ഒളിമ്പസിനെ അതിന്റെ പ്രചാരകരില്‍ നിന്നും നേരിട്ട് പഠിക്കുകയും അത് പരിശീലിക്കുകയും ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്  വേണ്ടി, ഒളിമ്പസ് നടത്തി വരാറുള്ള ചതുര്‍ദിന ഗുരുകുല പഠനം ആണ് പ്ലീനം.   ഒളിമ്പസ് എന്ന ഇക്കൊസഫിക്കള്‍ ദര്‍ശനത്തെ ആധാരമാക്കി, പ്രപഞ്ചം, ദ്രവ്യം, ശരീരം, ജീവന്‍, ജീവിതം, ആരോഗ്യം, മനസ്സ്, യുക്തി, ബുദ്ധി , ശാസ്ത്രം, ആധികാരികത, സമൂഹം, ആത്മീയത, സുസ്ഥിരത, …

ഒളിമ്പസ് പ്രവേശക പ്ലീനം Read more »

1981 – ല്‍ പ്ടാലാബ് എന്ന പേരില്‍ തത്തമംഗലത്തു ആരംഭിച്ച ബാല ശാസ്ത്ര സാംസ്കാരിക കേന്ദ്രത്തിന്റെ മുഴുവന്‍ കാല പ്രവര്‍ത്തകരായ സംഘാടക സംഘം ഇരുപതോളം വര്‍ഷങ്ങളായി ഒളിമ്പസ് എന്ന ഇക്കൊസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കി പ്രപഞ്ചശാസ്ത്രം, ഗാഢപരിസ്ഥിതി, സമഗ്ര വിദ്യാഭ്യാസം, സഹാജാരോഗ്യം, സുസ്ഥിരകൃഷി, പാരിസ്ഥിതിക ആത്മീയത, അന്യോന്യ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ പഠന പ്രചാരണം നടത്തി വരുന്നു. …

സംഘാടകര്‍ Read more »

  ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗിനായി  ഒളിമ്പസ്സിന്റെ വീട് വിൽക്കുന്നു എന്നറിഞ്ഞു അതിനോട് വിയോജിക്കയും, മറ്റു  മാർഗങ്ങൾ നിർദ്ദേശിക്കയും ചെയ്ത എല്ലാവർക്കും നന്ദി.. ഒളിമ്പസ്സിനെ പ്രകീർത്തിക്കുകയും, സ്വന്തം പ്രശ്ന പരിഹാരങ്ങൾക്ക് അടിക്കടി ഒളിമ്പസ്സിലേക്ക്  വിളിക്കയും / വരികയും  ചെയ്യുന്ന പലരും, ഒളിമ്പസ്സിന്റെ വീട് വില്പനയോടു പലതരത്തിൽ  പ്രതികരിച്ചത് രസകരമായി തോന്നി. ചിലർ ഗൌരവമായി തന്നെ …

ഒളിമ്പസ് കാമ്പസ്സിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗ് : നിർദ്ദേശങ്ങളുടെ സംക്ഷിപ്തം Read more »

  നിമുകി പൂർണമായും മലിനീകരണ രഹിത സെർവറുകളിലേക്ക്  മാറിക്കഴിഞ്ഞ വിവരം നിങ്ങളെ അറിയിക്കട്ടെ.   പൂർണമായും മലിനീകരണ രഹിത ഡാറ്റ സെന്ററുകൾ.    നിമുകിയുടെ സെർവറുകൾ പൂർണമായും കാറ്റിൽ നിന്നും ഉള്ള വൈദ്യുതിയെ ആശ്രയിക്കുന്നു. ഗുണങ്ങൾ : പെട്രോളിയം ഉത്പന്നങ്ങൾ കത്തിച്ചു കൊണ്ടുള്ള പുക മൂലമോ, ആണവ റിയാക്റ്റർ മൂലമോ ഉള്ള  മലിനീകരണം ഉണ്ടാകില്ല. ഡാമുകളോ, …

നിമുകി മലിനീകരണ രഹിത സെർവറുകളിലേക്ക് Read more »

പഴയ വൈദികത, മനുഷ്യന് ശരികളിലേക്ക് വിരല്‍ ചൂണ്ടാന്‍ വേണ്ടി ഉണ്ടായവയാണ്. (പിന്നീടവയുടെ വഴികളില്‍ വ്യതിയാനം ഉണ്ടായെങ്കിലും.) സൂക്ഷ്മ ബോധിതനായിരുന്ന അവനു സ്വായത്തമായിരുന്ന ചെറിയ യുക്തികളില്‍ നിന്നും വലിയ യുക്തികള്‍ ഉണ്ടാക്കി സ്വായത്തമാക്കുവാന്‍ ഉള്ള ശേഷി യുക്തികളില്‍ നിന്നും വലിയ യുക്തികളിലേക്കും,  യന്ത്രങ്ങളില്‍ നിന്നും വലിയ യന്ത്രങ്ങളിലേക്കും,  തന്ത്രങ്ങളില്‍ നിന്നും വലിയ തന്ത്രങ്ങളിലേക്കും, സങ്കേതങ്ങളില്‍ നിന്നും  വലിയ  സങ്കേതങ്ങളിലേക്കും, യഥാഗതി ചെന്നെത്തിയപ്പോള്‍ സൂക്ഷ്മ ബോധങ്ങളെ അറിയാന്‍ പാകമല്ലാതെയായി.  ജീവനെ നിര്‍വചിക്കാന്‍ …

സംഘം ജൈവമാകുക Read more »