ആര്‍ക്കാണ് മൈഗ്രേന്‍ വരാറുള്ളത്? മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് എന്നത് ജീവിതത്തിരക്കുകളോ മനോ ഭാരങ്ങളോ കുറെ ആയി കൊണ്ട് നടക്കുന്ന മനുഷ്യര്‍ക്കാണ് സാധാരണയായി കണ്ടു വരാറുള്ളത്. അടിസ്ഥാന കാരണം ജീവിത ശൈലി കൊണ്ട് ഊര്‍ജ വിതരണ സംവിധാനം ക്ഷീണിച്ചു തുടങ്ങിയ  ശരീരങ്ങളില്‍ പൊടുന്നനെ ഊര്‍ജ വ്യയം സംഭവിക്കുമ്പോള്‍ പ്രകടമാകുന്ന അതിതീവ്രമായ അസ്വാസ്ഥ്യമാണ് മൈഗ്രേന്‍. ഉപ-കാരണങ്ങള്‍ 1. മൃതമായ …

മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് Read more »

ലളിതാരോഗ്യം ● നിത്യ ജീവിതക്രമത്തില്‍ വലിയ മാറ്റം വരുത്താതെ ചെയ്യാവുന്ന പരിശീലനങ്ങള്‍. ● വീട്ടിലിരിക്കുമ്പോഴും ജോലിക്ക് പോകുമ്പോഴും ചെയ്യാവുന്നത്. ● ശരീരം ശീലങ്ങള്‍ വികാരങ്ങള്‍ മനസ്സ് അറിവ് എന്നിവയെ കോര്‍ത്തിണക്കി പ്രായോഗിക്കുന്നത്. ● ദിവസവും രാവിലെ അര മണിക്കൂറും വൈകീട്ട് അരമണിക്കൂറും മാറ്റി വയ്ക്കാനായാല്‍ ചെയ്തു തുടങ്ങാവുന്നത്.   ● എത്ര ശതമാനം ചെയ്യുന്നുവോ അത്ര …

ലളിതാരോഗ്യം : പരിശീലനം Read more »

പ്രകൃതി തിരഞ്ഞെടുത്തവരെ ഒരു കൊറോണക്കും കീഴ്പ്പെടുത്താനാവില്ല!!!. (അതിജീവനത്തിന്റെ ഏറ്റവും വലിയ മന്ത്രം)     കൊറോണയും പ്രകൃതിയുടെ ഒരു രീതിയാണ്. നെഗറ്റീവ് അണുക്കളും കൃമികളും ആണ് നെഗറ്റീവ് പരിസ്ഥിയെ ക്രമീകരിക്കാൻ പ്രകൃതി കരുതിയിരിക്കുന്നത്. അതായതു എപ്പോഴൊക്കെയോ മലിനീകരണം നടക്കുന്നുവോ (മലിനീകരണം മനുഷ്യ നിര്മ്മിതമാണല്ലോ) അപ്പോഴൊക്കെ ഈ നെഗറ്റീവ് ജീവികൾ,(ബാക്ടീരിയ, fungus, വൈറസ് തുടങ്ങിയ അണുക്കൾ, കൃമികൾ, …

പ്രകൃതി തിരഞ്ഞെടുത്തവരെ ഒരു കൊറോണക്കും കീഴ്പ്പെടുത്താനാവില്ല!!!. Read more »

ഇന്നത്തെ നഗര സംസ്കാരത്തിൽ നാം ഭക്ഷണത്തെ എങ്ങനെ മെച്ചപ്പെടുത്താം – സ്വന്തമായി ഭക്ഷണ വസ്തുക്കൾ ഉണ്ടാക്കാനോ, പാചകം ചെയ്യാനോ കഴിയാതെ, ഉപഭോഗ സംസ്കാരത്തിന്റെയും കമ്പോളവത്കരണത്തിന്റെയും ഇക്കാലത്തു ശരിയായ ഭക്ഷണം കിട്ടുക ഏതാണ്ട് അസാദ്ധ്യമാണ്. അതിനാൽ കിട്ടുന്ന ഭക്ഷണത്തെ തിരഞ്ഞെടുക്കാനുള്ള വഴി അറിയേണ്ടത് ആവശ്യം. നമ്മുടെ ഭക്ഷണങ്ങളും ഭക്ഷണരീതികളും വഴിത്തിരിഞ്ഞു പോയി എന്ന ബോധ്യമാണ് ആദ്യം വേണ്ടത്.   …

ബോധപൂർവമായ ഒരു ഭക്ഷണ ശൈലി Read more »

