ഹഠയോഗികള്‍ കഠിന തപങ്ങള്‍ക്ക് ഉപയോഗിച്ച ആസനമുറകള്‍ അല്ല ഇന്നത്തെ യോഗ. മൈസൂര്‍ രാജകുടുംബത്തിലെ രാജകുമാരന്മാരുടെയും ബ്രിട്ടീഷ്പട്ടാളത്തിന്‍റെയും ശാരീരികവികാസത്തിന് വേണ്ടി കൃഷ്ണമാചാര്യ എന്ന പണ്ഡിതന്‍, പ്രാകൃത ജിംനാസ്റ്റിക്സ് എന്ന പേരില്‍ ഭാരതീയ മല്ലയുദ്ധത്തെയും തട്ടുകളി (ജിംനാസ്റ്റിക്ക്സ്) യേയും ബ്രിട്ടീഷ് കാലിസ്തെനിക്സുമായി ചേര്‍ത്ത് വികസിപ്പിച്ചെടുത്ത കഠിനമായ സൈനിക വ്യായാമ മുറയാണ് ഇന്നത്തെ യോഗയുടെ പ്രാകൃത രൂപം. അത് മൈസൂര്‍ …
Category: ക്രമപ്പെടുത്താത്തവ
വ്യവസ്ഥകളുടെ പ്രവര്‍ത്തന ഊര്‍ജ വിതരണം (ജീവികളില്‍ മസ്തിഷ്ക – നാഡീവ്യൂഹ ഘടന) അവയുടെ പരിണാമ സ്ഥിതിയ്ക്കനുസരിച്ച് വൈവിദ്ധ്യ പൂര്‍ണം ആയിരിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വ്യവസ്ഥയുടെയും (ജീവിയുടെയും മനുഷ്യന്‍റെയും) ഗ്രഹണ ശേഷിയില്‍ വ്യത്യാസം ഉണ്ടാകും. അതിനാല്‍ ഈശ്വരീയ ബോദ്ധ്യം ഉണ്ടാകുക പലരിലും പല തരത്തിലും തലത്തിലും ആയിരിക്കും. അത് കൊണ്ട് തന്നെയാണ് പലപ്പോഴും പ്രകൃതിയുമായി സുതാര്യത …
മദ്ധ്യവര്‍ത്തികള്‍ ആവശ്യമാകുന്നത്
ഇനി ഒരു മൂന്നാം ലോക മഹാ യുദ്ധം വരുന്നു എന്ന് കരുതുക. എല്ലാ വിധ സാമൂഹ്യ സുരക്ഷയിലും ആണ് തങ്ങള്‍ എന്ന് കരുതുന്നവരും ലോകം മുഴുവന്‍ അപകടങ്ങളില്‍ ആണെന്ന് കരുതുന്നവരും എന്താണ് ചെയ്യുവാന്‍ പോകുന്നത്? യുദ്ധങ്ങള്‍ കെട്ടി ചമയ്ക്കുന്നവ ആണ്. അവ തോക്കും പീരങ്കിയും ബോംബും ഉപയോഗിച്ച് കൊണ്ട് തന്നെ ആകണമെന്നുമില്ല. പേമാരിയും മഹാമാരിയും കടല്‍ …
ഇനി ഒരു മൂന്നാം ലോക മഹാ യുദ്ധം വരുന്നു എന്ന് കരുതുക Read more »
ഇനി ഒരു മൂന്നാം ലോക മഹാ യുദ്ധം വരുന്നു എന്ന് കരുതുക
കണ്‍വെട്ടത്ത് കണ്ടത് ആണ് നമുക്ക് പൊതുവില്‍ സമ്മതമാകുക, കാണാത്തത് അംഗീകരിക്കാന്‍ പൊതുസമൂഹത്തിനു അല്പം ബുദ്ധിമുട്ടുണ്ടാകും. സ്ഥിരം കണ്ടു കൊണ്ടിരിക്കുന്നതും അത് പോലെ ഉള്ളതും മാത്രമേ ഉള്ളൂ എന്ന് ബഹുജനം കരുതും. കാണാത്ത ചിലതും ഉണ്ടാകുമല്ലോ എന്ന് സാമാന്യ ബോധമുള്ളവര്‍ അംഗീകരിക്കും. അങ്ങിനെ ഒരു കാണാപ്പുറം ഉണ്ടോ എന്നും അതെന്തെന്നും ചിലരെങ്കിലും തിരക്കും. അങ്ങിനെ എപ്പോഴെങ്കിലും തിരക്കിയവര്‍ക്ക് അത്തരം …
കണ്‍വെട്ടത്ത് കണ്ടത് മാത്രം സമ്മതം.
ഒരു സഹൃദയ എന്നോട് ചോദിച്ചു, ഒളിമ്പസ്സിനെ അറിയുന്നത് എന്തിനു വേണ്ടിയാണ്, സാധാരണ മനുഷ്യ ജീവിതത്തില്‍ ഒളിമ്പസ്സ് കൊണ്ട് പ്രയോജനം എന്താണ് എന്നൊക്കെ. പ്രസക്തമായ ഒരു ചോദ്യം ആയതു കൊണ്ട് ഉത്തരം പൊതുവായി പറയാം എന്ന് കരുതുന്നു. പ്രയോജനങ്ങള്‍ തേടുന്നത് മനുഷ്യ പ്രകൃതിയാണ്. എന്നാല്‍ പ്രയോജനം എന്ന ഒരര്‍ത്ഥത്തില്‍ ഒന്നിനെ കാണുന്നതിനു പകരം നാം അതിലേക്ക് ആവര്‍ത്തിച്ചു …
ഒളിമ്പസ്സിനെ അറിയുന്നത് എന്തിനു വേണ്ടി ആണ്?
