ഇനി പ്രളയം വന്നാല്‍ മാനേജു ചെയ്യുവാന്‍ വേണ്ടുന്നതൊക്കെ നാം ചെയ്തു വച്ചിട്ടുണ്ട്. കുറവുള്ളത് നാം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഭരണകൂടവും രാഷ്ട്രീയ സംവിധാനങ്ങളും അവരവരുടെ രീതിയില്‍ ഉള്ള പരിഹാരങ്ങള്‍ ചെയ്യാതിരിക്കില്ല. അതൊക്കെ വഴിയെ നടന്നു വരുവാന്‍ കാലങ്ങള്‍ എടുക്കും. എടുത്തോട്ടെ.. പക്ഷെ.. പ്രളയവും ദുരിതവും രോഗ ലക്ഷണങ്ങള്‍ മാത്രമാണ്. ജലപ്രളയവും ഉരുള്‍ പൊട്ടലും മാത്രമല്ല, നമ്മെ ജീവിതത്തില്‍ …
Category: ക്രമപ്പെടുത്താത്തവ
സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറുവാനുള്ള പ്രതിവിധികളെ പറ്റി അന്വേഷിക്കുന്നവരോട് പ്രകൃതിയോടു നമുക്ക് ഉണ്ടാകേണ്ടുന്ന സുതാര്യതയെ കുറിച്ച് പറയാറുണ്ട്. എന്നാല്‍ പലര്‍ക്കും അതിന്റെ ആവശ്യകത പിടികിട്ടാറില്ല. ഏതു വിധത്തിലുള്ളതാണെങ്കിലും ധനം എന്നത് നമ്മിലേക്ക് നല്‍കുന്നത് പ്രകൃതിയാണ്. ധനമെന്നത് പ്രകൃതിയിലെ ഊര്‍ജം തന്നെയാണ്. നമ്മിലേക്ക് ധനമെന്ന ഊര്‍ജം ഒഴുകണമെങ്കില്‍ പ്രകൃതിയിലേക്ക് നമ്മുടെ ഊര്‍ജം മനസ്സായും പ്രാര്‍ത്ഥനയായും ശ്രദ്ധയായും കരുണയായും …
അനുഗ്രഹ ലബ്ധിക്കായുള്ള കരുണ
എനിക്കായി – നമുക്കായി അല്‍പ നേരം ചെലവാക്കണേ.. *ദയവായി മുഴുവനും വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുക..* എണ്‍പതുകളിലും തൊണ്ണൂറുകളിലും സുസ്ഥിരതയെ സൂചിപ്പിക്കാന്‍ ഒളിമ്പസ് ഉപയോഗിച്ചിരുന്ന ചിത്രങ്ങളില്‍ ഒന്ന്. പ്രളയവും സുസ്ഥിരതയും. നഷ്ടബന്ധുക്കളെ കുറിച്ചോര്‍ത്തു കണ്ണ് തുളുമ്പുമ്പോഴും നെഞ്ചകം വിതുമ്പുമ്പോഴും വലയില്‍ നിന്നും ഇന്ന് ഞാന്‍ രക്ഷപെട്ടു എന്ന് ആശ്വസിക്കുന്ന മീനുകളെ പോലെയാണ് നാം. എപ്പോള്‍ …
പ്രളയവും സുസ്ഥിരതയും.
പ്രാപഞ്ചിക ചൈതന്യ വിതരണ ശൃംഖല (Cosmic Vitality Distribution Network) പ്രപഞ്ചത്തിലെ സര്‍വ സത്തകളും പരസ്പരം എല്ലായ്പോഴും ബന്ധപ്പെട്ടു നില്‍ക്കുന്നു. ഘടന കൊണ്ട് ഒരേ സമയം പല മാനങ്ങളില്‍ (കൂടുകള്‍കത്ത് കൂടുകളായും സമാന്തര കൂടുകളായും പരമ്പരയായുള്ള കൂടുകളായും ) വിന്യസിച്ചു നില്‍ക്കുന്ന സത്തകള്‍ അവയുടെ വിവിധ മാനങ്ങളില്‍ (ഘടനാ – സ്വഭാവ – ധര്‍മ – …
പ്രാപഞ്ചിക ചൈതന്യ വിതരണ ശൃംഖല
നമസ്കാരം, സുഖമായിരിക്കട്ടെ, അങ്ങനെ നമ്മുടെ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. മൂന്നര ദശകങ്ങള്‍ പഴക്കമുള്ള സ്വാശ്രയ ഗ്രാമ സ്വപ്നം ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് ആശയവും പരിശീലനവും പരിശ്രമവും പിന്നിട്ടു ഭൌതികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ? നിലവില്‍ നമ്മെ ചൂഴ്ന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ പ്രതിസന്ധികള്‍ക്കും സാദ്ധ്യമായ അളവില്‍ ഉള്ള പരിഹാരമായി ആണ് ഈ ഇക്കോവില്ലേജ് ഉണ്ടായി …
