സദ്ഗുരു മണിയേട്ടനെ ഗുരുവായി ലഭിച്ചപ്പോള്‍ ഉണ്ടായ അനുഭവം സമര്‍പ്പണം ആദിഗുരുവിനും, ഗുരു പരമ്പരയ്ക്കും, കാരണ ഗുരു മണിയേട്ടനും കാര്യഗുരുവായ ആത്മത്തിനും ആത്മ പ്രകാശങ്ങള്‍ ആയിരിക്കുന്ന സഹോദരങ്ങള്‍ക്കും പ്രണാമം. നമ്മെ വെളിച്ചത്തിലേക്ക് വഴിവിളക്ക് തെളിച്ചു തന്നവര്‍ എല്ലാം ഗുരുക്കന്മാര്‍ തന്നെ. ആദ്യാക്ഷരങ്ങളും ഭാരതീയ പുരാണങ്ങളും ചൊല്ലിയൂട്ടിത്തന്ന മാതാപിതാക്കളും, ഒന്നാം തരത്തില്‍ പഠിപ്പിച്ച രാജന്മാഷും, പിന്നീട് പഠിപ്പിച്ച ഒട്ടേറെ …

ഗുരുപ്രാപ്തി Read more »

വ്യവസ്ഥകളുടെ വികാസ സങ്കോച പരിണാമങ്ങള്‍ അക്കക്രമത്തിലല്ല. അത് ഒന്നിലധികം മാനങ്ങള്‍ ഉള്ള രേഖീയതയിലാണ്. സത്തകളുടെ ഘടനാ വിന്യാസം യഥാക്രമം ഖര ദ്രാവക വാതക പ്ലാസ്മിക് കണ്ടന്‍സേറ്റ് എന്നീ സൂചകക്രമത്തിലാണെങ്കില്‍ അവയുടെ സംഘാടന സ്വഭാവ പരിണാമമാകട്ടെ സ്ഥിതം ചലസ്ഥിതം ചലം ജൈവം അതിജൈവം എന്നീ ക്രമത്തിലായിരിക്കും. മനുഷ്യ വ്യവസ്ഥയെ എടുത്താലും ഈ പരിണാമ വിതരണം കാണുവാന്‍ കഴിയും. …

വ്യക്തികളിലെ ബോധ വികാസത്തിന്‍റെ വിന്യാസം Read more »

സന്തോഷം. താങ്കള്‍ നല്‍കിയ സംഭാവനയ്ക്ക്‌ നന്ദി. ഈ തുക ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി അയച്ചാണ് എങ്കില്‍ ദയവായി എന്നെ ഫോണിലൂടെ അറിയിക്കുമല്ലോ? സംഭാവനയുടെ രശീതി അടുത്ത തവണ ഗുരുകുലത്തില്‍ വന്നെത്തുമ്പോള്‍ തിയതി പറഞ്ഞു കൈപ്പറ്റാവുന്നതാണ്. സ്നേഹത്തോടെ, പൊന്നി ഒളിമ്പാ, ഫോണ്‍ : 9497628006 സ്ഥാപകാംഗം, ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