ആരോഗ്യ സംരക്ഷണ കാര്യത്തില്‍  ഒരു ജീവിയുടെ അടിസ്ഥാന വശങ്ങള്‍ എന്തൊക്കെ ആണ്? ആരോഗ്യം ഉണ്ടാകുക. ആദ്യമായി ആരോഗ്യം ഉണ്ടാകണം. ഇതാണ് അടിസ്ഥാന വശം. ആരോഗ്യം നില നിര്‍ത്തുക. ആ ആരോഗ്യം നിലനിര്‍ത്താന്‍ അറിയണം. ഇതാണ് രണ്ടാമത്തെ വശം. അസുഖം വരാതെ നോക്കുക. ഇതൊക്കെ കഴിഞ്ഞാണ് അസുഖം വരാതെ നോക്കുക എന്നത്. അസുഖം എന്ന വാക്ക്, അല്ലെങ്കില്‍ …

ആരോഗ്യ സംരക്ഷണത്തിലെ അടിസ്ഥാന വശങ്ങള്‍ Read more »

മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഈ കുറിപ്പ് തള്ളിക്കളഞ്ഞേക്കുക. ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക. ലോകത്ത് ഒരാള്‍ക്കും മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം അതേപടി മനസ്സിലാക്കുവാന്‍ കഴിയില്ല. അതിനു കാരണം എന്താണ് എന്ന് അറിയാമോ? അത്, അയാളുടെ പരിണാമ വിതരണ നിലയാണ്. എന്താണ് ഈ *പരിണാമ വിതരണ നില*? ഏതാണ്ട് ഒരു ചക്രം പോലെ ഈ പ്രപഞ്ചത്തില്‍ വികാസവും സങ്കോചവും …

നമ്മുടെ പരിണാമ നില അറിയാന്‍ കോര്‍ട്ടേകാര്‍വ് Read more »

.വ്യവസ്ഥാനിയമത്തെ അറിഞ്ഞു കൊണ്ട് സഹജാരോഗ്യത്തെ ബോദ്ധ്യം വന്നവര്‍ക്ക് പ്രകൃത്യാത്മീയതയേയും പ്രകൃതിമനശ്ശാസ്ത്രത്തെയും ആത്മത്തെയും ഈശ്വരീയത്തെയും മനസ്സിലാക്കുവാന്‍ കഴിയും ഒരു കോശ വ്യവസ്ഥയുടെ ഏറ്റവും സുഖകരമായി ഇരിക്കുവാനുള്ള ആഗ്രഹത്തെയാണ് അകം ചോദനയായി അറിഞ്ഞു നടപ്പിലാക്കുവാന്‍ നാം പ്രേരിതമാകുക. അതെ പോലെ തന്നെ നമ്മുടെ സുഖ കാമനകളാണ് അര്‍ത്ഥനകളായി പുറം പ്രകൃതിയിലേക്ക് ചെന്ന് നമ്മുടെ ഭാവിയായി തിരികെ നമുക്ക് മുന്നിലെത്തുന്നത്. അകത്തും പുറത്തും …

പ്രകൃത ചികിത്സ വ്യവസ്ഥാ നിയമത്തിലൂടെ Read more »

ഒളിമ്പസ്സിന്‍റെ ഭാഗമാകുന്ന ഒരാള്‍ക്ക്‌ ഏതു ആരോഗ്യ പരിരക്ഷണ സമ്പ്രദായമാണ് നിര്‍ദേശിക്കുക? ഒളിമ്പസ് ഔദ്യോഗികമായി പിന്തുടരുന്ന ആരോഗ്യ പരിരക്ഷണ രീതി സാഭാവിക ആരോഗ്യ പരിചരണം അഥവാ ഓര്‍തോപതി ആണ്. എന്ന് വച്ച് മറ്റു ചികിത്സാ സങ്കേതങ്ങളോട് പ്രായോഗികമായ കലഹങ്ങളും ഇല്ല. ഓരോ രീതിയും ഓരോ വിധത്തില്‍ വികസിച്ചു വന്നവ. സമീപനങ്ങളിലെ വ്യതിയാനം കൊണ്ട് വിരുദ്ധങ്ങള്‍ ആയി തോന്നിക്കുന്നവ. …

ഒളിമ്പസ് നിര്‍ദേശിക്കുന്ന ആരോഗ്യ പരിരക്ഷ Read more »

പ്രകൃതി (പ്രകൃത) ചികിത്സയിൽ മരുന്നോ, മന്ത്രമോ, കൂട്ടിച്ചാത്തൻ സേവയോ ഇല്ല. കാരണം, രോഗം വരുത്തുന്നത് രോഗാണുവും , മാടനും, മറുതയും അല്ല എന്നത് തന്നെ… ശരീരത്തിന്റെ പ്രകൃതം നടത്തേണ്ടുന്ന ഒരു ഉത്തര വാദിത്തത്തെ, അപ്പോത്തിക്കിരിക്കും ആണ്ടിയച്ചനും വിട്ടു കൊടുക്കാതെ, സ്വയം നിർവഹിക്കാൻ സഹായിക്കുക മാത്രമാണ് ഈ ചികിത്സാ സംവിധാനത്തിന്റെ ധർമം. അതറിയാതെ ഈ ദുനിയാവിലെ പുല്ലു …

പ്രകൃതി (പ്രകൃത) ചികിത്സ Read more »