അതിജീവന പരിശീലനം : ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി ഒരു വര്‍ഷം നീളുന്ന അതിജീവന പരിശീലനത്തിന്റെ ഇന്‍റേണ്‍ഷിപ് പ്രോഗ്രാം നടത്തുന്നു. ഏഷ്യയിലെ ഏക ഡീപ് ഇക്കോളജിക്കല്‍ മൂവ്മെന്റ് ആയ ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പിന്റെ ഭാഗമായി ആണ് ഈ പരിപാടി നടത്തുന്നത്. പ്രതിവാര ഓണ്‍ലൈന്‍ സെഷനുകളും പ്രതിമാസവുമുള്ള ത്രിദിന ഔട്ട് ബൌണ്ട് ട്രെയിനിങ്ങും ഉള്‍പ്പെടുന്നതാണ് …
Category: പദ്ധതികള്‍
ഒളിമ്പസ് വിഭാവനം ചെയ്തതോ നിര്‍ദ്ദേശിച്ചതോ ആയ പദ്ധതികള്‍ ആണ് ഈ വിഭാഗത്തില്‍
കഴിഞ്ഞ കുറെ പ്രകൃതി ദുരന്ത കാലങ്ങള്‍ പോലെ ഈ കൊറോണക്കാലവും കടന്നു പോകും. നാം ഇതും ഒരുമിച്ചു ഒറ്റക്കെട്ടായി നേരിടും. എങ്കിലും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കായ, ഒന്നുമില്ലാതായ, എന്താകുമെന്നു അറിയാതെ നില്‍ക്കുന്ന ഈ അവസ്ഥയില്‍ നാം ശക്തമായി ചിന്തിക്കേണ്ടത് സ്വാശ്രയത്വത്തെ ക്കുറിച്ചാണ്. ഇത് പോലെ ഉള്ള ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നാം ഇതു പോലെ സാമൂഹ്യ …
സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി. Read more »
സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി.
2019 ഫെബ്രുവരി 21 കഴിഞ്ഞ കുറച്ചു നാളായി പലരും വിളിച്ചും സോഷ്യല്‍ മീഡിയ വഴിയും അന്വേഷിക്കുന്നതിലെ ഒരു മുഖ്യ ചോദ്യം ഇതാണ്. ഒരിക്കലും ഇല്ല. കഴിഞ്ഞ മുപ്പത്തി മൂന്നു വര്‍ഷങ്ങളായി ഒളിമ്പസ് സ്വപ്നം കാണുന്നത് ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ജീവന സമൂഹം അഥവാ ഇക്കോ വില്ലേജു സ്ഥാപിക്കുവാനാണ്. അതിനായുള്ള പഠനങ്ങള്‍ മാത്രം ആയിരുന്നു ആദ്യ …
ഒളിമ്പസ്സില്‍ നിന്നുമുള്ള പരിശീലന പരിപാടികള്‍ നിര്‍ത്തിയോ? Read more »
ഒളിമ്പസ്സില്‍ നിന്നുമുള്ള പരിശീലന പരിപാടികള്‍ നിര്‍ത്തിയോ?
ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions) [fve]https://www.youtube.com/watch?v=6C_8RqilQ64[/fve] നാം കൂട്ടായി നിന്നു; കൂട്ടായി ചെയ്തു; കൂട്ടായി ജീവിച്ചു; കൂട്ടായി അതിജീവിക്കുന്നു.. കൂട്ടായാലെന്തും നേടാം എന്ന് നാം മനസ്സിലാക്കി. ഇനിയും വന്നു ചേരുന്നതെല്ലാം (നന്മയും തിന്മയും, സന്തോഷവും സങ്കടവും, ഉള്ളതും ഇല്ലാത്തതും എല്ലാം പങ്കിട്ട് ) കൂട്ടായി തരണം ചെയ്താലോ? കൂട്ടായ്മയുടെ ഈ …
സമ്പൂര്‍ണ ജീവിത സുരക്ഷയ്ക്ക് കൂട്ടായ ജീവിതം
നിങ്ങളുടെ ജീവിതം അതീവ സുരക്ഷിതവും സന്തോഷകരവും ആണ് എന്ന് തോന്നുന്നുണ്ടോ? അല്ല എന്നുണ്ടെങ്കില്‍ ഈ കുറിപ്പ് താങ്കള്‍ക്കുള്ളതാണ്. സുരക്ഷയും സന്തോഷവും ഉള്ള ഒരു ജീവിത സംസ്കാരം ഉണ്ടാക്കുവാന്‍ നാം ഒരു ഇക്കോ വില്ലേജു ആരംഭിക്കുന്നു. ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് എന്നത് ഒരു സമ്പൂര്‍ണ സ്വാശ്രയ ജീവന മാതൃക ആണ്.അതില്‍ താങ്കള്‍ക്കു എന്തെങ്കിലും റോള്‍ ഉണ്ടോ എന്ന് …
എന്താണ്, എന്തല്ല സുസ്ഥിര ജീവന ഗ്രാമപദ്ധതി.
