00. ക്യൂലൈഫ് : ആമുഖം : പൊന്നി ഒളിമ്പാ. https://youtu.be/kK6poJUrGho 01. നാമേവരും വിശ്വാസികള്‍ https://youtu.be/m7TG7hh1sJc 02. ബ്രെയിന്‍ വേവ് എന്ട്രെയിന്‍മെന്റ് https://youtu.be/Ki1YSsO5xrc 03. എന്തുകൊണ്ട് ഇങ്ങനെ? https://youtu.be/NRoZJiVvLRU 04. എന്താണ് ക്യൂലൈഫ് (ചയോഗ്) https://youtu.be/YFd3foDtnu4 05. ജീവിത വിജയമോ സാഫല്യമോ? https://youtu.be/G5BYWHx1ORw 06. എന്തല്ല ക്യൂലൈഫ്? https://youtu.be/6Nc1V5AvsAk 07. എങ്ങനെയാണ് ക്യൂലൈഫ്? https://youtu.be/yZ7zbhr-Lt4 08. …
Category: മാനേജുമെന്റ്
Disclaimer : അവനവന്റെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശവും ഉത്തരവാദിത്തവും മനുഷ്യനുണ്ട്. എന്നാല്‍ അത് അവന്റെ മാത്രം ചോയിസാണ് . ഒരു ഉപദേശിക്കും വഴികാട്ടിക്കും ഒരാളെയും തിരുത്തുവാന്‍ കഴിയില്ല. എങ്കിലും എഴുതിപ്പോകുകയാണ്.. ജീവിതം തന്നെ ഒരു ഒഴുക്കാണ്. ഒഴുക്കില്‍ ചിലത് ചേര്‍ന്ന് ഒഴുകും, മറ്റു ചിലത് മറ്റൊരു വേഗത്തില്‍ ഒഴുകും. എല്ലാം ഒരിക്കലല്ലെങ്കില്‍ …
ജീവിത നിമിഷങ്ങളെ കടന്നു പോകുവാന്‍ അനുവദിക്കുക.
കല ഏതു തന്നെയാകട്ടെ, പ്രേക്ഷക കോടികളുടെ വേദനാ ശരീരത്തെ ഉദ്ദീപിപ്പിക്കുന്നതെങ്കില്‍ അതിന്റെ പ്രഭവത്തിന്‍ മുകളില്‍ വേദനപ്പെടാന്‍ കാരണമാകും. വളരെ പ്രിയപ്പെട്ട ഒരു സംഗീതജ്ഞന്‍ അന്തരിച്ചു. അകാലത്ത്. ഇക്കോ സൈക്കോളജിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് കൊണ്ട് ഒന്ന് ഈ കാഴ്ച്ചയെ അറിയാന്‍ ശ്രമിക്കട്ടെ. പലപ്പോഴും ഫിഡില്‍ നമ്മിലുണ്ടാക്കുന്നത് അതി വൈകാരികതയാണ്. ഹര്‍ഷത്തേക്കാളേറെ പല ഫിഡില്‍ മാന്ത്രികരും …
പ്രേക്ഷകന്‍റെ വേദന കലാകാരനു അശുഭമായിരിക്കും
മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഈ കുറിപ്പ് തള്ളിക്കളഞ്ഞേക്കുക. ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക. ലോകത്ത് ഒരാള്‍ക്കും മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം അതേപടി മനസ്സിലാക്കുവാന്‍ കഴിയില്ല. അതിനു കാരണം എന്താണ് എന്ന് അറിയാമോ? അത്, അയാളുടെ പരിണാമ വിതരണ നിലയാണ്. എന്താണ് ഈ *പരിണാമ വിതരണ നില*? ഏതാണ്ട് ഒരു ചക്രം പോലെ ഈ പ്രപഞ്ചത്തില്‍ വികാസവും സങ്കോചവും …
നമ്മുടെ പരിണാമ നില അറിയാന്‍ കോര്‍ട്ടേകാര്‍വ്
ക്യൂലൈഫ് ഒരു ആമുഖം. അനുഗ്രഹീതരാണ് നമ്മള്‍. ഈ ജീവിതം ഇത്ര സുന്ദരമായി, വിഭവ സമൃദ്ധമായി, ആരോഗ്യപരമായി, സന്തോഷകരമായി ലഭിച്ചതില്‍ പ്രകൃതിയോടു നാം നന്ദി പറഞ്ഞേ മതിയാകൂ. ഇത് ചര്‍ച്ച ചെയ്യുന്ന നമ്മള്‍ ഓരോരുത്തരും വേണ്ടതില്‍ അധികം സമ്പന്നരാണ്. സുരക്ഷിതരാണ്. ഈ ഡിവൈസിലൂടെ ഈ വരികള്‍ കാണുന്നുവെങ്കില്‍ തന്നെ, നാം അടിസ്ഥാന സൌകര്യങ്ങള്‍ക്കും അപ്പുറത്ത് സ്വന്തമായി പലതും …