സമാധിപത്യമെന്ന മിത്തിനെ മുന്‍ നിര്‍ത്തി അന്യോന്യം ആദരിക്കാതെയും അംഗീകരിക്കാതെയും ആരും സമത്തിനപ്പുറം പോകരുതെന്ന ഉള്‍ത്തീര്‍പ്പില്‍ സ്വയം അടിയറവു പറയേണ്ടി വരുന്നവരുടെയും ക്രമാധിപത്യമെന്ന സത്യത്തെ മറച്ചു വച്ചു കൊണ്ട് അന്യോന്യം ആദരിക്കാതെയും അംഗീകരിക്കാതെയും ആരും സമത്തിനിപ്പുറം വരരുതെന്ന ഉള്‍ത്തീര്‍പ്പില്‍ അപരനെ അടിയറവു പറയിക്കുന്നവരുന്നവരുടെയും ഇരു പുറ നയതന്ത്രജ്ഞതയാണ് സോഷ്യലിസ്റ്റു മുതലാളിത്തം. സമമിത ക്രമാധിപത്യമായ കമ്യൂണിസത്തിന്റെ മഹത്തായ നാമത്തെ …
സോഷ്യലിസ്റ്റു മുതലാളിത്തം
സങ്കീര്‍ണമായ (ഉന്നതമായ എന്ന് ചിലര്‍ പറയും smile emoticon ) സസ്തന ജീവിവര്‍ഗങ്ങളില്‍ കാണപ്പെടുന്ന ഒരിടം ആയ അമിഗ്ദാല വികാരങ്ങളെ നിയന്ത്രിക്കുന്നു എന്ന് പറയപ്പെടുന്നു. ഇപ്പോഴും തര്‍ക്കവും വാദങ്ങളും നില നില്‍ക്കുന്ന ഒരു വിഷയമാണിത്. എന്നാല്‍ മസ്തിഷ്കത്തിലെ ഒരിടമല്ല വികാരങ്ങളെ നിയന്ത്രിക്കുന്നത്. അതെ സമയം വികാര ഉദ്ദീപന വേളകളില്‍ ഇവയില്‍ വ്യത്യാനങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും. ഞങ്ങളുടെ …
മസ്തിഷ്കത്തിലെ ഒരിടമല്ല വികാരങ്ങളെ നിയന്ത്രിക്കുന്നത് Read more »
മസ്തിഷ്കത്തിലെ ഒരിടമല്ല വികാരങ്ങളെ നിയന്ത്രിക്കുന്നത്
രണ്ടാം നിയമം (ലഘു നിയമം) പാളുകയോ പ്രസക്തമല്ലാതെ ആകുകയോ കാലഹരണപ്പെടുകയോ ചെയ്യുമ്പോള്‍ നടപ്പിലാക്കപ്പെടുന്നതാണ് ഒന്നാം നിയമം (ഗുരു നിയമം) എന്നും ഒരു പ്രകൃതി നിയമം ഉണ്ട്. വ്യവസ്ഥാ നിയമം അത് വിശദീകരിക്കുന്നു. രണ്ടാം പകുതിയിലേക്ക് നല്‍കപ്പെടുന്ന വിധി വിഹിതമല്ല ഒന്നാം പകുതിയിലെ ധര്‍മവും കര്‍മവും. ഒട്ടേറെ ലഘു നിയമ ലംഘനങ്ങള്‍ നടന്നാല്‍ ആ ലഘു നിയമ …
ലഘു നിയമം ; ഗുരു നിയമം
“പ്രകൃതി” ആഭിമുഖ്യം ഉള്ള (പ്രകൃതി സംരക്ഷണം. പ്രകൃതി കൃഷി, പ്രകൃതി ജീവനം, പ്രകൃതി ചികിത്സ) മിക്കവരും (എല്ലാരുമല്ല) ഒരു തരം സുഖമണ്ഡലമോ സുരക്ഷാമണ്ഡലമോ തീര്‍ത്ത് അതിനകത്തിരിക്കയാണ് എന്ന് തോന്നുന്നു. തന്റെ വിഭവങ്ങള്‍ തരുന്ന സ്രോതസ്സ് എന്നതില്‍ കവിഞ്ഞു പ്രകൃതിയെ അതിന്റെ സമഗ്രതയില്‍ അറിയുവാനുള്ള ഒരു ആര്‍ജവവും അവരില്‍ കാണുവാന്‍ കഴിയുന്നില്ല. ഈ പോസ്സ്ടിനുള്ള പശ്ചാതലം താഴെ …
പ്രകൃതി എന്ന പേരച്ചത്തിന്റെ സുഖമണ്ഡലം
https://m.facebook.com/note.php?note_id=10207464607521272&post_id=1470697607_10207464607521272#