പ്രിയമുള്ളവരെ, വിഷയം : *പ്രകൃതി സുസ്ഥിര സ്വാശ്രയ സ്നേഹ ഗ്രാമത്തില്‍ സ്വകാര്യ കന്യാവനത്തിനും ഭക്ഷ്യവനത്തിനും വേണ്ടി ഭൂമി വാങ്ങിയതിന്റെ ധന ബാധ്യത തീര്‍ക്കുവാനും വില്ലേജിലെ അടിസ്ഥാന നിര്‍മാണങ്ങള്‍ നടത്തുവാനുമുള്ള ധനനിക്ഷേപം ജീവകുലത്തെ സ്നേഹിക്കുന്നവരില്‍ നിന്നും അഭ്യര്‍ത്ഥിക്കുന്നതിനു വേണ്ടി*.. ഒളിമ്പസ്സിന്‍റെ ഇക്കോ വില്ലേജു പദ്ധതിയെ പരിചയമുണ്ടാകുമല്ലോ? നമ്മുടെ നിലനില്പിനും ശാന്തിയ്ക്കും ധര്‍മത്തിനും വേണ്ടി ഉള്ള ഈ സ്നേഹ …
ഇക്കോ വില്ലേജിനായി ധനം നിക്ഷേപിക്കാമോ?
കേരളത്തിലെ ഒട്ടേറെ പേര്‍ കൂട്ടായി കൃഷി ചെയ്യുവാനോ, കൂട്ടായി ജീവിക്കുവാണോ, കൂട്ടായി കുഞ്ഞുങ്ങളെ വളര്‍ത്തുവാണോ കൂട്ട് ജീവിത ഗ്രാമം ഉണ്ടാക്കുവാനോ ആഗ്രഹിക്കുകയും ശ്രമിച്ചു തുടങ്ങുകയും ചെയ്യുന്നുണ്ട്. അത്തരക്കാരെ പരസ്പരം ബന്ധിപ്പിക്കുവാന്‍ വേണ്ടി ആണ് ഈ പോസ്റ്റ്. കൂട്ട് സംരംഭങ്ങളില്‍ താല്പര്യമുള്ളവര്‍ ദയവായി ഈ ഫോമിലൂടെ നിങ്ങളെ / അത്തരക്കാരെ പരിചയപ്പെടുത്തുക.
നില നില്പ്പുള്ള ഒരേ ഒരു ഭാവിക്കായി
പാലക്കാടു കേന്ദ്രമാക്കി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ കൂട്ടായ്മകള്‍ ചേര്‍ന്ന് കൊണ്ട്, ഒരു സുസ്ഥിര ഹരിത ഗ്രാമം പടുത്തുയര്‍ത്തുവാനായി ഒരു ചര്‍ച്ച നടന്നിരുന്നു. പോണ്ടിച്ചേരിയിലെ ഓരോവില്‍ ഒരു വിദൂര മാതൃകയാക്കി കൊണ്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചത്. അഭിപ്രായ സമന്വയം ഉണ്ടാകാത്തത് കൊണ്ട് ചര്‍ച്ച എങ്ങും എത്താതെ പിരിയുകയാണ് ഉണ്ടായത്. എങ്കിലും ചര്‍ച്ചക്കായി …
തുടങ്ങാം ഒരു സ്വാശ്രയ സുസ്ഥിര ഹരിത ഗ്രാമം
എന്താണ് ഗ്രാമോദയ പദ്ധതി? ഒളിമ്പസ്സിന്റെ അതിരുകളില്ലാത്ത പ്രകൃതി രാഷ്ട്രം എന്ന ഏക ലോക സങ്കല്പത്തിന്റെ ജനകീയമായ പ്രായോഗിക പദ്ധതിയാണ് ഗ്രാമോദയ. ആഗതമാകുന്ന സുസ്ഥിര ജീവനപ്രതിസന്ധികളെ സമഗ്രമായ സ്ഥിതി മാറ്റത്തോടെ നേരിടാന്‍ ഗ്രാമങ്ങളെ സജ്ജമാക്കുന്ന പരോക്ഷ പദ്ധതി ആണിത്. ഒളിമ്പസ് വിഭാവനം ചെയ്യുന്ന മാതൃകാ സുസ്ഥിര ജീവന ഗ്രാമങ്ങളെ ഉപജീവിച്ചു കൊണ്ട്, ഒളിമ്പസ്സിന്റെ ജീവിത ധാര ആശയപരമായെങ്കിലും …
ഗ്രാമോദയ പദ്ധതി
OTO COURTESY : sadhana forests അന്യതയില്ലാത്ത ഒരു പുതിയ തൊഴില്‍ പശ്ചാത്തലം വേണമെന്ന് എന്നെങ്കിലും നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? അംബര ചുംബികളായ കെട്ടിടങ്ങളിലെ ശീതീകരിച്ച കണ്ണാടി ക്കൂടിനുള്ളില്‍ കഴുത്തിലും, മനസ്സിലും, വ്യക്തിത്വത്തിലും, തുണി ചങ്ങലയും ഏച്ചു കെട്ടിയ ആംഗല സംസ്കാരവും (വര്‍ത്തമാനമല്ല) കോര്‍പ്പറേറ്റ് ബലം പിടുത്തവും ഇല്ലാതെ, സുന്ദരമായി കെട്ടിയ ഒരു ഓലക്കുടിലില്‍, സാധാരണ വസ്ത്രങ്ങളും അണിഞ്ഞു, ഒരു മേശയ്ക്കു ചുറ്റും വട്ടത്തിലിരുന്നു ലാപ്ടോപ്പില്‍ സോഫ്റ്റ്വേറുകള്‍ നിര്‍മിക്കുകയും, മടുക്കുമ്പോള്‍, തൊട്ടു മുറ്റത്തെയ്ക്കിറങ്ങി, ചെറു …