OTO COURTESY : sadhana forests അന്യതയില്ലാത്ത ഒരു പുതിയ തൊഴില്‍ പശ്ചാത്തലം വേണമെന്ന് എന്നെങ്കിലും നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? അംബര ചുംബികളായ കെട്ടിടങ്ങളിലെ ശീതീകരിച്ച കണ്ണാടി ക്കൂടിനുള്ളില്‍ കഴുത്തിലും, മനസ്സിലും, വ്യക്തിത്വത്തിലും, തുണി ചങ്ങലയും ഏച്ചു കെട്ടിയ ആംഗല സംസ്കാരവും (വര്‍ത്തമാനമല്ല) കോര്‍പ്പറേറ്റ് ബലം പിടുത്തവും ഇല്ലാതെ, സുന്ദരമായി കെട്ടിയ ഒരു ഓലക്കുടിലില്‍, സാധാരണ വസ്ത്രങ്ങളും അണിഞ്ഞു, ഒരു മേശയ്ക്കു ചുറ്റും വട്ടത്തിലിരുന്നു ലാപ്ടോപ്പില്‍ സോഫ്റ്റ്വേറുകള്‍ നിര്‍മിക്കുകയും, മടുക്കുമ്പോള്‍, തൊട്ടു മുറ്റത്തെയ്ക്കിറങ്ങി, ചെറു …
Category: കൂട്ട് ജീവിതം
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ – അത് ഭൂകമ്പമായാലും സുനാമിയായാലും കൊടുങ്കാറ്റായാലും – വന്‍ കെടുതികള്‍ ഉണ്ടാകും. ഈ ദുരന്തങ്ങള്‍ വെറും യാദൃശ്ചികമല്ല. പ്രാപഞ്ചിക വികാസത്തിന്റെ ഭാഗമായുള്ള ഭൂമിയുടെ, സൌരയൂഥത്തിന്റെ പുനരാവിഷ്കാരങ്ങളാണവ. പിന്നെ ചില സ്വയം പരിചരണങ്ങളും… പനിയും ജലദോഷവും ഒക്കെ വരുമ്പോള്‍ നാം അവയെ ശത്രുവായി കാണാറുണ്ട്. എന്നാല്‍ ഈ പ്രാഥമിക രോഗങ്ങള്‍, താല്‍കാലിക അസ്വസ്ഥതയിലൂടെ ശരീരത്തെ ബാധിക്കുന്ന അഴുക്കുകളെയും, …
ആരുണ്ട് ഒരു സുസ്ഥിര ജീവനത്തിന്…
ബഹുമാന്യ സന്മനസ്സുകള്‍ക്ക്, നമ്മുടെ ജീവിതം വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സാങ്കേതികമായി ഉയര്‍ന്ന വേഗവും, ശേഷിയും സ്വായത്തമാക്കിയെന്നു അഭിമാനിക്കുന്ന നമുക്ക് , മുന്നില്‍ എത്തി പിടിക്കാവുന്ന അപചയങ്ങളെ കാണാനാകാതെ വരുന്നുവോ എന്നൊരു സംശയം. പരിസ്ഥിതി , ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ആത്മീയത, ശാസ്ത്ര ജ്ഞാനം, സാങ്കേതികത, രാഷ്ട്രീയം, ഭരണം , തൊഴില്‍, സ്വശ്രയത്തം, …
സ്വചിന്തന പരിപാടി
ചങ്ങാതിമാരെ.. ഒരുമിച്ചു പാര്‍ക്കാന്‍, ഒരുമിച്ചു കൃഷി ചെയ്യാന്‍, ഒരുമിച്ചു കുഞ്ഞുങ്ങളെ വളര്‍ത്താന്‍, അവരെ പഠിപ്പിക്കാന്‍, അന്യോന്യ ജീവിതം നടത്താന്‍ ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം ഉണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. പരിസ്ഥിതിയും രാഷ്ട്ര ഖജനാവും, കമ്പോളവും, ആരോഗ്യ മണ്ഡലവും സാംസ്കാരികതയും ഒക്കെ നമ്മുടെ വരുതി വിടും മുമ്പ് ഈ മാതൃകാ ഇക്കോ വില്ലേജ് ഉരുവാക്കി എടുക്കണം. …
സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം
ആഗതമാകുന്ന ആഗോള പാരിസ്ഥിതിക – സാമ്പത്തിക – വൈജ്ഞാനീയ – സാംസ്കാരിക – അപചയങ്ങള്‍ക്കായുള്ള നവ സമൂഹത്തിന്റെ മറുപടിയാണ് ഇക്കോ വില്ലജുകള്‍. ഇന്റന്‍ഷനല്‍ കമ്യൂനുകള്‍ എന്നാനിവയെ പൊതുവേ പറയുക. (please visitwww.ic.org) ലോകമാകമാനം രണ്ടായിരത്തി അഞ്ഞൂറിലധികം ഇക്കോ വില്ലേജുകള്‍ ഉണ്ട്. ഇന്ത്യയില്‍, ഇന്റന്‍ഷനല്‍ കമ്യൂണ്‍ ആയി ഒരു ഇക്കോ വില്ലെജാനുള്ളത്. അതാകട്ടെ നടത്തുന്നത് വിദേശീയരും!!!!!!! (http://www.auroville.org/). …