as they say, we believe that heart has greater role, in the community formation, than the brain..We wish, if u keep in touch frequently…. would you? മഹത്തുക്കൾ പറഞ്ഞത് പോലെ സാമൂഹ്യ നിർമിതിയിൽ മസ്തിഷ്കത്തെക്കാൾ ഹൃദയത്തിനു മഹത്തായ സ്ഥാനമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ നിങ്ങൾ അടിയ്ക്കടി …

മഹത്തുക്കൾ പറഞ്ഞത് പോലെ Read more »

സ്വകാര്യതയും, സ്വകാര്യ സ്വത്തും, സ്വകാര്യ സമ്പാദ്യവും, സ്വകാര്യ നിക്ഷേപവും, സ്വകാര്യ ഉടമസ്ഥതയും, സ്വകാര്യ നന്മയും മാത്രം ശീലിച്ച മലയാളിക്ക്, (ലോകർക്ക് / ആധുനികന് ) പൊതു ജീവിതവും, പൊതു സ്വത്തും, പൊതു സമ്പാദ്യവും, പൊതു നിക്ഷേപവും, പൊതു ഉടമസ്ഥതയും, പൊതു നന്മയും എന്നെങ്കിലും മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ?   https://www.facebook.com/photo.php?fbid=521847834529828

ശരീര മണ്ഡലം അഥവാ ക്ഷേത്രം തൊലിയുടെ അതിരുകളില്‍ ഒതുങ്ങുന്നു എന്ന ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. ദ്രവ്യമെന്നാല്‍ അളക്കാന്‍ കഴിയുന്നത്‌ മാത്രമെന്ന ബോദ്ധ്യത്ത്തില്‍ നാം പരിമിതരാകുന്നു. രണ്ടു വസ്തുക്കളുടെ ഇടയിലുള്ള ബന്ധം മറ്റൊരു മൂര്‍ത്തമായ ദ്രവ്യം മാത്രമാണെന്ന് ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. നമ്മുടെ കര്‍മങ്ങള്‍ നമ്മുടെ ചിന്തയുടെ പരിണതി മാത്രമാണെന്ന ബോദ്ധ്യത്തില്‍ നാം പരിമിതരാകുന്നു. ഈ പരിമിതികളെ …

അനുഷ്ഠാനങ്ങള്‍ :: ആചരണങ്ങള്‍ Read more »

നാം ഇന്നൊഴുകി കൊണ്ടിരിക്കുന്ന ജീവിത വ്യവസ്ഥാ ധാരയെ പറ്റി ഒരു അദ്ധ്യായം ഒളിമ്പസ്സിന്റെ പാഠ്യ പദ്ധതിയില്‍ വരുന്നുണ്ട്. പ്രാകൃത വ്യവസ്ഥ, ഗോത്ര വ്യവസ്ഥ, കൂട്ടുകുടുംബ വ്യവസ്ഥ, കുടുംബ വ്യവസ്ഥ, വ്യക്തി വ്യവസ്ഥ എന്നിങ്ങനെ ഒരു പരിണാമത്തെ പറ്റിയുള്ള ഈ പ്രതിപാദനത്തിലൂടെ നാം നമ്മുടെ പൂര്‍വത്തെ മനസ്സിലാക്കുന്നു. ഈ ധാരയില്‍ നാം നമ്മുടെ സുസ്ഥിതിയുടെ സാദ്ധ്യത കൈ …

നവ ഗോത്രം എന്ന പേര്‍ എങ്ങിനെ വന്നു? Read more »

നമ്മുടെ പിഞ്ചോമനകളെ നമുക്ക് ഇഷ്ടമാണ്.   അവര്‍ ജീവിതത്തില്‍ ആനന്ദത്തിന്റെ, ആരോഗ്യത്തിന്റെ, അറിവിന്റെ, ആയുസ്സിന്റെ, ആസ്തിയുടെ, അടുക്കിന്റെ, അഭിവൃദ്ധിയുടെ പടവുകള്‍ ഓരോന്നായി വിജയിച്ചു ചെല്ലണമെന്നും നമുക്കാശയുണ്ട്. വെട്ടിപ്പിടിക്കാനുള്ള കഴിവുണ്ടാക്കാന്‍ അടുത്ത്, മികച്ചതെന്നു നമുക്ക് ഉറപ്പുള്ള ഒരു വിദ്യാലയത്തിലേക്ക്‌, അവരെ അയക്കുന്നുണ്ട്. നമ്മുടെ ആശകളെ യാഥാര്‍ത്ഥ്യം ആക്കാന്‍ അവിടുത്തെ അധ്യാപകര്‍ ആവോളം ശ്രമിക്കുന്നുമുണ്ട്.   ഇത്രയുമൊക്കെ ആയാല്‍ …

അവധി സമയ സമാന്തര വിദ്യാലയം Read more »

