രാധാമണി റ്റീച്ചര്‍ അന്തരിച്ചു
സന്തോഷ് ഒളിമ്പസ്സിന്റെ മാതൃ സഹോദരി പാലക്കാട് കയറാടി മാങ്കുറിശ്ശിയിൽ പുത്തന്‍ പുരയ്ക്കല്‍ പി.കെ നാരായണൻ മാഷുടെ ഭാര്യ കെ. കെ. രാധാമണി ടീച്ചർ (81) ഇന്ന് ( 23-03-2022) 2:40 pm ന് നിര്യാതയായി. മക്കൾ: അജിത് ലാൽ ( പ്രിൻസിപ്പൽ, വി എം എച്ച് എസ് എസ് വടവന്നൂർ) പ്രേംജിത് ലാൽ ( അധ്യാപകൻ) , രൺജിത് ലാൽ, മരുമക്കൾ: ലതിക, ലക്ഷ്മീ ബായ്, സ്മിത. സംസ്കാരം : 24 – 3 – 2022 രാവിലെ 10: 30 ന് സ്വവസതിയിൽ വച്ച്
Leave a Reply
You must be logged in to post a comment.