ക്യൂലൈഫ് അനുഭവാത്മക പഠനക്കളരി
ദേഷ്യം എന്നത് അധി വൈകാരികതയാണ്. അത് വിസ്ഫോടക പരമാണ് അത് പ്രകടിപ്പിച്ചു തീർക്കേണ്ടതാണ്. അതിനു ശരീരം കണ്ടെത്തുന്ന ഉപാധിയാണ് ശബ്ദത്തെ ഉച്ചത്തിൽ ആക്കൽ. വിറയ്ക്കൽ., ബോധ ക്ഷയം തുടങ്ങിയവ.. മുൻ വിതാനിച്ച ഭാവനയിൽ നിന്നും (പ്രതീക്ഷയിൽ നിന്നും ) വേറിട്ടൊരു അനുഭവം വരുമ്പോൾ അത്തരമൊരു സാദ്ധ്യതയെ ഉൾക്കൊള്ളാനുള്ള പക്വതയില്ലായ്കയാണ് ദേഷ്യത്തിന് നിദാനം. ശരീരത്തിന്റെ ഓരോ തലങ്ങൾ …
ദേഷ്യം
When we get an adequate mental image about the universal / social distributional pattern, we can live without protesting and being wounded.. https://www.facebook.com/photo.php?fbid=634037766644167
Mental image
വഴിയിലൂടെ നടന്നു പോകുമ്പോള്‍ പരിചിതരെയോ അപരിചിതരെയോ നിങ്ങള്‍ കാണുന്നുവെങ്കില്‍, സാധാരണയായി എന്താണ് ചിന്തിക്കാറു? ഭൂരിഭാഗം പേരും, കണ്ണില്‍ തടയുന്നവരെ ഒന്ന് നൈമഷികമായി വിലയിരുത്തും. തന്റെ നിലവാരത്തിന്റെ / കാഴ്ചപ്പാടിന്റെ ചട്ടത്തില്‍ ഒതുങ്ങാത്തതിനെ പലരും അംഗീകരിക്കാതെ തള്ളിക്കളയും. വെറുപ്പ്, അവജ്ഞ, പുച്ഛം, ഭയം, അസൂയ, സംശയം, പരിഹാസം, കോപം, പിരിമുറുക്കം, അസഹിഷ്ണുത, അവഗണന തുടങ്ങിയ വികാരങ്ങളുടെ കാച്ചിക്കുറുക്കിയ ഒന്ന്, ഉള്ളിലൂടെ …
മറ്റുള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ എന്താണ് ചിന്തിക്കുക? Read more »
മറ്റുള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ എന്താണ് ചിന്തിക്കുക?
നമ്മിലെ ബോധബുദ്ധികള്‍ വിപരീത അനുപാതത്തിലാണ് പരമാണുവിന് ആശയപരമായി സ്ഥിത സ്വഭാവമാണുള്ളത്. (അതാണ് അതിന്റെ സൈസര്‍ഗികത അഥവാ താളം ) അത് മറ്റൊന്നിന്റെ മണ്ഡലത്തില്‍ ചെന്നുപെടുമ്പോള്‍ സഹവര്‍തിത്വം എന്ന പൊതുസ്വഭാവമതിന് കൈവരുകയും അതിന്റെ സ്ഥിത സ്വഭാവത്തിന് അയവുവന്നു വഴി തിരിവ് (യുക്തി) ഉണ്ടാകയും ചെയ്യുന്നു. പൊതുവായിപ്പറഞ്ഞാല്‍ ആദ്യം താളവും പിന്നീട് യുക്തിയും ഉണ്ടാകുന്നു. പരമാണു തന്മാത്ര ആകുമ്പോഴേക്കും …
ജീവിതത്തില്‍ മുഖ്യ സ്ഥാനം ബുദ്ധിക്കോ ബോധത്തിനോ
വൈകി വരുന്നവര്‍ പാലിക്കേണ്ടുന്നത്. ഈ പരിപാടി ആരംഭിക്കുന്നത് 9:30 നു ആണ്. ആ സമയം കഴിഞ്ഞിരിക്കുന്നു. സമയ കൃത്യത പാലിക്കുക എന്നത് ഒരു കലയാണ്. അത് പാലിക്കപ്പെടേണ്ടത് ഈ പരിപാടിയുടെ ഒരു പ്രസക്ത ലക്ഷ്യവും ആണ്. അത് കൊണ്ട് തന്നെ വൈകിയെത്തുന്നതും, പോകുന്നതും, ശ്രദ്ധിച്ചു അധിക പരിശീലനം സിദ്ധിക്കേണ്ട കാര്യമാണെന്ന് നാം കരുതേണ്ടതുണ്ട്. …