ഒളിമ്പസ് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഇക്കോ ലൈഫിന്റെആശയങ്ങളും ശൈലികളും മനസ്സിലാക്കാന്‍ ചില ചിന്താ നുറുങ്ങുകള്‍. ഇവചോദ്യോത്തരിക്കുള്ള ദ്യോതകങ്ങള്‍ ആണ് . ഒളിമ്പസ്സിന്റെ പ്ലീനങ്ങള്‍ ഇവയ്ക്കു തൃപ്തമായ ഉത്തരം തരുമെങ്കിലും, അതിനു മുമ്പേ ചര്‍ച്ച ചെയ്യുക. ബഹുമുഖപരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ഇവയെ പൂര്‍ണമായി ബോദ്ധ്യപ്പെടുകയുള്ളൂ.   അറിവ്  ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്‍, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്. അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു. അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും. താന്‍ നേടിയ അറിവിന്‍ മുകളില്‍ അറിവ് നേടാനാണ് ആര്‍ക്കും താല്പര്യം. അറിഞ്ഞത് അറിവാണോ എന്നതറിയാന്‍ …

ചിന്തയ്ക്കായി ചില നുറുങ്ങുകള്‍ Read more »

പ്രിയ പഠിതാവിനു ,   ഒളിമ്പസ്സിന്റെ പ്രതി വിദ്യാഭ്യാസ പാതയിലേക്ക് സ്വാഗതം. ഇതര സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ തുടക്കത്തില്‍ ഇത് നിങ്ങള്‍ക്ക് പരിചയക്കുറവു ഉള്ളതായി തോന്നാം. ഉപരിപ്ലവ പരിസ്ഥിതിയെക്കുറിച്ചോ, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം അധികരിച്ചോ നമുക്കിവിടെ ഒന്നും പറയാനില്ല. സ്ഥിതിവിവരങ്ങള്‍ വിളംബലല്ലനമ്മുടെ മുഖ്യ അജണ്ട എന്നതിനാല്‍ വിദഗ്ദ്ധരുടെ പ്രബന്ധങ്ങളും നമുക്ക് പഠിക്കേണ്ടതില്ല. അതിന്റെ മുകളില്‍ …

അതിഥി പഠിതാക്കള്‍ക്ക് ഒരു മാര്‍ഗരേഖ Read more »

ഒളിമ്പസ്സിന്റെ ബന്ധുക്കളോട്..   ഇവിടെ കയ്യിലുള്ള പണം മുഴുവനും കഴിഞ്ഞു.   Share your 2 days income to the Green Society through Olympuss     നീണ്ട പത്തു കൊല്ലത്തിനു ശേഷം പൊതു   പരിപാടികള്‍  ആരംഭിക്കുമ്പോള്‍, നമ്മുടെ കയ്യില്‍, പുതിയ പരിശീലന രീതികളും, പാഠ്യ പദ്ധതിയും, മുറകളും, മാത്രമല്ലാതെ  ആള്‍ …

നൂറു രൂപയെങ്കില്‍ നൂറു രൂപ അയയ്ക്കുക Read more »

ബന്ധുക്കളെ,     അങ്ങിനെ ഒളിമ്പസ് സഹവാസത്തിന്റെ വാര്‍ഷിക കൂട്ടായ്മ ഇന്നലെ (20 ജനുവരി 2013) വിജയകരമായി പര്യവസാനിച്ചു. സഹവാസം സന്തോഷകരമായിരുന്നു. എന്നാല്‍, ഓരോരുത്തരായി പോയിപ്പോയി, ഒടുവില്‍ ആദ്യമേ (വ്യാഴാഴ്ച) തന്നെ വന്ന  അനുവും രാഹുലും കൂടി തിങ്കളാഴ്ച ഉച്ചയോടെ പോയപ്പോഴൊക്കെ നന്നേ വിഷമം തോന്നി.         വ്യാഴാഴ്ച    തിരുവനന്തപുരത്തു …

ഒളിമ്പസ് സഹവാസ വാര്‍ഷികം, 2013 :: ഒറ്റ നോട്ടത്തില്‍. Read more »

ഒളിമ്പസ്സിനെ തേടുന്നവരോട്‌ പ്രകൃതിയെ നാം അറിയുന്നു എന്നത് അറിവ് തന്നെയാണ്. എന്ന് വച്ച് അത് അഹന്തയെ പോഷിപ്പിക്കുന്ന ഒന്നാകുന്ന ഇടത്ത് വച്ച് അത് അജ്ഞതയാകുന്നു… മുന്‍വിധികള്‍ നിങ്ങളെ അറിയലില്‍ നിന്നും എന്നെന്നേയ്ക്കുമായി മാറ്റി നിറുത്തും. യുക്തമായ വിനയവും, തുറവിയും, സ്വീകാര്യതയും, പാരസ്പര്യവും ആകട്ടെ ഒളിമ്പസ്സിന്റെ ബന്ധുവാകുന്നവരുടെ അടിസ്ഥാന സൌന്ദര്യം.   പരിസ്ഥിതി.. മരം നടല്‍ പരിസ്ഥിതി, …

