We embrace this coming New Year with a smile and resolve to see it through. We should introduce some methods for that and make it work. Change your perspectives and watch your world change by itself.   Observation. Observe …

Preparation for the New Year – In the New Year we prepare to reflect the smile. Read more »

ജീവിതം തന്നെ ഒരു സാധനയാക്കുന്നതെങ്ങനെ?   ആമുഖം പ്രപഞ്ച സഞ്ചാലനം ഒരു അനന്തമായ ഒഴുക്കാണ്. ആ ഒഴുക്കിനോട് ചേർന്ന് ഒഴുകുന്പോഴാണ് ആ ജീവിതം സുഗമമാക്കുന്നത്. എതിരെ ഒഴുകുക അസാദ്ധ്യവും കുറുകെ ഒഴുകുക ശ്രമകരവും ആയിരിക്കും. അതായതു നമ്മുടെ വേരുകളുമായി ഗുരുത്വപ്പെട്ടു നിന്നും എന്നാൽ ഒട്ടി നിൽക്കാതെ വേണ്ടത്ര ടയർ പ്രഷർ മാത്രം ഉള്ള കാർ പോലെ …

ജീവിതം തന്നെ ഒരു സാധനയാക്കുന്നതെങ്ങനെ? Read more »

ഗുരുത്വം ഏതെങ്കിലും ഒരു വസ്തുവിനോടോ വസ്തുതയോടോ വ്യക്തിയോടോ ചേർന്ന് നിൽക്കുവാനുള്ള ആകർഷണം. ഗുരു എന്നാൽ ഇരുട്ടിനെ നീക്കുന്നത് എന്നാണ് അർഥം. മാർഗ്ഗദർശനം നടക്കാൻ കാരണഹേതു ആണ് ഗുരു. ഗുരുവിനോട് ചേർന്ന് നിൽക്കാനുള്ള പ്രവണതയെ ഗുരുത്വം എന്ന് വിളിക്കുന്നു. അതെ സമയം ഭൂമിയോടു ചേർന്ന് നീൽക്കാനുള്ള ഗുരുത്വാകർഷണവും ഗുരുത്വം തന്നെ. ഒളിംപസ്സ് ഇതിനെ വിവക്ഷിക്കുന്നത്, ഒരു സത്ത …

ഗുരുത്വം Read more »

പുഞ്ചിരി പ്രതിഫലിപ്പിക്കുക.   നാം ഈ വർഷം പുഞ്ചിരിയോടെ സ്വീകരിക്കുകയും അതിലൂടെ തന്നെ കൊണ്ടുപോകാനും തീരുമാനിക്കാം. അതിനായ ചില രീതികളെ നമുക്ക് പരിചയിച്ചു പ്രവർത്തികമാക്കണം.   നിരീക്ഷണം. നമ്മെ പുഞ്ചിരിയിൽ നിന്നും മാറ്റുവാൻ കാരണമാകുന്നവയെ അതാതു സമയം നിരീക്ഷിക്കുക.   ബോദ്ധ്യം. അവയെല്ലാം പ്രകൃതി  തന്നെയെന്നുള്ള ബോദ്ധ്യം വീണ്ടും വീണ്ടും ഉറപ്പിക്കുക. അവയെ നമ്മെ ബാധിക്കാതെ …

പുഞ്ചിരി പ്രതിഫലിപ്പിക്കുക. Read more »

അച്ചടക്കം (Discipline) അധികാരത്തോടുള്ള വിനയം. സ്വയമേ നമ്മുടെ പരിമിതികളെ അറിഞ്ഞു പെരുമാറാനുള്ള ശേഷി. ഇതിനു രണ്ടു വശങ്ങൾ ഉണ്ട് – ഭൗതികവും ആന്തരികവും (വസ്തുനിഷ്ഠമായതും ആത്മനിഷ്ഠമായതും). സമൂഹത്തിൽ സാമൂഹിക നിബന്ധനകളെയും, സാമുദായിക/ രാജ്യ/ തൊഴിൽ സ്‌ഥാപന നിയമങ്ങളെയും അറിഞ്ഞും മനസ്സിലാക്കിയും പൊരുത്തപ്പെട്ടു ജീവിക്കുന്ന അവസ്‌ഥ. എതിർപ്പുകൾക്കും പരാതികൾക്കും ഉള്ള സ്‌ഥാപിത ചട്ടങ്ങളെ അനുസരിച്ചു നിവാരണം ആരായാനുള്ള …

