കല്ലൂര്‍ ബാലന്‍ അന്തരിച്ചു
പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ (76) അന്തരിച്ചു.
കല്ലൂർ ബാലൻ എന്ന പ്രകൃതിസ്നേഹിയുടെ നിര്യാണം വലിയൊരു നഷ്ടമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം അർപ്പിച്ച ഈ മഹാനുഭാവൻ 25 ലക്ഷത്തിലധികം മരത്തൈകൾ നട്ടുപിടിപ്പിക്കുകയും 100 ഏക്കറിലധികം തരിശുഭൂമിയെ പച്ചപ്പിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാൻ ശ്രമിച്ചിരുന്ന ഈ മണ്ണിന്റെ മകൻ നമ്മുടെ തലമുറകൾക്ക് ഉണർവേകുന്ന ഒരു മാതൃകയാണ്.
About Santhosh Olympuss
An Ecosopher who lives to propagate Deep Ecological perspective in Human Life
Leave a Reply
You must be logged in to post a comment.