ഒളിമ്പസ്സിനെ തേടുന്നവരോട്‌ Read more »

    ഈ ഗുരുകുലത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍    വന്നു ചേരുമ്പോള്‍  വന്ന പാടെ ലോഗ് ബുക്കില്‍ പേര്‍ ചേര്‍ക്കുക, പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുക. ഇത് സ്വന്തം ഗൃഹം എന്ന് കരുതുക. സാധാരണ വസ്ത്രങ്ങള്‍ ധരിക്കുക.വരുന്ന നേരം മുതല്‍ ഇവിടുത്തെ ഒരാളാവുക. സമഗ്രമായൊരു പ്രപഞ്ച് വീക്ഷണമാണ് ഒളിമ്പസ്സിനു ആധാരം എന്നത് മുന്നറിയുക. നവഗോത്ര …

ഗുരുകുലത്തില്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ Read more »

Muhammed Shaheer Kozhikkottiri asked in a wall discussion  ചെറിയ സംശയം…ജ്യോതിഷം പോലുള്ളവയെ പറ്റി അങയുടെ അഭിപ്രെയമെന്ത്..? അന്യ ഗ്രഹങളും നക്ഷത്രങളും ഒക്കെ മനുഷ്യരുടെ മറ്റു ഭൂമിയിലെ ജീവജാലങളുടെയുമൊക്കെ ജീവക്രമത്തില് നേരിട്ട് സ്വാധീനിക്കുമോ..?   I Answered   അന്യ ഗ്രഹങ്ങള്‍ എന്നല്ല, ലോകത്തെ എല്ലാം എല്ലാത്തിനെയും സ്വാധീനിക്കുന്നുണ്ട്. ഒരു പ്രാകൃത പ്രാഥമിക സംവിധാനത്തില്‍ / …

ജ്യോതിഷത്തെ അവിശ്വസിക്കേണ്ടതുണ്ടോ ? Read more »

എന്‍ എ പീ എം സമ്മേളന നഗരിയില്‍, ഒളിമ്പസ്  നടത്തുന്ന പോസ്റ്റര്‍ എക്സിബിഷനില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവ, ഇതൊരു കരടു രൂപം ആണ്.. ഭേദഗതികളും, നിര്‍ദ്ദേശങ്ങളും, ഇതൊക്കെ എങ്ങിനെ അവതരിപ്പിക്കണമെന്നും പറയുക, ഉടന്‍..  നന്മ   സുസ്ഥിര സ്വാശ്രയ ജീവന സ്വപ്നവുമായി, നാം ഒരു ഇക്കോ വില്ലേജു സ്ഥാപിക്കുന്നു.     നവ ഗോത്ര സമൂഹത്തിന്റെ ഗ്രീന്‍ക്രോസ് …

പോസ്റ്റര്‍ എക്സിബിഷനില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവ Read more »

I DONT KNOW TAMIL. ITS JUST A TRANSLATION BY  SOFTWARE.. SO REPLY IN ENGLISHநல்ல, நல்ல செய்ய, ஆனால் உணர்வுஅனைத்து வகையிலும் உணர்வு வேண்டும் .. Olympuss ஜியா பற்றி சொல்வது ..இந்த கோட்பாட்டை அடிப்படையாக தாதா ecosophy உள்ளதுசூழலியல் + தத்துவம்சுற்றுச்சூழல் சுற்றுச்சூழல் அறிவியல்தத்துவம் காதல் + உணர்வு இருக்கிறதுகாதல் ஒரு …

நல்ல, நல்ல செய்ய, ஆனால் உணர்வு Read more »

ഇടയ്ക്ക് ചില വിഷയങ്ങളോട് അതിര് കവിഞ്ഞ പ്രതികരണവും, ചിലതിനോട് നിസ്സംഗ ഭാവവും സ്ഥാനത്തല്ലാതെ കാണുന്നത് കൊണ്ട് ചിലത് പറയട്ടെ .   മതം, മതപരത, ജാതീയത, അനാചാരങ്ങള്‍, അന്ധ വിശ്വാസം, ശാസ്ത്രീയത, ആധികാരികത, യുക്തി, സമത്വം, സോഷ്യലിസം…..പുരോഗമന ബുദ്ധി ജീവിത്തത്തിന്റെ, ഇന്നും അന്യം നില്‍ക്കാത്ത ചില വേലി പ്രയോഗങ്ങള്‍ ആണിവ.. ഒരു നൂറ്റാണ്ടിനു മുമ്പേ ചര്‍ച്ച ചെയ്തു  തീര്‍പ്പായ പലതിനും വീണ്ടും ആമുഖ ഭാഷ്യം ചമയ്ക്കുന്ന പോലെ  ഉണ്ട് ഇവയൊക്കെ എടുത്തും വീണും പറയേണ്ടി വരുമ്പോള്‍.. ഇവിടെ …

ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന പഠന / പ്രായോഗിക ഗ്രൂപ്പുകളിലെ അംഗങ്ങളോട്.. Read more »