അച്ചടക്കം (Discipline) Read more »

                                                            സത്യസന്ധത (Honesty) ഉള്ളിൽ ബോദ്ധ്യമായ ധാരണയിൽ നീതി പുലർത്തികൊണ്ടു പെരുമാറുന്ന അവസ്‌ഥ. യാഥാർഥ്യം …

സത്യസന്ധത (Honesty) Read more »

ഉത്തരവാദിത്തം  (Responsibility)   നമ്മുടെ ധർമ്മം എന്തെന്ന് മനസ്സിലായാലേ നമ്മുടെ ഉത്തരവാദിത്തം എന്തെന്ന് മനസ്സിലാകയുള്ളു. ഒരു സത്തയുടെ അണുകേന്ദ്രമാണ് അതിന്റെ ധർമ്മം. ആ ധർമ്മത്തെ നമ്മുടെ ചുറ്റുപാടും ഉള്ള സത്തകളുമായും, നമ്മുടെ പൂർവ്വ, ശേഷ പരന്പരയുമായും ചേർത്ത് അവയ്ക്കിടയിലെ ഒരു കണ്ണിയായി നിന്നുകൊണ്ട് നമ്മുടെ ധർമ്മത്തെ നിർവഹിക്കണമെന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അതിൽ നിന്നും ഒരു സത്ത …

ഉത്തരവാദിത്തം (Responsibility) Read more »

ക്ഷമ   പ്രകൃതിയിൽ സഹജമായ ഒരു ഗുണവിശേഷമാണ് ക്ഷമ. അത് ചുറ്റുമുള്ള എല്ലാ സത്തകളുമായി ഏകീഭാവത്തിൽ ചലിക്കാനുള്ള ഒരു കഴിവാണ്. പരസ്പര ബന്ധങ്ങൾ ഇഴുകിച്ചേർന്നു പ്രവർത്തിച്ചാൽ ജീവിതം അനായാസമായി ഒരു തടസ്സവും കൂടാതെ ഒഴുകാൻ സാധിക്കും. ഒരു സത്തയുടെ ജീവിത ചലനങ്ങൾ മറ്റു സത്തകളുടേതുമായി ഉരസ്സൽ ഉണ്ടാകുന്നയിടത്തു ആ ചലനങ്ങളെ ഇഴുകി ചേർക്കാൻ തക്കവണ്ണം പരിഷ്കരിക്കാനുള്ള …

ക്ഷമ Read more »

വ്യക്തിപരതയും സർവപരതയും.   സത്താ (entity) രൂപീകരണം  ഒരു കേവല സത്തയായിട്ടല്ല, എല്ലാത്തിനും അതിന്റെതായ വ്യക്തിത്വവും നൽകിയിട്ടുണ്ട്. ആ വ്യതിരിക്തതയാണ് അഹം എന്ന ബോധം അഥവാ അഹംബോധം. വ്യത്യസ്തങ്ങളായ ധർമ്മ രൂപീകരണത്തിനാവശ്യമായ സ്വഭാവ വിശേഷങ്ങൾ പ്രകടമാക്കുന്ന കഴിവ്. എന്നാൽ ആ സത്തക്ക് താൻ, പ്രകൃതിയെന്ന മഹാസത്തയുടെ ഒരു ഭാഗമാണെന്നും അതിനോട് ചേർന്ന് നിന്ന് മാത്രമേ പ്രവത്തിക്കാവൂ …

വ്യക്തിപരതയും സർവപരതയും. Read more »

സമൃദ്ധി (Abundance)   സമൃദ്ധി എന്നത് പ്രകൃതിയുടെ സവിശേഷമായ പ്രതിഭാസമാണ്. പ്രകൃതിയിൽ എല്ലാം സമൃദ്ധമാണ് അത് കാണാനുള്ള ഒരു തുറവി വേണം. ആ തുറവി എല്ലാ ജീവജാലങ്ങൾക്കും നൈസര്ഗികമാണ്. മനുഷ്യനിൽ അവന്റെ യുക്തിയുടെ ഉപയോഗത്തിന്റെ ആധിക്യം കാരണം ആ തുറവി മൂടപ്പെട്ടു കിടക്കുന്നു. അതിനാൽ അവനു പലതും ക്ഷാമമായി കാണുന്നു. അഥവാ അവന്റെ ശിക്ഷിതാവബോധം അവനെ …

സമൃദ്ധി (Abundance) Read more »