അമ്മയുടെ പ്രത്യാശയിലാണ് വംശത്തിന്റെ ബീജം – ജിബ്രാൻ.. ശുഭമായ പ്രത്യാശയാണ് ആരോഗ്യമുള്ള ഭാവിയെ ദാനം ചെയ്യുക. നമുക്ക് പ്രത്യാശിക്കാം, ഒപ്പം പരിശ്രമിക്കാം.   https://www.facebook.com/photo.php?fbid=641702535877690

Arun Thadhaagath commented in a discussion പലർക്കും പ്രക്രതി ചികിത്സ എന്നാൽ പുല്ലും വയ്ക്കോലും കഴിക്കൽ ആണെന്നൊരു തെറ്റിധാരണ ഉണ്ട്. ഇന്ത്യയില പ്രക്രതി ചികിത്സ ആയുർവേദത്തിന്റെ ഭാഗം ആയി ആണ് അവതരിപ്പിക്കപ്പെട്ടത് എന്നതിനാലും ഒക്കെ ഈ തെറ്റിധാരണ നില നില്ക്കുകയും ചെയ്തു, പോരാത്തതിന് പ്രക്രതി ചികിത്സകര എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരും ഇതിനു ആണ് പ്രാധാന്യം …

പ്രകൃതി ചികിത്സ (Orthopathy) Read more »

ഉയര്‍ന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു പ്രവാസിക്ക് നിര്‍ദ്ദേശിച്ച ജീവന ശൈലി.. ● ആദ്യം എല്ലാര്ക്കും അറിയാവുന്നത് പോലെ ഉപ്പും കൊഴുപ്പും കുറയ്ക്കുക. ● പ്രാണായാമം പോലുള്ള ശ്വാസ വ്യായാമംങ്ങള്‍ രാവിലെയും വൈകിട്ടും, ബുദ്ധി മുട്ട് തോന്നുമ്പോഴൊക്കെ ചെയ്യുക. ● മൂന്നു നേരം ഭക്ഷണത്തില്‍ നിന്നും, 2 നേരം ഭക്ഷണം ആക്കുക. ● വൈകീട്ട് വേവിക്കാത്ത (സലാഡ് …

ഉയര്‍ന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ Read more »

    ആരോഗ്യം ———— ആരോഗ്യമെന്നാല്‍, അസാമാന്യമായ കായ ശേഷി അല്ല, സ്വധര്‍മങ്ങളെ നേരാം വിധം പാലിക്കാനുള്ള ശരീരത്തിന്റെ ശേഷിയാണ്.. രോഗങ്ങള്‍ വരുന്നത് പോലും ആരോഗ്യമുള്ള ശരീരത്തിലാണ്. ആരോഗ്യത്തെ അറിയുമ്പോള്‍ നാം ആരോഗ്യമുള്ളവര്‍ ആകുന്നു .–ഒളിമ്പസ് https://www.facebook.com/photo.php?fbid=475404542507491

ഒരു പാരമ്പര്യ പോഷണ ഘടകം എന്ന നിലയില്‍ പാലിനും മീനിനും ഇറച്ചിയ്ക്കും മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ വല്ലാത്തൊരു വേഷം ഉണ്ട്.. തലമുറകളായി ഇവ നന്നേ ചെറുപ്പം മുതലേ ഉപയോഗിച്ച് വന്നിട്ടുള്ള വ്യക്തികളുടെ കുഞ്ഞുങ്ങള്‍ക്ക്‌, പോഷണ ഘടകങ്ങള്‍, ഇവയില്‍ നിന്നാണ് നേരില്‍ കിട്ടുക. പരിപൂരക പോഷക വസ്തുക്കള്‍, [supplements] ചിലപ്പോള്‍ ശരിയാം വിധം ഗുണപ്പെട്ടു എന്ന് വരില്ല. പ്രത്യേകിച്ചും …

ഒരു പാരമ്പര്യ പോഷണ ഘടകം Read more »

  ഹീരാ രത്തന്‍ മനേകിന്റെ വിജയം ഒരു ചരിത്ര സംഭവം തന്നെ ആണ്.. സൂര്യോപാസന നടത്തുന്ന മറ്റു ചില അവധൂതന്മാരും കേരളത്തില്‍ ഉണ്ട്.. എന്നൊക്കെ ആകിലും, ഇതിലൊരു വര്‍ഗ സമരത്തിന്റെ ചുവയോടെ കാണേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഭരണ വര്‍ഗമായാലും, ദരിദ്ര വര്‍ഗമായാലും ഭക്ഷണം ഒരു വികാരമാണ്. ആദര്‍ശത്തിന് വേണ്ടിയോ നിഷ്ഠ യ്ക്ക് വേണ്ടിയോ ചികല്സയ്ക്ക് …

