ചിലര്‍ പ്രൈമറി സ്കൂള്‍ എന്നതിനപ്പുറം ചെന്നിട്ടുണ്ടാവില്ല.. എന്നിട്ട് ഭൂമിക്കു ചുറ്റും സൂര്യന്‍  കറങ്ങുന്നു എന്ന് വിശ്വസിക്കും.. ചിലര്‍ നേ…..രിട്ട് സര്‍വകലാ ശാലയില്‍ എത്തും. എന്നിട്ട് സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നു എന്ന് വിശ്വസിക്കും..   ഇരുവരും പരസ്പരം ശരിയല്ലെന്ന് വാദിക്കുകയും, വാദ മതങ്ങള്‍ തീര്‍ക്കുകയും ചെയ്യും എന്നാലും മറ്റൊരു ശരിയുംകൂടെ ആകാം എന്ന് പോലും അംഗീകരിക്കില്ല. (ഒരല്‍പമെങ്കിലും മെച്ചം ആദ്യത്തെ കൂട്ടരായിരിക്കും)   അച്ചന്‍ പട്ടി ഇറച്ചി തിന്നുകയോ അമ്മ തല്ലു കൊള്ളുകയോ അല്ലാതെ ഒരു …

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.. Read more »

നമ്മുടെ നിത്യ ജീവിതത്തില്‍ നടപ്പിലാക്കാവുന്ന പ്രകൃതി സൌഹാര്‍ദ്ദ ജീവന രീതികളെ പറ്റിയോ, ഉപകരണങ്ങളെ പറ്റിയോ, ഉത്പന്നങ്ങളെ പറ്റിയോ, നയങ്ങളെ പറ്റിയോ ഒക്കെ കണ്ടോ, കേട്ടോ, ഉപയോഗിച്ചോ പ്രയോഗിച്ചോ പരിചയമുള്ളവര്‍ ആണല്ലോ നാമോരുത്തരും.   നിങ്ങള്‍ക്ക് പരിചയമുള്ള ഒരു കാര്യമെങ്കിലും പൊതു നന്മയ്ക്കായി ഇവിടെ ഒന്ന് പങ്കിടാമോ..   https://www.facebook.com/notes/santhosh-olympuss/notes/425440077503938

ശ്രീ വെന്മാരനല്ലൂര്‍ ജി യുടെ പഠനത്തിനു ഒരു അനുബന്ധം https://www.facebook.com/venmaranallur.narayanaru/posts/389250691129150   നല്ലൊരു നിരീക്ഷണം മഹാത്മന്‍, തര്‍ക്കം എന്നാല്‍ കാരണാന്വേഷണം എന്നാണ് അര്‍ത്ഥം. അത് ഒരു വാദം ആയിക്കൊള്ളണം എന്നില്ല. ഒരു പ്രത്യേക ആശയത്തിന്റെ പ്രകട മുഖത്തെ നേരില്‍ അതെ പടി സ്വീകരിക്കുന്നതിനു പകരം, അതിന്റെ ഗതി ധാരയില്‍ നിന്നും മാറി അതിന്റെ ഭൂത ഭാവികളെയും കാരണ കാര്യങ്ങളെയും വിശകലം ചെയ്യുന്ന …

തര്‍ക്കം നിരൂപണം വിമര്‍ശനം Read more »

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തില്‍ നിന്നും നിമുകി കുടുംബത്തിലെ ഏറ്റവും ചെറുതും എന്നാല്‍ ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്നതുമായ നിമുകി ക്വിബിറ്റ് അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. ഒരു സ്ടാട്ടിക് വെബ് സൈറ്റ് ഉണ്ടാക്കാന്‍ (ഉള്ളടക്കം തയ്യാറാണെങ്കില്‍) വെറും പത്തു മിനിട്ട് മതിയാകും എന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. സൈറ്റ് ഉടമയ്ക്ക് ലോകത്തിന്റെ ഏതു കോണില്‍ നിന്നും സൈറ്റിന്റെ ഘടനയില്‍ മാറ്റം വരുത്താനും, …

നിമുകി ക്വിക് വെബ് സൈറ്റ് പൂര്‍ത്തിയാകുന്നു.. Read more »

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമത്തിനു കീഴെയുള്ള  ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു.   നവഗോത്ര സമൂഹത്തിന്റെ തൊഴില്‍  ഗ്രാമം  എന്ന എന്റെ  മുന്‍ പോസ്റ്റു മിക്കവാറും ഏവരും വായിച്ചു കാണും എന്ന് കരുതുന്നു. ഓരോ വ്യക്തിയുടെയും തൊഴിലിനെ, സാമൂഹിക പാരിസ്ഥിതിക, രാഷ്ട്ര (രാഷ്ട്രീയ എന്നാണ് പറയേണ്ടത് ) പ്രതിബദ്ധതകളുമായി  കൂട്ടിയിണക്കുകയും, തൊഴില്‍, സമ്മര്‍ദ്ദരഹിതവും, ലാഭകരവും, പ്രതിബദ്ധ പൂര്‍ണവും, സംതൃപ്തവും, ആസ്വാദ്യകരവും, മൂല്യവത്തും ആക്കി മാറ്റുക എന്ന ലക്ഷ്യമാണിതിനു. അതിന്റെ …

നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിനു കീഴെയുള്ള ഉപപദ്ധതികള്‍ക്കുള്ള കരടു രൂപം ക്ഷണിക്കുന്നു. Read more »

