ദഹന പ്രക്രിയ മൂന്നു ഘട്ടങ്ങളില്‍ നടക്കുന്നു. സ്വീകരണം, സ്വാംശീകരണം, വിസര്‍ജനം എന്നിങ്ങനെ. മൊത്തം ദഹനത്തിന്റെ പകുതി സമയം സ്വീകരണത്തിനു ചെലവാകും. അതിനു ശേഷമുള്ള സമയം പകുതി സ്വാംശീകരണത്തിനും, ശേഷമുള്ള പകുതി വിസര്‍ജനത്ത്തിനും ഉപയോഗിക്കുന്നു. ഇവ മൂന്നും കൂടി ഒരുമിച്ചു നടക്കില്ല. മാത്രമല്ല ആദ്യ ഘട്ടങ്ങല്‍ക്കാന് ശരീരം മുന്‍ തൂക്കം നല്‍കുക. (പുതിയൊരു ഭക്ഷണം ദഹനേന്ദ്രിയ വ്യൂഹത്തിലേക്കു ചെന്നാല്‍, പഴയ ഭക്ഷണത്തിന്മേല്‍ നടത്തുന്ന വിസര്‍ജന പ്രക്രിയയെ …

ദഹന ക്രമ നിയമം Read more »

Manoj Selvarajan ചോദിക്കുന്നു.. പഴങ്ങളും അണ്ടി വര്‍ഗങ്ങളും, പച്ചയായി കഴിക്കാവുന്ന പച്ചക്കറികളുമാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം എന്ന് പ്രകൃതിജീവനം പറയുന്നു. അതിനെ കുറിച്ച് ഒന്ന് പറയാമോ ? ഈ യഥാര്‍ത്ഥ ഭക്ഷണം എന്ന് വച്ചാല്‍ മറ്റുള്ളവ തെറ്റായി ശീലിച്ചതാണ് എന്നാണോ ? = പൊതു ഭൂമേഖലയില്‍ ഉള്ള മനുഷ്യന്‍, ഒപ്പോസം, ചിലതരം കുരങ്ങുകള്‍, ചില പക്ഷികള്‍ എന്നിവ, ഫലഭുക്ക് (frugivorous) …

മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം Read more »

ശരീരത്തിന്റെ പരിചരണത്തിന് വേണ്ടുന്ന ജൈവ ഘടകങ്ങള്‍ നല്‍കുകയെന്നതാണ് ഭക്ഷണത്തിന്റെ ധര്‍മം. ഭക്ഷണം പ്രായ പൂര്‍ത്തിയായ ഒരുവന്, അഞ്ചു നേരവും ആവശ്യമായ ഒന്നല്ല. അഥവാ അത് ലഭിക്കണമെങ്കില്‍, കഠിനാദ്ധ്വാത്തിന്റെയും സങ്കീര്‍ണതകളുടെയും ആവശ്യവും നമുക്കില്ല. വാ കീറിയ പ്രകൃതി ഇരയും ഉണ്ടാക്കി വയ്ക്കുന്നുണ്ട്‌. തനിക്കുള്ള ഭക്ഷണം എവിടെ എന്ന് പരതുന്നതിനു പകരം തന്റെ ഭക്ഷണം തന്നെ കാത്തിരിക്കും എന്ന ഒരു സാംസ്കാരിക ഉപബോധം ഒരു ജീവിക്കുണ്ടായാല്‍ അതിനു …

വിശപ്പ്‌, ഒരു ജൈവ പ്രതിഭാസമാണ്. Read more »

