ഒരു സമൂഹത്തിലെ കുറെയേറെ പേര്‍ ഒരു ശീലം സ്വായത്തമാക്കിയാല്‍ അവരുമായി നേര്‍ ബന്ധമില്ലാത്ത ബാക്കിയുള്ളവരിലും ആ ശീലം ഒരു സ്വാഭാവിക  ചോദനയെന്നോണം പ്രവര്‍ത്തിക്കുമെന്ന ഒരു ജൈവ പ്രതിഭാസം ആണ് നൂറാം കുരങ്ങന്‍ പ്രതിഭാസം.  ഇന്നത്തെ കുഞ്ഞുങ്ങളും ചെറുപ്പക്കാരും ഒരു പരിശീലനവും ലഭിക്കാതെ ഇരുന്നിട്ടും വളരെ പെട്ടെന്ന് സാങ്കേതിക ഉപകരണങ്ങളുമായി ഇണങ്ങുന്നതും മറ്റും ഈ എപ്പിജെനിട്ടിക്കല്‍ പ്രതിഭാസം …

നൂറാം കുരങ്ങന്‍ പ്രതിഭാസം Read more »

പ്രപഞ്ചത്തിനു അകത്താണ് സൌരയൂഥം എന്നാണല്ലോ പഠിച്ചിട്ടുള്ളത്. അതിനകത്ത് ഭൂമിയും അതിനകത്ത് നമ്മളും അതിനകത്ത് അവയവവും അതിനകത്ത് കോശവും അങ്ങനെ അങ്ങനെയങ്ങനെ കൂടുകള്‍ക്ക് അകത്തു കൂടുകളായി നില കൊള്ളുന്നു. (ഇതാണ് വ്യവസ്ഥാ വിന്യാസം). കോശത്തിന്റെ നിര്‍മിതിക്ക് ആവശ്യമായ പോഷണങ്ങള്‍ക്കായി കോശം അവയവത്തോടും അപ്പോള്‍ അവയവം നമ്മളോടും ചോദിക്കും അപ്പോള്‍ നാം ഉപാധികളില്ലാതെ ഭക്ഷണം അവയവത്തിനു കൊടുക്കുക തന്നെ …

ലോ ഓഫ് അട്രാക്ഷന്‍റെ സങ്കേതം Read more »

????????✍✍✍✍✍✍✍ *നേടണമെന്ന് മനസ്സില്‍ തോന്നുന്ന ആഗ്രഹം, അഞ്ചു ദിവസം ഒരേ സമയത്ത് അമ്പത്തി അഞ്ചു തവണ എഴുതുക. എന്നിട്ടത് മറന്നേക്കുക. അധികം വൈകാതെ അത് സാധിക്കും*. ???? *എന്തേ വിശ്വാസം വരുന്നില്ലേ? എങ്കില്‍ ഈ പറഞ്ഞത് ഒന്ന് പരിശോധിക്കാം*. ????  ലോ ഓഫ് അട്രാക്ഷന്‍ പരിശീലിച്ചു വിജയിച്ച മിക്കവര്‍ക്കും ഈ പ്രാക്ടീസ് നല്ല ഫലം നല്‍കുക …

ലോ ഓഫ് അട്രാക്ഷന്‍ : 555 മെത്തേഡ് Read more »

*ഏറ്റവും ലളിതമായി നിത്യ ജീവിതത്തില്‍ ആരോഗ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് ഈ കുറിപ്പിന്‍റെ വിഷയം*. ജീവിത വിജയത്തിലെ ഏറ്റവും മുഖ്യ ഘടകം ആരോഗ്യം തന്നെയാണ്. ജീവിത ശൈലിയുടെയും മനസ്സിന്റെയും താളം തെറ്റല്‍ കൊണ്ടു തന്നെ  ജന്മ സിദ്ധമായ ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്നവരാണ് നമ്മള്‍. ശരിയായ ശ്രദ്ധയുണ്ടെങ്കില്‍ ആരോഗ്യം നമ്മുടെ കൈപിടിയില്‍ ഒരു പരിധി വരെ ഒതുക്കാവുന്നതാണ്. രോഗങ്ങളുടെ …

ക്യൂലൈഫ് : ലളിതാരോഗ്യം Read more »

ആഗ്രഹിച്ചാല്‍ എന്തും നടക്കും എന്ന് LAW OF ATTRACTION  പറയുന്നു. എന്നിട്ടും നമ്മുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോകുന്നത് എന്ത് കൊണ്ടാണ്? കാഴ്ചപ്പാടുകള്‍ നയിക്കുന്നു. ക്യുലൈഫ് പറയുന്ന ഒരു പ്രധാന കാര്യമാണ് perception drives  എന്നത്. അതായത് നമ്മുടെ കാഴ്ചപ്പാട് എന്താണോ അത് നമ്മെ നയിക്കും. നമ്മള്‍ എങ്ങോട്ടേക്ക് പോകണമെന്നുള്ള  ഇടത്തേക്ക് കൊണ്ട് പോകും എന്നല്ല , കാഴ്ചപ്പാട് …

ജീവിത വിജയത്തിനു പാരഡൈം ഷിഫ്റ്റ്‌ Read more »