മുല്ലപ്പെരിയാറിന് വേണ്ടി നാം പ്രചാരണങ്ങള്‍ ചെയ്യുന്നു.. നല്ലത്. ഡാം പൊട്ടാം, പൊട്ടാതിരിക്കാം. ഇപ്പോഴേ താങ്ങാനാകാത്ത ആ ഭൂമിയില്‍ വീണ്ടുമൊരു ഡാമു കൂടി കെട്ടാം..  ദുരന്തങ്ങളുടെ എണ്ണവും സാദ്ധ്യതയും അറിഞ്ഞു കൊണ്ട് തന്നെ കൂട്ടാം. ഇത് കാലാ കാലങ്ങളായി നാം ചെയ്തു പോരുന്നത്.. അതിനു പരിഹാരമായാണ് ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന ശൈലികള്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. ജീവിതത്തിലെ സമസ്ത വിഷയങ്ങളും തമ്മിലുള്ള ഒരു തരത്തിലും നിഷേധിക്കാന്‍ …

ഒളിമ്പസ്സിന്റെ പ്രചാരണാര്‍ത്ഥമുള്ള ഗ്രൂപുകളിലെ അംഗങ്ങളോട് Read more »

പ്രിയരേ.. മുല്ലപ്പെരിയാര്‍ ഒരു ദുരന്തമോ മഹാദുരന്തമോ ആയേക്കാം. അങ്ങിനെയൊന്നു വരാതിരിക്കട്ടെ. എങ്കിലും, അധികം വൈകാതെ വരാന്‍ സാധ്യതയുള്ള പടിഞ്ഞാറ് നിന്നുള്ള ത്സുനാമിയോ അതുമലെങ്കില്‍ വരാവുന്ന ഒരു ഭൂചലനമോ, നാം മുന്‍ കണ്ടേ പറ്റൂ.. ഇവയൊക്കെ നമ്മെ തീര്‍ത്തും ഇല്ലാതാക്കും എന്ന് കരുതേണ്ടതില്ല. പകരം, പോകാന്‍ താത്കാലികമായി ബാധിച്ചേക്കാവുന്ന ഒരവസ്ഥയില്‍ നിന്നും നമ്മുടെ സ്വാഭാവിക ജീവിതത്തിലേക്ക്, പോകുവാന്‍ …

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ വ്യക്തികള്‍ കൈ കൊള്ളേണ്ടുന്ന നടപടികള്‍ Read more »

ഈ വെബ്സൈറ്റിലെ പ്രധാന ലേഖകനായ സന്തോഷ്‌ ഒളിമ്പസ്സിന്റെ ഭാഷാ പരിമിതിയെ അതിജീവിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരുപാട് നിര്‍ദേശങ്ങള്‍ വരാറുണ്ട്. അവര്‍ക്കുള്ള ഒരു പൊതു മറുപടി.. കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എന്റെ ഒരു ക്ലാസ്സ് കേള്‍ക്കാന്‍ വന്ന, ഞങ്ങളുടെ കൂട്ടത്തിലെ തന്നെ പണ്ടുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ക്ലാസ്സിനു ശേഷമുള്ള വിലയിരുത്തലിന്റെ സമയത്ത് ജെബ്ബരിഷ് (കേട്ടാല്‍ മനസ്സിലാകാത്ത) …

ഭാഷയെ വിമര്‍ശിക്കുന്നവരോട് Read more »

ഞാന്‍  എന്റെ പോസ്റ്റുകള്‍ ഇടുന്ന ഗ്രൂപ്പുകള്‍ നേരിട്ട് കാണാറില്ല,മുന്നൂറു ഗ്രൂപ്പിലെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം സുഹൃത്തുക്കളുടെ മുന്നില്‍ ഒരു മിനിറ്റില്‍ ഒരു ഗ്രൂപിലെന്ന വണ്ണം സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ അവതരിപ്പിക്കുന്നു. ഞാനിടുന്ന പോസ്റ്റുകള്‍ക്ക്‌ കമന്റുകള്‍ വരുമ്പോള്‍ ഉള്ള നോട്ടിഫിക്കെഷനെ ആണ് ഞാന്‍ കാണുക. അതും പലപ്പോഴും നോട്ടിഫിക്കെഷനുകള്‍ നിറഞ്ഞു കവിഞ്ഞു പോകുമ്പോള്‍, വന്ന കമന്റുകള്‍ അറിയാരുമില്ല   ഇത്രയേറെ പേരുടെ …

എനിക്ക് കല്ലും മുള്ളും പെറുക്കി, വഴിയൊരുക്കി തരിക Read more »

മകളെ നേഴ്സറിയില്‍ വിടുന്നുണ്ട്.. അതെ പ്രായത്തിലെ കൂട്ട് കാരെ കിട്ടിക്കോട്ടേ എന്നാണു സ്കൂളില്‍ വിട്ടതിനു പിന്നിലെ ചിന്ത.. പിന്നെ വെള്ള ഉടുപ്പ് ഇട്ടു രാവിലെ പോകുന്നവര്‍, ബ്രൌണ്‍ ഉടുപ്പുമിട്ട്‌ വരുന്നതും കണ്ടിട്ടുണ്ട്.. ഒന്നും പഠിപ്പിക്കരുത്, അതിനല്ല അവളെ സ്കൂളില്‍ വിടുന്നത് എന്നൊരു സൂചനയും സ്കൂളില്‍ നല്‍കി. എന്നും വൈകിട്ട് അവള്‍ മൌഗ്ലിയെ പോലെ പാറിപ്പറന്ന മുടിയും, …

മഹാമാന്തി Read more »