അനിശ്ചിതമായ ഈ സമയത്ത് കുറഞ്ഞ കഷ്ടമുള്ളവര്‍ കൂടുതല്‍ കഷ്ടമുണ്ടായവരെ തുണയ്ക്കുക. ആരെയും അന്യനെന്നു കാണാതെ അരികിലുള്ളവര്‍ക്ക് കൈ കൊടുക്കുക തന്നെ ചെയ്യുക. അധികാരികള്‍ക്കായി കാത്തിരിക്കാതെ അടുത്തുള്ളവരുമായി കൈ കോര്‍ത്തു വേണ്ടത് ചെയ്തു കൊണ്ടേ ഇരിക്കുക. പരസ്പരം ധൈര്യം പകരുക. നിങ്ങള്‍ സഹായിക്കുവാനുള്ള ശേഷി എത്ര കുറഞ്ഞവരാണെങ്കിലും, എന്ത് പേര് പറഞ്ഞാണെങ്കിലും, കഷ്ടമുള്ളവരില്‍ നിന്നും അകലേയ്ക്ക് ഓടിപ്പോകാതിരിക്കുക. …
Category: ക്രമപ്പെടുത്താത്തവ
???? ജീവശാസ്ത്രപരമായി അമ്മയച്ഛന്മാര്‍ ഉണ്ടായാല്‍ ആണ് നമ്മള്‍ ഉണ്ടാകുക. അതിന്‍റെ സാങ്കേതികതയ്ക്കും അപ്പുറത്തു അവരുമായി നമുക്കെന്തു ബന്ധമാണുള്ളത്. ഒത്താല്‍ മിച്ചമുള്ള അവരുടെ ജീവിതവും ശരീരവും സമ്പത്തും നമുക്ക് വളമാകണം. പലപ്പോഴും നമ്മുടെ പുരോഗമനത്തിനു തടസ്സമാകുന്നത് പോലും അവരാണ്. അതിനും അപ്പുറം അമ്മയച്ഛന്മാര്‍ എന്ന സ്ഥാനപ്പേര് പോലും നമുക്ക് ഭാരമാണ്. എങ്കിലും നാട്ടുനടപ്പും നിയമവും ഒക്കെ ഉള്ളപ്പോള്‍ …
അമ്മയച്ഛന്മാരും പ്രകൃതിയെന്ന അമ്മത്തവും
[fve]https://www.youtube.com/watch?v=V8CjTkVKPtA[/fve]
ആത്മം, ആത്മീയത, ആത്മ സാക്ഷാത്കാരം : ഡീപ് ഇക്കോളജിയിലൂടെ
ശാസ്ത്രം എന്നാല്‍ പറഞ്ഞിട്ടുള്ളത്. [ശാസതേ ഇതി : അങ്ങനെ പറഞ്ഞിരിക്കുന്നു. A body of teaching (in general), scripture. എന്ന് സംസ്കൃത നിഘണ്ടുവില്‍ കാണുന്നു.] അതായത് പ്രമാണങ്ങളില്‍ പറഞ്ഞിട്ടുള്ളത് എന്നാണു ഭാഷാര്‍ത്ഥം. അതേ ധാതുവില്‍ നിന്നും വന്നതാണെങ്കിലും ശാസ്ത്രീയം എന്ന പദത്തിനു ശാസ്ത്രത്തിനു തല്‍സമം ആയി ഉപയോഗിക്കുന്ന സയന്‍സ് അഥവാ സാങ്കേതിക ജ്ഞാന എന്ന പദത്തിനോട് കടപ്പാട്. …
ശാസ്ത്രം – ശാസ്ത്രീയത – ആധികാരികത.
