ലോകത്തിലെ വിഭവങ്ങള്‍ മുഴുവനായും കമ്പോള വ്യവസ്ഥയുടെയും കാര്‍ബണ്‍ അധിഷ്ടിത ധന വ്യവസ്ഥയുടെയും കീഴില്‍ ആണെന്ന് അറിയാമല്ലോ? അതൊരു മഹാ ജാലിക ആണ്. ഉത്പാദനം, വിതരണം, ഗതാഗതം, അതിനുള്ള വിഭവങ്ങള്‍, ധന വ്യവസ്ഥ, ഇന്ധന വ്യവസ്ഥ, നയ വ്യവസ്ഥ, കയറ്റു മതി വ്യവസ്ഥ, നികുതി വ്യവസ്ഥ എല്ലാം നിയന്ത്രിക്കുന്നത് ഒരേ സംവിധാനമാണ്. ഈ പൊതു വിതരണ സംവിധാനത്തെ …
Category: ക്രമപ്പെടുത്താത്തവ
സുസ്ഥിര ജീവിതത്തേയും പാരമ്പര്യ അറിവുകളുടെ പ്രാധാന്യത്തെയും ആഹ്വാനം ചെയ്യുവാനായി ശ്രീ ജിഷ്ണു തയ്യുള്ളപറമ്പില്‍ നടത്തുന്ന ഭാരത യാത്ര ആലത്തൂര്‍ കാവശേരി പാടൂര്‍ ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജില്‍ വച്ച് പാരമ്പര്യ കർഷകന്‍ ശ്രീ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. വടക്കന്‍ ജില്ലകള്‍ കടന്നു കർണാടകം വഴി ഉത്തര ഭാരത്തിലൂടെ നേപ്പാളിലും ഭൂട്ടാനിലും യാത്ര ചെയ്തു കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കന്യാകുമാരി …
സുസ്ഥിര ജീവന സന്ദേശ യാത്ര ആരംഭിച്ചു.
പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. എസ്. ശാന്തി കേരള സര്‍വകലാശാലയ്ക്ക് വേണ്ടി നടത്തിയ പ്രഭാഷണ പരമ്പരയില്‍ നിന്നും. ഈ വീഡിയോകള്‍ ഒന്നും ഒളിമ്പസ്സിന്റെത് അല്ല. ഡോ. എസ്. ശാന്തിക്ക് ഒളിമ്പസ്സിനെ പരിചയം പോലും ഇല്ല എങ്കിലും വളരെ പ്രാധാന്യം ഉള്ളത് കൊണ്ടും പ്രസക്തം ആയതു കൊണ്ടും പോസ്റ്റ് ചെയ്യുന്നു. ഡോ. എസ്. ശാന്തി യോടും കേരള …
പരിസ്ഥിതി സാക്ഷരത – ഡോ. എസ്. ശാന്തി
Adv Nilesh Ojha from Indian Bar Association about this document
ലോക് ഡൌണിന് നഷ്ടപരിഹാരമോ?
*ഉബുണ്ടു നമുക്കും ശീലിക്കാമെന്ന് തോന്നുന്നില്ലേ?* കുറച്ചു നാളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന *ഉബുണ്ടു* വിനെ പറ്റിയുള്ള ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം എഴുതിയ ആ കുറിപ്പ് നിങ്ങളും കണ്ടു കാണും. മൂന്നാല് വര്‍ഷം മുമ്പ് മൂഴിക്കുളം ശാലയിലെ പ്രേമേട്ടനും ഇതേ ആശയം വീഡിയോ ആയി പങ്കു വച്ചിരുന്നു. ഉബുണ്ടുവിനെ സാരാംശം ഇതാണ് : ഓരോരുത്തരും എല്ലാവർക്കും വേണ്ടിയാകണം. എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും. ജീവിതം എന്നത് …
ഉബുണ്ടു നമുക്കും ശീലിക്കാമെന്ന് തോന്നുന്നില്ലേ?
