How to donate for sustainable ventures (If you feel it as the need of the time) with the existing earning? Once we follow the Sustainable Culture, we have a lot of scope to save from monthly expenditures that …
Category: കൂട്ട് ജീവിതം
World orders are changing. A “New World Order” is forming. Employment based life is going to gradually disappear. Advances in artificial intelligence (AI) are taking jobs one by one. Through consumeristic culture and capitalism-driven Economy, the concentration of money has …
Relevance of Eco Villages in future.
ലോക ക്രമങ്ങൾ മാറുന്നു. തൊഴിലടിസ്ഥിതമായ ജീവിതം കുറേശെ ആയി ഇല്ലാതാകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മുന്നേറ്റം തൊഴിലവസരങ്ങളെ ഓരോന്നായി കവർന്നെടുക്കുന്നു. ഉപഭോഗ സംസ്കാരത്തിലൂടെ ധന കേന്ദ്രീകരണം മേലെക്കിടയിലെ ഒരു ശതമാനത്തിലേക്ക് മാത്രമായി. ഇപ്പോഴിനി ഉപഭോഗ സംസ്കാരവും AI വ്യവസ്ഥകളിലോട്ട് മാറുന്നതോടെ അവിടെയും തൊഴിലുകൾ കുറയും. അങ്ങനെ നമ്മുടെ കൺമുൻപിൽ തന്നെ പലരുടെയും ജോലികളും ഇല്ലാതായിക്കൊണ്ടിരിക്കും. ഇതൊരു …
ഇനിയുള്ള കാലത്തു ഇക്കോ വില്ലേജുകളുടെ പ്രസക്തി.
കഴിഞ്ഞ കുറെ പ്രകൃതി ദുരന്ത കാലങ്ങള്‍ പോലെ ഈ കൊറോണക്കാലവും കടന്നു പോകും. നാം ഇതും ഒരുമിച്ചു ഒറ്റക്കെട്ടായി നേരിടും. എങ്കിലും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കായ, ഒന്നുമില്ലാതായ, എന്താകുമെന്നു അറിയാതെ നില്‍ക്കുന്ന ഈ അവസ്ഥയില്‍ നാം ശക്തമായി ചിന്തിക്കേണ്ടത് സ്വാശ്രയത്വത്തെ ക്കുറിച്ചാണ്. ഇത് പോലെ ഉള്ള ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നാം ഇതു പോലെ സാമൂഹ്യ …
സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി. Read more »
സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി.
നമസ്കാരം പ്രിയ ബന്ധുക്കളെ, അടുത്ത വെള്ളിയാഴ്ച, 14 -02-2025 നു ആണ് നെല്ലിയാമ്പതി നേച്ചര്‍ ക്യാമ്പ് അഥവാ സഹവാസം ആരംഭിക്കുന്നത്. സഹവാസ പരിപാടികളെ കുറിച്ച് ഏകദേശ ധാരണ നല്‍കുവാന്‍ ആണ് ഈ കുറിപ്പ്. സമയം ● ആദ്യ ദിനം [14 -02-2025] ഉച്ചയ്ക്ക് 3 മണിക്ക് രജിസ്ട്രേഷന്‍ തുടങ്ങും● അനൌപചാരികമായ പ്രാരംഭവും 3 മണിക്ക് ആയിരിക്കും.● രണ്ടും …
നെല്ലിയാമ്പതി സഹവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions) [fve]https://www.youtube.com/watch?v=6C_8RqilQ64[/fve] നാം കൂട്ടായി നിന്നു; കൂട്ടായി ചെയ്തു; കൂട്ടായി ജീവിച്ചു; കൂട്ടായി അതിജീവിക്കുന്നു.. കൂട്ടായാലെന്തും നേടാം എന്ന് നാം മനസ്സിലാക്കി. ഇനിയും വന്നു ചേരുന്നതെല്ലാം (നന്മയും തിന്മയും, സന്തോഷവും സങ്കടവും, ഉള്ളതും ഇല്ലാത്തതും എല്ലാം പങ്കിട്ട് ) കൂട്ടായി തരണം ചെയ്താലോ? കൂട്ടായ്മയുടെ ഈ …
സമ്പൂര്‍ണ ജീവിത സുരക്ഷയ്ക്ക് കൂട്ടായ ജീവിതം
നിങ്ങളുടെ ജീവിതം അതീവ സുരക്ഷിതവും സന്തോഷകരവും ആണ് എന്ന് തോന്നുന്നുണ്ടോ? അല്ല എന്നുണ്ടെങ്കില്‍ ഈ കുറിപ്പ് താങ്കള്‍ക്കുള്ളതാണ്. സുരക്ഷയും സന്തോഷവും ഉള്ള ഒരു ജീവിത സംസ്കാരം ഉണ്ടാക്കുവാന്‍ നാം ഒരു ഇക്കോ വില്ലേജു ആരംഭിക്കുന്നു. ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് എന്നത് ഒരു സമ്പൂര്‍ണ സ്വാശ്രയ ജീവന മാതൃക ആണ്.അതില്‍ താങ്കള്‍ക്കു എന്തെങ്കിലും റോള്‍ ഉണ്ടോ എന്ന് …
എന്താണ്, എന്തല്ല സുസ്ഥിര ജീവന ഗ്രാമപദ്ധതി.
പ്രിയമുള്ളവരെ, വിഷയം : *പ്രകൃതി സുസ്ഥിര സ്വാശ്രയ സ്നേഹ ഗ്രാമത്തില്‍ സ്വകാര്യ കന്യാവനത്തിനും ഭക്ഷ്യവനത്തിനും വേണ്ടി ഭൂമി വാങ്ങിയതിന്റെ ധന ബാധ്യത തീര്‍ക്കുവാനും വില്ലേജിലെ അടിസ്ഥാന നിര്‍മാണങ്ങള്‍ നടത്തുവാനുമുള്ള ധനനിക്ഷേപം ജീവകുലത്തെ സ്നേഹിക്കുന്നവരില്‍ നിന്നും അഭ്യര്‍ത്ഥിക്കുന്നതിനു വേണ്ടി*.. ഒളിമ്പസ്സിന്‍റെ ഇക്കോ വില്ലേജു പദ്ധതിയെ പരിചയമുണ്ടാകുമല്ലോ? നമ്മുടെ നിലനില്പിനും ശാന്തിയ്ക്കും ധര്‍മത്തിനും വേണ്ടി ഉള്ള ഈ സ്നേഹ …
ഇക്കോ വില്ലേജിനായി ധനം നിക്ഷേപിക്കാമോ?
ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍ ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത് വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ …
യോഗവും യോഗയും രണ്ടാണ്.
കഴിഞ്ഞ ഒരാഴ്ച ഓറോവിൽ എന്ന സ്വപ്ന തുല്യ യാഥാർത്യത്തിൽ ജീവിക്കുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയിട്ടും മനസ്സിൽ ഓറോവിൽ പടർന്നു തന്നെ കിടക്കുന്നു. അറിഞ്ഞു ഇരുപത്തി അഞ്ചു കൊല്ലത്തിനു ശേഷം ഇപ്പോഴെങ്കിലും അവിടെ ചെന്നെത്താൻ സാധിച്ചതിനു ക്രിസ്റ്റൊയോടു (Christo Gabriel) നന്ദി പറയുന്നു. പലരും പലരൂപത്തിൽ പറഞ്ഞു തന്നിട്ടുണ്ട് ഓറോവില്ലിനെ പറ്റി. ഒരു വലിയ ഇക്കോ വില്ലേജ് …