ഒളിമ്പസ്സിന്‍റെ അടുത്ത പരിപാടി
നമ്മുടെ ജീവിതം നമ്മുടെ പിടിയില്‍ ഒതുങ്ങാതെ പോകുന്നത് നിങ്ങള്‍ അറിയുന്നില്ലേ? നമ്മുടെ ജീവിത പശ്ചാതലത്തെ ഒന്ന് നോക്കൂ. കാലാവസ്ഥ അനുദിനം വഷളാകുകയാണ്. എന്തൊക്കെ അസുഖങ്ങള്‍ എപ്പോഴൊക്കെയാണ് പൊട്ടിപ്പുറപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ചുറ്റിലും പണം ഉണ്ടായിട്ടും വേണ്ടയിടത്തു പണം കിട്ടാതെ പോകുന്നു. വെള്ളവും അങ്ങനെ തന്നെ. മനുഷ്യര്‍ ഒരുപാട് പെരുകി എങ്കിലും ഹൃദയമുള്ള ബന്ധുക്കളെ കാണാന്‍ …
ഇക്കോ വില്ലേജ് ഒരു ആമുഖം
കഴിഞ്ഞ ഒന്ന് രണ്ടു നൂറ്റാണ്ടായി, തിരികെ ഒന്നും കൊടുക്കാതെ തന്നെ എടുക്കാന്‍ മാത്രമായി പഠിച്ചു കൊണ്ടിരിക്കുകയാണ് നാം. ഭക്ഷണം ആയാലും വസ്തുക്കള്‍ ആയാലും ബന്ധങ്ങള്‍ ആയാലും ഉത്തരവാദിത്തം ആയാലും ഒന്നും തിരികെ കൊടുക്കാന്‍ യാതൊരു ബാദ്ധ്യതയും ഉണ്ടെന്നു ചിന്തിക്കുക പോലും ചെയ്യാതെ എടുക്കുക മാത്രം ചെയ്യുവാന്‍ ആരില്‍നിന്നും ഒക്കെയോ പഠിച്ചു ശീലിച്ചു അതു മാത്രം ചെയ്തു …
ഉപഭോഗ സംസ്കാരത്തെ പുനര്‍നിര്‍വചിച്ചു കൊണ്ട് ഇക്കോവില്ലേജുകള്‍. Read more »
ഉപഭോഗ സംസ്കാരത്തെ പുനര്‍നിര്‍വചിച്ചു കൊണ്ട് ഇക്കോവില്ലേജുകള്‍.
ഇക്കോ വില്ലേജിലെ ജീവിതമെന്നത് ബോധപൂര്‍വ്വം ഉള്ള ജീവിതമാണ് (Mindful Living). അവനവനെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ വസ്തുവും ഓരോ സംഭവവും ഓരോ ബന്ധവും ഓരോ പശ്ചാത്തലവും ഓരോ വ്യവസ്ഥയും എന്തെന്നും ഏതെന്നും എവിടെയെന്നും എങ്ങനെയെന്നും അറിഞ്ഞു കൊണ്ടുള്ള സമ്പൂര്‍ണ ധ്യാനാത്മക ജീവിതം. എങ്കില്‍ എന്താണ് ബോധരഹിത ജീവിതം? ആരോ എവിടെയോ ഇരുന്നു തീരുമാനിക്കുന്നതിനു അനുസരിച്ച് …
ബോധ ജീവിതം (Mindful Living)
സമം എന്നത് ഒരു ആശയമാണ്. വളരെ നല്ലതും ആണ് അത്. എന്നാല്പ്രകൃതിയില്‍ അങ്ങനെ ഒരു അവസ്ഥ ഇല്ല. എല്ലാം ഒരു പോലെ അല്ല എങ്കിലും അവയെല്ലാം ഒരു പോലെ അളക്കപ്പെടുക എന്നത് മാത്രമാണ് സാദ്ധ്യം. അങ്ങനെ ഒരു പോലെ അളക്കപ്പെടുന്നതിനെയാണ് സമമിതി എന്ന് പറയുക. അതായത് പ്രകൃതിയില്‍ സമം അല്ല, സമമിതി ആണ് ഉള്ളത്.
സമമിതി
ജീവിതത്തെ മറ്റൊരു ഇടത്ത് നിന്നും നോക്കിക്കാണാന്‍ ഒരു അഞ്ചു നിമിഷം. നാമോരോരുത്തരും സന്തോഷം ഇഷ്ടപ്പെടുന്നു. സുഖമായിരിക്കുവാന്‍ ശ്രദ്ധിക്കുന്നു. സൌകര്യമായിരിക്കുവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിന്‍റെ തലക്കെട്ട് കണ്ടതിനു ശേഷം തന്നെ നിങ്ങളുടെ ശരീരം അപ്പോഴുള്ള ഒരു നിലയില്‍ നിന്നും കൂടുതല്‍ സൌകര്യ പ്രദമായ മറ്റൊരു നിലയിലേക്ക് മാറിക്കൊണ്ടേ ഇരിക്കുന്നു. അതെ.. നാം എപ്പോഴും സൌകര്യ പ്രദമായ …