അവനവന്‍ അറിയുന്ന ബോധമാണ് ജീവിതം. ഒരു ചലചിത്രത്തിലെ കഥാപാത്രങ്ങള്‍ താന്‍ അഭിനയിക്കുന്ന വേഷങ്ങള്‍ ആണ് താന്‍ എന്നു കരുതി വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലും സ്വയമേവ വെളിപ്പെടുന്ന മാനത്തെ സ്വയം ബോദ്ധ്യപ്പെടുന്നത് പോലെയത്രെ നേര്‍ജീവിതം. വിജയമോ പരാജയമോ ആയാലും കഥാപാത്രമായി നേരിട്ട് ജീവിക്കുക മാത്രം ചെയ്യുന്ന മായികതയാണ് അതിന്റെ ഒന്നാം മാനം. (മായികബോധം) അതില്‍ വേഷപ്രച്ഛന്നതയും ഭാവപ്പകര്‍ച്ചകളും …
ബോധമാണ് ജീവിതം.
ഭൂമിയില്‍ വൃത്ത രൂപത്തില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ഒഴുക്കിലേക്ക് കയറുന്നതെങ്ങനെ ആണ്? ആ വൃത്തത്തിന്‍റെ വടക്ക് നിന്നോ തെക്ക് നിന്നോ കയറാം.. അതായത് ഏതു ദിശയില്‍ നിന്നും കയറാം, ഏതു ഡിഗ്രിയില്‍ നിന്നും കയറാം. ഈ വൃത്തത്തിലേക്ക് നിങ്ങള്‍ എവിടെ നിന്ന് കയറിയാലും വൃത്തത്തിന്റെ ഒരു വട്ടം യാത്ര ചെയ്തു പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വൃത്തത്തിന്റെ എല്ലാ …
നിങ്ങള്‍ ഒരു വൃത്തത്തിലേക്ക് കയറുന്നതെങ്ങനെ?..
നവഗോത്ര സമൂഹത്തിന്റെ പ്രാദേശിക സത്സംഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. സത്സംഗങ്ങള്‍ എന്നത് വനം വകുപ്പിന്റെ ഡോര്‍മെട്രികളിലോ സര്‍ക്കാര്‍ സ്കൂളുകളിലോ വച്ച് നടത്തുന്ന ത്രിദിന സഹവാസങ്ങളെ പോലെ അല്ല. സത്സംഗങ്ങള്‍ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ വാടകയ്ക്കു മുറിയെടുത്തു നടത്തുന്ന ക്യൂലൈഫ് പരിശീലന പരിപാടി പോലെയും അല്ല. ഒളിമ്പസ്സിന്റെ ധാരയില്‍ ബന്ധുക്കള്‍ ആകുന്ന വ്യക്തികളും കുടുംബങ്ങളും സുഹൃത്തുളും ഉള്ള പ്രതിമാസ …
സത്സംഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. Read more »
സത്സംഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
നവഗോത്ര സമൂഹത്തിന്‍റെ പ്രഭാത സത്സംഗം 2020 ഡിസംബര്‍ 17 ന് (വ്യാഴം) സൂമില്‍ സമാരംഭിച്ചു. ഒളിമ്പസ് പഠിതാക്കളുടെ സാര്‍വ ലൌകികമായ ഏകീ ബോധ രൂപീകരണത്തിനു വേണ്ടിയാണ് (For universal Collective Consciousness) ഈ പ്രതി ദിന ധ്യാനാത്മക സത്സംഗം സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ ഇന്ത്യന്‍ സമയം 6:25 ന് [യൂ ഏ ഈ – മൌറീഷ്യസ് സമയം 4:55 AM …
പ്രഭാത സത്സംഗ പരിശീലനം
ജീവിത വിജയം എന്നത് യാദൃശ്ചികമല്ല. ജീവിത വിജയം എന്നത് ആര്‍ക്കോ മുഴുവന്‍ തേങ്ങ കിട്ടിയത് പോലെയോ ആരുടെയോ മുകളില്‍ ചക്ക വീണത് പോലെയോ കേവലം യാദൃശ്ചികമായി സംഭവിക്കുന്നതല്ല. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍ രേഖയില്‍ വരുമ്പോള്‍ സൂരഗ്രഹണം സംഭവിക്കുന്നത് പോലെ പ്രകൃതിയിലെ ചില നിബന്ധനകള്‍ ചേര്‍ന്ന് വരുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്. മണ്ണില്‍ വീണ വിത്തുകള്‍ …