സ്വതന്ത്ര ചിന്ത എന്നതെന്താണ്? ഈ ലോക ജീവിതം എന്താണെന്നും, എങ്ങിനെയാനെന്നും, എന്തിനാണെന്നും, എങ്ങിനെ ആയിരിക്കണം എന്നും ഉള്ള ചിന്തകള്‍ ഏതെങ്കിലും ഒരു പ്രത്യേക മൌലിക വാദത്തിന്റെ സ്വാധീനം ഇല്ലാതെയുള്ളത് എന്നാണു പൊതു ധാരണ എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്. പ്രാപഞ്ചിക യാഥാര്‍ത്യങ്ങളെയും നിയമങ്ങളെയും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത ഭൂപ്രകൃതിയില്‍ വ്യത്യസ്ത വിശകലന സംവിധാനത്തില്‍ വ്യത്യസ്ത പരിഭാഷണത്തില്‍ അവതരിപ്പിക്കപ്പെട്ടവ …

സ്വതന്ത്ര ചിന്ത എന്നതെന്താണ്? Read more »

ഒളിമ്പസ് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഇക്കോ ലൈഫിന്റെആശയങ്ങളും ശൈലികളും മനസ്സിലാക്കാന്‍ ചില ചിന്താ നുറുങ്ങുകള്‍. ഇവചോദ്യോത്തരിക്കുള്ള ദ്യോതകങ്ങള്‍ ആണ് . ഒളിമ്പസ്സിന്റെ പ്ലീനങ്ങള്‍ ഇവയ്ക്കു തൃപ്തമായ ഉത്തരം തരുമെങ്കിലും, അതിനു മുമ്പേ ചര്‍ച്ച ചെയ്യുക. ബഹുമുഖപരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ഇവയെ പൂര്‍ണമായി ബോദ്ധ്യപ്പെടുകയുള്ളൂ. അറിവ്  ഒരു തെറ്റിനെ നാം കണ്ടറിയുമ്പോള്‍, നാം വലിയൊരു തെറ്റിന് ഉടമയാകുകയാണ്. അറിയില്ലെന്ന് അറിഞ്ഞു തുടങ്ങുന്നിടത്ത് നാം അറിഞ്ഞു തുടങ്ങുന്നു. അറിഞ്ഞു എന്ന ബോദ്ധ്യം നമ്മിലെ അറിയാനുള്ള എല്ലാ വഴികളും അടയ്ക്കും. താന്‍ നേടിയ അറിവിന്‍ മുകളില്‍ അറിവ് നേടാനാണ് ആര്‍ക്കും താല്പര്യം. അറിഞ്ഞത് അറിവാണോ എന്നതറിയാന്‍ ആര്‍ക്കാണ് …

ചിന്തയ്ക്കായി ചില നുറുങ്ങുകള്‍ Read more »