നാമിവിടെ ജീവിക്കുന്നു. പ്രകൃതിയുമായുള്ള നമ്മുടെ ഇഴ ചേരലിനെ, നാം അറിയാതെ പോകുന്നു എന്നു നാം അറിയേണം. അത് തിരികെ നന്നാക്കി എടുക്കാന്‍, ഇതാ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ 1.താന്‍ പ്രകൃതിയെന്നു കരുതാം, എല്ലായ്പ്പോഴും. 2. നമ്മുടെ സ്വഭാവവും സ്വബോധവും, സ്വശരീരവും എങ്ങിനെയോ, അങ്ങിനെയാകും പ്രകൃതി നമുക്ക് മുന്നില്‍ …
Category: ജീവിത വിജയം
മുന്നില്‍ കാണുന്ന സര്‍വതിനെയും പൊതുവേ നാം നമ്മുടെ മുന്‍വിധിയിലൂടെയാണ് കാണുക. മുന്‍പ് പരിചയപ്പെട്ട എന്തിനെയെങ്കിലും താരതമ്യം ചെയ്തു കൊണ്ട് മാത്രമേ പൊതുവില്‍ നമുക്കെന്തിനെയും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.. അറിഞ്ഞതില്‍ നിന്നും അറിയാത്തതിലേക്കുള്ള യാത്രയാണ് ജ്ഞാന സമ്പാദനമെങ്കില്‍, അറിഞ്ഞത് കൊണ്ട് നമുക്കുണ്ടാകുന്ന തടസ്സമാണ് വിധിക്കല്‍. ഏതൊന്നിനെ കാണുമ്പോഴും, അതിങ്ങനെയാകും എന്നോ, ഇങ്ങനെയേ ആകൂ എന്നോ ഒക്കെയുള്ള മുന്‍അനുമാനമാണിത്. നമ്മുടെ കൂടെ ത്തന്നെയുള്ളവര്‍ ഒന്ന് പറയുമ്പോള്‍, നീയായത് കൊണ്ട് ഇങ്ങനെയല്ലേ പറയൂ എന്നോ, നിനക്കിത്രയെ പറയാന്‍ കഴിയൂ എന്നോ ഒക്കെ ധരിച്ചാണ്, അവര്‍ പറയുന്നതിനെ നാം എടുക്കുക. താന്‍ കണ്ടറിഞ്ഞു സത്യമെന്ന് …
അവിധി എന്ന് കേട്ടിട്ടുണ്ടോ?
സര്‍വവും നമുക്ക് തന്നത് പ്രാകൃതീയം. അതിനോട് കൃതജ്ഞത ഉള്ളവരാകുക. സര്‍വരോടും, കൃതജ്ഞരാകുക, സര്‍വതിനോടും കൃതജ്ഞരാകുക. കൃതജ്ഞത ഉള്ളില്‍ ഉണരുമ്പോള്‍ കണ്ണ് നിറയാം, ശിരസ്സ് നമിക്കാം, കൈ ഹൃത്തില്‍ ചേര്‍ത്ത് വയ്ക്കാം.. ശരീരം എമ്പാടും കുളിര് കോരാം.. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്ത് എന്തോ നമ്മെ വിലയം ചെയ്യുന്നത് നമുക്കറിയാന്‍ കഴിയും. ഈയൊരവസ്ഥയില്‍, നമ്മുടെ ഉള്ളത്തിലേക്ക് വരുന്ന എന്തൊരാഗ്രഹവും, …
കൃതജ്ഞത
???????????????? കുടുംബങ്ങള്‍ക്കുള്ള അതിജീവന പരിശീലനം നേടിയോ? ???????????????? ഇല്ലെങ്കില്‍ ഇപ്പോള്‍ ജോയിന്‍ ചെയ്യുക… ???? ക്യൂലൈഫ് അതിജീവന മന്ത്രം ???? 14 ദിവസത്തെ അതിജീവന ഗൃഹപാഠം ????️ കൊറോണയ്ക്ക് ശേഷമുള്ള കാലം ജീവിക്കാന്‍ വേണ്ടതെല്ലാം.. ????️ ???? ജൂണ്‍ 10 വ്യാഴം മുതല്‍ ???? ഇന്നുതന്നെ ജോയിന്‍ ചെയ്യുക. https://www.instamojo.com/ecovillage/14-days-survival-manthra-online-home-workout/ ???? ഭയപ്പെടാതെ ഭാവിയെ നേരിടാന്‍ …