ഹീരാ രത്തന്‍ മനേകിന്റെ വിജയം Read more »

വേദനയില്ലാത്ത പ്രസവം സാദ്ധ്യമോ? സിസേരിയനും, മരുന്നും ഉപയോഗിച്ചും വേദനയില്ലാതെ പ്രസവിക്കാം. നമ്മുടെ വിഷയം അതല്ല. ഇതൊന്നുമല്ലാതെ വേദനയില്ലാതെ പ്രസവം സാദ്ധ്യമാണോ? ചുരുങ്ങിയത്, ഒരു തുന്നല്‍ പോലും ഇല്ലാതെ, സങ്കീര്‍ണമല്ലാതെ  വീട്ടില്‍ പ്രസവം സാദ്ധ്യമാണോ? എന്റെ കുഞ്ഞുങ്ങളെയും(2005 ല്‍) ഞങ്ങളുടെ ഗ്രൂപിലെ (ഒളിമ്പസ് , പാലക്കാട്‌ ) മറ്റു കുഞ്ഞുങ്ങളുടെയും ജനനം ഇങ്ങനെ തന്നെ ആയിരുന്നു. കേരളത്തിലെ രേഖപ്പെടുത്തിയിട്ടുള്ള …

വേദനയില്ലാത്ത പ്രസവം സാദ്ധ്യമോ? Read more »

ആമുഖം  പാരിസ്ഥിതികമായ അപചയങ്ങൾ കാർന്നു കൊണ്ടിരിക്കുന്ന  ഒരു അപകടകരമായ കാലഘട്ടത്തിലൂടെ നാം കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് . ഇത്തരുണത്തിൽ  ഗവണ്മെന്റും   സന്നദ്ധ സ്ഥാപനങ്ങളും സാമൂഹ്യപ്രവർത്തകരും മാത്രമല്ല, പൊതു സമൂഹവും, ഓരോ വ്യക്തി തന്നെയും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വ്യവസ്ഥാപിതമായ സാമൂഹിക വീക്ഷണങ്ങൾ കൊണ്ടോ, പരിമിതമായ ശാസ്ത്ര ബോധം കൊണ്ടോ അപക്വമായ സമഗ്രമല്ലാത്ത പ്രായോഗികത കൊണ്ടോ ഈ പ്രതിസന്ധികൾക്ക് …

ജീവശരീരം Read more »

വേനൽ  ഭക്ഷണം  ജൈവമായാൽ, വേനലിനെ ചെറുക്കാൻ ശരീരത്തിനാകും. പാചകം ചെയ്ത ഭക്ഷണത്തിന്റെ ശതമാനം എത്രകണ്ട് കുറയുന്നോ അത്രയും സുഖകരവും ആരോഗ്യകരവുമാകും വേനൽ ജീവനം.  ഇത് പല രീതിയിൽ സാധിക്കാം. ഒളിമ്പസ്സിൽ വർഷങ്ങളായി തുടരുന്ന ഒരു വേനൽ ഭക്ഷണ രീതി ഇതാ (ഓർമയിൽ വന്നവ കുറിക്കുന്നു).. പാചകം ചെയ്യാതെ കഴിക്കാവുന്നവ  ഫലങ്ങൾ :: ചക്ക, മാങ്ങ, സീതപ്പഴം, …

വേനലിനെ ജയിക്കാൻ ചില ഒളിമ്പസ് ഭക്ഷണ വഴികൾ Read more »

  ഭക്ഷണം കഴിക്കുമ്പോള്‍ അറിഞ്ഞു കഴിക്കുക. ചേരുവകളുടെ രുചി അറിഞ്ഞു ഓര്‍ത്തു, വായില്‍ ഉമി നീര് വന്നു തുടങ്ങി വേണം കഴിച്ചു തുടങ്ങാന്‍. ഭക്ഷണത്തിന് മുന്‍പ് അന്നവിചാരം / അന്നപ്രാര്‍ത്ഥന ശീലമാക്കുക. മനുഷ്യന്‍  ഫലഭുക്കാണ്. എങ്കിലും മനസ്സില്‍ പഥ്യമെന്നു തോന്നുന്ന, ചെറുപ്പത്തിലെ ശീലിച്ച ഭക്ഷണം അവനു ദഹിക്കും. കുറച്ചു സമയമെടുത്താണെങ്കിലും. ദഹിക്കാനുള്ള സമയം കൊടുക്കണം എന്ന് മാത്രം. കഴിവതും സസ്യാഹാരവും, രോഗാവസ്ഥയിലും, വാര്‍ധക്യത്തിലും, …

ആരോഗ്യകരമായ ജീവിതത്തിനു ഒരു ഭക്ഷണ രീതി Read more »