാരം കേവല വര്‍ത്തമാന സ്ഥിതികളെയും യൌക്തിക സ്മൃതികളെയും ഊന്നുമ്പോള്‍, യുക്തി ബോധം സമഗ്രമായ കാല / വസ്തു / വസ്തുതാ ബോധത്തില്‍ ഊന്നുന്നു. യുക്തി വിചാരവും യുക്തി ബോധവും, പ്രപഞ്ച സംവിധാനത്തിന് അധീനം തന്നെ. അവയിലേതു വേണമെന്ന്, ഓരോ വ്യക്തിയും …