ആരോഗ്യകരമായ ജീവനത്തിനു നഗരങ്ങളിലേതല്ലാത്ത / മലിനമല്ലാത്ത കിണറ്റു വെള്ളം തന്നെ നല്ലത്. സ്വാഭാവിക ധാതുകളും, ജീവന സഹായികളായ ബാക്ടീരിയങ്ങളും കൊണ്ട് സമൃദ്ധം ആയിരിക്കും കിണറ്റു ജലം. കാടുകളിലെ അരുവിയില്‍ നിന്ന് കിട്ടുന്ന ജലവും ഇതിനെക്കാള്‍ സമൃദ്ധമായ ജീവ ജലം തന്നെ..   മലിന ജലത്തില്‍ അണുക്കള്‍ കാണാം. അവ ജീവ രൂപത്തില്‍ ആകുമ്പോള്‍, നമുക്കകത്തു ചെന്നാല്‍, …

കുടിക്കാന്‍ ഏറ്റവും നല്ല വെള്ളം ഏതാണ്? Read more »

ഉപവാസം എന്നാല്‍ എന്താണ്? ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന പോഷക വസ്തുക്കളെ ഉപജീവിക്കുന്ന ബോധപൂര്‍ണമായ ഭക്ഷണ ലംഘനമാണ് ഉപവാസം. സാധാരണയായി മതപരമായോ, അത്മീയമായോ,ആരോഗ്യകരമായോ, രാഷ്ട്രീയമായോ ഉള്ള ലക്ഷ്യങ്ങള്‍ക്കുള്ള ഒരു സങ്കേതം ആയി ഉപവാസം ഉപയോഗിക്കപ്പെടുന്നു. ഉപവാസത്തിന്റെ പ്രായോഗിക – ശാസ്ത്രീയ – ആരോഗ്യ വശങ്ങളെ നമുക്കൊന്ന് വിശകലം ചെയ്യാം. പഴയ ശാസ്ത്ര സങ്കല്പമനുസരിച്ച് ഭക്ഷണമാണ് ജീവിതത്തിനുള്ള ഊര്‍ജം നല്‍കുന്നത്. …

ഉപവാസം Read more »

സംഗീതത്തിനു രോഗ ശാന്തി ഉണ്ടാകാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. അതിന്റെ ശാസ്ത്രീയത എന്താണ് എന്നൊരന്വേഷണം, ഒളിമ്പസ് ദര്‍ശനം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരു ചര്‍ച്ചയായി നടക്കുകയുണ്ടായി.. ആ അന്വേഷണത്തിന്റെ രത്നച്ചുരുക്കം.. ഒപ്പം ചില കൂട്ടിച്ചേര്‍ക്കലുകളും. എന്താണ് സംഗീതം? ശ്രവ്യമായ ശബ്ദവീചികളെ, അവയുടെ ആവൃത്തികളുടെയും കാല വ്യതിയാനങ്ങളുടെയും ക്രമിതമായ മേളിപ്പിച്ചു കൊണ്ടുള്ള വിനിമയം എന്ന് പറയാം.. ഉപകരണങ്ങള്‍ കൊണ്ടും, മനുഷ്യന്റെ ശബ്ദ പേടകം (Vocal Cord) കൊണ്ടും സംഗീതത്തെ സൃഷ്ടിക്കാം. പ്രകൃതിയില്‍, എങ്ങും സംഗീതത്തെ ശ്രവിക്കാന്‍, സംഗീത ബോധമുള്ള ഒരാള്‍ക്ക്‌ …

സംഗീത ചികിത്സ Read more »

Manoj Selvarajan ചോദിക്കുന്നു.. പഴങ്ങളും അണ്ടി വര്‍ഗങ്ങളും, പച്ചയായി കഴിക്കാവുന്ന പച്ചക്കറികളുമാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം എന്ന് പ്രകൃതിജീവനം പറയുന്നു. അതിനെ കുറിച്ച് ഒന്ന് പറയാമോ ? ഈ യഥാര്‍ത്ഥ ഭക്ഷണം എന്ന് വച്ചാല്‍ മറ്റുള്ളവ തെറ്റായി ശീലിച്ചതാണ് എന്നാണോ ?     = പൊതു ഭൂമേഖലയില്‍ ഉള്ള മനുഷ്യന്‍, ഒപ്പോസം, ചിലതരം കുരങ്ങുകള്‍, …

മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം Read more »