സമ്പൂര്‍ണ ജീവിത വിജയത്തിനു ഷോര്‍ട്ട് കട്ടുകളില്ല. കയറേണ്ട പടവുകള്‍ സ്വയമളക്കല്‍ (Self Auditing) ശേഷിയളക്കല്‍ (Faculty Auditing ) ആധാരമുറപ്പിക്കല്‍ (Root Fixing) ശുചീകരിക്കല്‍ (Cleansing & Healing) അറിവ് നേടല്‍ (Learning) ശേഷീവികസനം (Skill Developing) ഉദ്ദേശ്യനിര്‍വഹണം (Destining) ധര്‍മനിര്‍വഹണം (Functioning) മൂല്യനിര്‍വഹണം (Valuating) സാഫല്യമടയല്‍ (Accomplishing) കടക്കേണ്ട ഘട്ടങ്ങള്‍ അതിജീവനം (Survival), സൃഷ്ടിപരത (Creativity), ഉത്പാദകത്വം (Productivity), സഹൃദയത്വം (Aesthetics), സ്വാവിഷ്കാരം (Expression), ജ്ഞാനോദയം (Intuition) യോഗം (Connectivity) ഈ ദീര്‍ഘ യാത്രയിലെ ചില  ഉപകരണങ്ങള്‍ മാത്രമാണ്  …

ക്യൂലൈഫിന്‍റെ പടവുകള്‍ Read more »

മരണപ്പെടുമ്പോള്‍ ശരീരത്തില്‍ നിന്നും ചാടി ദൂരെയെങ്ങോ ഉള്ള പരമാത്മാവില്‍ തിരികെയെത്തി മറ്റൊരു ജീവിതമോ മറ്റൊരു ജന്മമോ തേടുന്ന ഒരു സ്വതന്ത്ര സത്തയെ പറ്റിയുള്ള വ്യാഖ്യാനമല്ല ആത്മീയത.   അത് ഒരു വസ്തുവിന്റെ,   ആ രൂപത്തില്‍ ആയിത്തീര്‍ന്ന രൂപപ്പെടലിന്റെ  (സംഘാടനം – Organization) പ്രകൃതി നിയമങ്ങളുടെ ആകെ തുകയാണ്. ആ നിയമങ്ങളില്‍ അടങ്ങിയിട്ടുള്ള സൂത്രവാക്യമാണ് (Formulae – …

എന്തല്ല, എന്താണ് ആത്മീയത Read more »

പ്രളയ ദുരന്ത ബാധിതരുടെ പുനരധിവാസം മാത്രമാണോ ഈ കൂട്ട് ജീവിത സംവിധാനം ലക്‌ഷ്യം വയ്ക്കുന്നത്? . അല്ലേയല്ല. പ്രളയ ദുരന്തം നിലവില്‍ കൈകാര്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇനി വെള്ളത്തിന്റെയെന്നല്ല ഒരു വിധത്തിലുള്ള പ്രശ്നങ്ങളുടെയും പ്രളയം ഉണ്ടാകാതെ ഇരിക്കുവാനുള്ള മുന്‍കരുതല്‍ ആണ് ഇക്കോ വില്ലേജ്. . നാം അഭിസംബോധന ചെയ്യുന്ന വെല്ലുവിളികള്‍ പ്രളയം മാത്രമല്ല. പരിസ്ഥിതി, സാമൂഹ്യ …

ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions) Read more »

ഗ്രാമ പദ്ധതിയെ പറ്റിയുള്ള സ്ഥിരമായ ചോദ്യങ്ങള്‍ (Frequently Asked Questions) [fve]https://www.youtube.com/watch?v=6C_8RqilQ64[/fve] നാം കൂട്ടായി നിന്നു; കൂട്ടായി ചെയ്തു; കൂട്ടായി ജീവിച്ചു; കൂട്ടായി അതിജീവിക്കുന്നു.. കൂട്ടായാലെന്തും നേടാം എന്ന് നാം മനസ്സിലാക്കി. ഇനിയും വന്നു ചേരുന്നതെല്ലാം (നന്മയും തിന്മയും, സന്തോഷവും സങ്കടവും, ഉള്ളതും ഇല്ലാത്തതും എല്ലാം പങ്കിട്ട് ) കൂട്ടായി തരണം ചെയ്താലോ? കൂട്ടായ്മയുടെ ഈ …

സമ്പൂര്‍ണ ജീവിത സുരക്ഷയ്ക്ക് കൂട്ടായ ജീവിതം Read more »

അടുത്ത പരിപാടി  : 2018 സെപ്റ്റംബര്‍ 7, 8, 9 തിയതികളില്‍.     പങ്കാളികള്‍ക്ക് സ്വാഗതം. പ്രകൃത്യാത്മീയതയും നിലനില്പും കൂട്ടായജീവിതവും ലളിതാരോഗ്യവും ഒളിമ്പസ്സും ആണ് നമ്മുടെ വിഷയങ്ങള്‍. അവനവന്‍റെ ശേഷികളെയും പരിമിതികളെയും അറിയാനും മെച്ചപ്പെടുത്താനും അവനവനെ കണ്ടെത്താനും ഈ അവസരം ഉപയോഗപ്പെടുമെന്ന് കരുതുന്നു. സഹവാസം. കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ തവണ വീതവും പാലക്കാട് ആവര്‍ത്തിച്ചും …

ഒളിമ്പസ് നവഗോത്ര ഗുരുകുല സഹവാസം. Read more »