00. ക്യൂലൈഫ് : ആമുഖം : പൊന്നി ഒളിമ്പാ. https://youtu.be/kK6poJUrGho 01. നാമേവരും വിശ്വാസികള്‍ https://youtu.be/m7TG7hh1sJc 02. ബ്രെയിന്‍ വേവ് എന്ട്രെയിന്‍മെന്റ് https://youtu.be/Ki1YSsO5xrc 03. എന്തുകൊണ്ട് ഇങ്ങനെ? https://youtu.be/NRoZJiVvLRU 04. എന്താണ് ക്യൂലൈഫ് (ചയോഗ്) https://youtu.be/YFd3foDtnu4 05. ജീവിത വിജയമോ സാഫല്യമോ? https://youtu.be/G5BYWHx1ORw 06. എന്തല്ല ക്യൂലൈഫ്? https://youtu.be/6Nc1V5AvsAk 07. എങ്ങനെയാണ് ക്യൂലൈഫ്? https://youtu.be/yZ7zbhr-Lt4 08. …

ക്യൂലൈഫ് ആമുഖ വീഡിയോകള്‍ Read more »

Disclaimer :  അവനവന്റെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുവാനുള്ള അവകാശവും ഉത്തരവാദിത്തവും മനുഷ്യനുണ്ട്‌. എന്നാല്‍ അത് അവന്റെ മാത്രം ചോയിസാണ് . ഒരു ഉപദേശിക്കും വഴികാട്ടിക്കും ഒരാളെയും തിരുത്തുവാന്‍ കഴിയില്ല. എങ്കിലും എഴുതിപ്പോകുകയാണ്.. ജീവിതം തന്നെ ഒരു ഒഴുക്കാണ്. ഒഴുക്കില്‍ ചിലത് ചേര്‍ന്ന് ഒഴുകും, മറ്റു ചിലത് മറ്റൊരു വേഗത്തില്‍ ഒഴുകും. എല്ലാം ഒരിക്കലല്ലെങ്കില്‍  …

ജീവിത നിമിഷങ്ങളെ കടന്നു പോകുവാന്‍ അനുവദിക്കുക. Read more »

ക്യൂലൈഫ് പരിപാടി എന്തെന്ന് അറിയുവാന്‍ ഈ ലിങ്ക് കാണാം : https://ml.olympuss.in/ql/ ഒളിമ്പസ്സിന്റെ പദ്ധതികളുടെ ധന ശേക്ഷരണാര്‍ത്ഥം നടത്തുന്ന പരിപാടികളുടെ വിവരങ്ങള്‍  ഏകദിന പരിപാടി പൊതു വിവരങ്ങള്‍  സ്ഥലം : വിവിധ ജില്ലകളില്‍ വച്ച് ഫീ : 3000/- (പരിപാടിയുടെ സമയത്ത് ഫീ അടയ്ക്കുന്നവര്‍ക്ക്. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ മാത്രം.) ഏര്‍ളി ബേര്‍ഡ്  ഓഫര്‍ പെയ്മെന്‍റ് ഗേറ്റ് …

ക്യൂലൈഫ് ഈവന്റുകള്‍ Read more »

ഒളിമ്പസ്സിന്റെ ആത്മീയ സാധനകളുടെ ലോകത്തേയ്ക്ക് ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കുള്ള ധ്യാന നിര്‍ദേശമാണ് ഇത്. പരിചയപ്പെടുവാനായി ധ്യാനം എന്ന് വിളിക്കുന്നുവെങ്കിലും ഇത് ധ്യാനം അല്ല, ധ്യാനം പഠിപ്പിക്കുവാനും കഴിയില്ല. ധ്യാനം ഒരു സംഭവിക്കലാണ്;  ഒളിമ്പസ്സിന്റെ (സത്യാന്വേഷണത്തിന്‍റെ) വഴിയാത്രയില്‍ പഠിതാവിനു ഒരിക്കല്‍ സംഭവിച്ചേക്കാവുന്ന ഒരു ഏകാതാനവസ്ഥ.   ഇത് ഈ യാത്രയിലെ ഈ യാത്രയിലെ ചുവടാകട്ടെ. ഞാന്‍ ഞാന്‍ ആകുന്നു. …

പ്രവേശക ധ്യാനം Read more »

മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഈ കുറിപ്പ് തള്ളിക്കളഞ്ഞേക്കുക. ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക. ലോകത്ത് ഒരാള്‍ക്കും മുന്നില്‍ വന്നെത്തുന്നതിനെയെല്ലാം അതേപടി മനസ്സിലാക്കുവാന്‍ കഴിയില്ല. അതിനു കാരണം എന്താണ് എന്ന് അറിയാമോ? അത്, അയാളുടെ പരിണാമ വിതരണ നിലയാണ്. എന്താണ് ഈ *പരിണാമ വിതരണ നില*? ഏതാണ്ട് ഒരു ചക്രം പോലെ ഈ പ്രപഞ്ചത്തില്‍ വികാസവും സങ്കോചവും …

നമ്മുടെ പരിണാമ നില അറിയാന്‍ കോര്‍ട്ടേകാര്‍വ് Read more »

ക്യൂലൈഫ് ഒരു ആമുഖം. അനുഗ്രഹീതരാണ് നമ്മള്‍‍. ഈ ജീവിതം ഇത്ര സുന്ദരമായി, വിഭവ സമൃദ്ധമായി, ആരോഗ്യപരമായി, സന്തോഷകരമായി ലഭിച്ചതില്‍ പ്രകൃതിയോടു നാം നന്ദി പറഞ്ഞേ മതിയാകൂ. ഇത് ചര്‍ച്ച ചെയ്യുന്ന നമ്മള്‍ ഓരോരുത്തരും വേണ്ടതില്‍ അധികം സമ്പന്നരാണ്. സുരക്ഷിതരാണ്‌. ഈ ഡിവൈസിലൂടെ ഈ വരികള്‍ കാണുന്നുവെങ്കില്‍ തന്നെ, നാം അടിസ്ഥാന സൌകര്യങ്ങള്‍ക്കും അപ്പുറത്ത് സ്വന്തമായി പലതും …

ക്യൂലൈഫ് അനുഭവാത്മക പഠനക്കളരി Read more »

????‍????‍????‍???? കുടുംബങ്ങള്‍ക്കുള്ള അതിജീവന പരിശീലനം നേടിയോ? ????‍????‍????‍???? ഇല്ലെങ്കില്‍ ഇപ്പോള്‍ ജോയിന്‍ ചെയ്യുക… ???? ക്യൂലൈഫ് അതിജീവന മന്ത്രം ???? 14 ദിവസത്തെ അതിജീവന ഗൃഹപാഠം ????️ കൊറോണയ്ക്ക് ശേഷമുള്ള കാലം ജീവിക്കാന്‍ വേണ്ടതെല്ലാം.. ????️ ???? ജൂണ്‍ 10 വ്യാഴം മുതല്‍ ???? ഇന്നുതന്നെ ജോയിന്‍ ചെയ്യുക. https://www.instamojo.com/ecovillage/14-days-survival-manthra-online-home-workout/ ???? ഭയപ്പെടാതെ ഭാവിയെ നേരിടാന്‍ …

സമാനതയില്ലാത്ത ഒരു പരിശീലന പരിപാടി Read more »