പ്രിയമുള്ളവരെ, വിഷയം : *പ്രകൃതി സുസ്ഥിര സ്വാശ്രയ സ്നേഹ ഗ്രാമത്തില്‍ സ്വകാര്യ കന്യാവനത്തിനും ഭക്ഷ്യവനത്തിനും വേണ്ടി ഭൂമി വാങ്ങിയതിന്റെ ധന ബാധ്യത തീര്‍ക്കുവാനും വില്ലേജിലെ അടിസ്ഥാന നിര്‍മാണങ്ങള്‍ നടത്തുവാനുമുള്ള ധനനിക്ഷേപം ജീവകുലത്തെ സ്നേഹിക്കുന്നവരില്‍ നിന്നും അഭ്യര്‍ത്ഥിക്കുന്നതിനു വേണ്ടി*.. ഒളിമ്പസ്സിന്‍റെ ഇക്കോ വില്ലേജു പദ്ധതിയെ പരിചയമുണ്ടാകുമല്ലോ? നമ്മുടെ നിലനില്പിനും ശാന്തിയ്ക്കും ധര്‍മത്തിനും വേണ്ടി ഉള്ള ഈ സ്നേഹ …
ഇക്കോ വില്ലേജിനായി ധനം നിക്ഷേപിക്കാമോ?
നമ്മുടെ ശരീരം മനസ്സ് ജീവിതം സമാജം പരിസരം ഇവയോടൊക്കെയുമുള്ള നമ്മുടെ നിലപാടാണ് രാഷ്ട്രീയം. പരിസരത്തിന്‍റെ ഘടനയും വിന്യാസവും പശ്ചാത്തലവും സാഹചരവും ബന്ധങ്ങളും കാലവും ഭാവവും ധര്‍മവും കര്‍മവും എല്ലാം സമഗ്രമായി ചേര്‍ത്ത് വായിച്ചു കൊണ്ടുള്ള നയതന്ത്രപരമായ ഇടപെടലിലൂടെ മാത്രമാണ് ഒരു വ്യവസ്ഥയെ അതിനകത്തോ പുറത്തോ നിന്നുകൊണ്ട് പരിചരിക്കുവാന്‍ കഴിയുക. ഇങ്ങനെയുള്ള ഇടപെടലും കൂടിയാണ് രാഷ്ട്രീയം. ഇവയോട് …
രാഷ്ട്രീയം, അരാഷ്ട്ട്രീയം
അല്പം നീളമുണ്ട് എങ്കിലും സമയം എടുത്തു വായിക്കുകയും കാര്യങ്ങള്‍ ബോദ്ധ്യം ആകുന്നതു വരെ വായന ആവര്‍ത്തിക്കുകയും കണ്ടതെല്ലാം എല്ലായിടത്തും ഷെയര്‍ ചെയ്യുന്നതിന് പകരമായി ഇത് ഷെയര്‍ ചെയ്തു ഷെയറിംഗ് അവസാനിപ്പിക്കുകയും ചെയ്യണം എന്നാ അഭ്യര്‍ത്ഥനയോടെ തുടങ്ങട്ടെ. പറയുവാന്‍ പോകുന്നത് നാം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതിനെ പറ്റിയാണ്. എന്നാല്‍ അതിനു മുമ്പ് ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ? …
സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പോസ്റ്റ് / ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. Read more »
സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പോസ്റ്റ് / ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.
മാലിന്യങ്ങള്‍ ശല്യമാകുന്നുവെങ്കില്‍ രണ്ടു വഴികളാണ് മുന്നിലുള്ളത്. ഒന്നുകില്‍ അവയുണ്ടെന്നു അറിയാത്ത രീതിയില്‍ മണമോ നിറമോ രൂപമോ പേരോ മാറ്റിയോ മറച്ചോ പുതച്ചോ അവിടെ തന്നെ സംസ്കരിച്ച് സംസ്കൃതരാകുക.. അതല്ലെങ്കില്‍ ആദ്യം കുറച്ചു അസഹ്യമെങ്കിലും മാലിന്യങ്ങളെ ഓരോന്നായി പുറംതള്ളി ക്കളഞ്ഞു ആ ഇടത്തെ നവീനമാക്കുക. ശരീരത്തിലും മനസ്സിലും വീട്ടിലും ജീവിതത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ഒക്കെ ഈ രണ്ടില്‍ …
മാലിന്യങ്ങള്‍ ശല്യമാകുന്നുവെങ്കില്‍
[fbalbum url=https://www.facebook.com/media/set/?set=a.923174671090870]
ഇംഗ്ലീഷ് പോസ്റ്ററുകള്‍
[fbalbum url=https://www.facebook.com/media/set/?set=a.1458979224177076]