കൂട്ട് ജീവിതം എന്ന് കേട്ടിട്ടുണ്ടോ എന്നറിയില്ല.കൂട്ടായി ജീവിക്കുന്ന ഒരു സംവിധാനം എന്ന്പൊതുവേ പ്രാഥമികമായി മനസ്സിലാക്കാം.   പണ്ട് നാടോടികള്‍ ആയിരുന്ന മനുഷ്യ കുലംഗോത്രങ്ങളായും, കൂട്ട് കുടുംബങ്ങളായും, കുടുംബങ്ങളായും,ന്യൂക്ലിയര്‍ കുടുംബങ്ങളായും വെറും വ്യക്തികളായുംപരിണമിച്ചു വന്ന ഒരു ചരിത്രമാണ് നമുക്കുള്ളത്.ഉദ്യോഗത്തെ (തൊഴിലിനെ അല്ല) ആശ്രയിച്ചു,ചെറുതെങ്കിലും പ്രവാസിത്തം അനുഭവിക്കുന്നവര്‍കുടുംബ ജീവിതത്തെ ഗൃഹാതുരത്വമായി കണ്ടുവരുന്നത്‌,ഇപ്പോഴും മലയാളിയിലെ പച്ചപ്പാണ് .   രക്ത …

കൂട്ട് ജീവിതം Read more »

പ്രകൃതിയിലെ എല്ലാ ജീവികളും ജീവല്‍ സംവിധാനങ്ങളുംസ്വയം സംഘടിപ്പിക്കപ്പെടുകയുംസ്വയം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നഓരോ വ്യവസ്ഥകളാണ്.അതിനു ഘടകങ്ങളായത് അവയുടെ ചുറ്റുപാടുമുള്ളകൂട്ട് വ്യവസ്ഥകള്‍ തന്നെയാണ്.   സ്വയം വേണ്ടുന്നവ സ്വയം ചെയ്യുന്നതാണ് സ്വാശ്രയത്വം.അതിനു വേണ്ടുന്ന ഘടകങ്ങള്‍ ചുറ്റുപാട് നിന്നുംകൊടുത്തും വാങ്ങിയും നിര്‍വഹിക്കുന്നത് പാരസ്പര്യം.   സ്വയം ചെയ്യേണ്ടുന്നവയ്ക്ക് മറ്റുള്ളവയെ ആശ്രയിക്കുന്നത് പരാശ്രയത്വം.മറ്റുള്ളവയോടു കൊടുക്കാതെയും വാങ്ങാതെയും ഇരിക്കുന്നത് വ്യക്തിപരത.   നാം വ്യക്തിപരതയെ …

സ്വാശ്രയത്വം, പരാശ്രയത്വം, പാരസ്പര്യം, വ്യക്തിപരത Read more »

ഇക്കോ വില്ലേജെന്നാല്‍ പ്രകൃതി കൃഷി ചെയ്യുന്ന ഇടം എന്നോ, പ്രകൃതി ഉലപന്നങ്ങള്‍ ഉണ്ടാകുന്ന ഇടം എന്നോ, പ്രകൃതി വിദ്യാഭ്യാസം കൊടുക്കുന്ന ഇടം എന്നോ ഒക്കെ ഒരു ധാരണ കണ്ടു വരുന്നുണ്ട്. പരിസ്ഥിതി / പ്രകൃതി രംഗത്തെ ഉന്നതര്‍ എന്ന് പറയപ്പെടുന്നവര്‍ പോലും അങ്ങിനെ തെറ്റി ദ്ധരിക്കുന്നു.. ഇവയിലെക്കൊക്കെ പലതിനോടും താല്പര്യം തോന്നിക്കൊണ്ട് പലരും സ്ഥലം വാങ്ങിക്കൂട്ടാന്‍ …

ഇക്കോ വില്ലേജെന്നാല്‍ ജൈവ കൃഷി അല്ല Read more »

ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു (സ്വാശ്രയ സുസ്ഥിര ജീവന പ്രകൃതി ഗ്രാമം) നാളെയെ പറ്റി ബോദ്ധ്യമുള്ള സന്മനസ്സുകളെ ഒന്നിച്ചു ഒരു ഗ്രാമത്തില്‍ ജീവിക്കാന്‍ ക്ഷണിക്കുന്നു. ശുദ്ധമായ വായു, ജലം,  ഭക്ഷണം, ആരോഗ്യം,  ചികിത്സ, ജ്ഞാനം, വിദ്യാഭ്യാസം, പരിസ്ഥിതി,  സാമൂഹ്യ ഘടന, തൊഴില്‍ എന്നിവ ലഭ്യമാകുന്ന ഒരു സ്വാശ്രയ ഗ്രാമം ഉണ്ടാക്കുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങളില്‍ ആണ് ഒളിമ്പസ് …

ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു (സ്വാശ്രയ സുസ്ഥിര ജീവന പ്രകൃതി ഗ്രാമം) Read more »

ഒരു നിമിഷമായാലും ഒരു ജീവിതകാലം തന്നെ ആയാലും, കൂട്ട് ജീവിതം ഒരു ചാരുതയാര്‍ന്ന അനുഭവവും പ്രതിഭാസവും ആണ്.. ഒറ്റയ്ക്ക് നില നില്‍ക്കുന്ന ഒന്നും  ഒറ്റയ്ക്കല്ല എന്നും, ഒറ്റയ്ക്ക് എന്നൊരു അവസ്ഥ ഇല്ല  എന്നും, ബോദ്ധ്യമാകുന്നിടത്ത് കൂട്ട് ജീവിതം തുടങ്ങുന്നു..   എനിക്ക് ഞാനും എന്റെ ജീവിതവും എന്റെ മാത്രം സാന്നിദ്ധ്യവും മതി എന്ന് കരുതുന്ന വ്യക്തിപരതയ്ക്കും, …

കൂട്ട് ജീവിതത്തിന്റെ നന്മകള്‍.. Read more »