ശ്രീമതി. ലാലി യോഹന്നാന്‍ അന്തരിച്ചു

ശ്രീമതി. ലാലി യോഹന്നാന്‍  അന്തരിച്ചു

ഒളിമ്പസ്സിന്റെ സഹയാത്രികന്‍ ശ്രീ ആല്‍ബര്‍ട്ടിന്റെ മാതാവ് ശ്രീമതി. ലാലി യോഹന്നാന്‍ വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് 05-08-2024 ന് കോട്ടയത്ത് അന്തരിച്ചു. സംസ്കാരം 08-08-2024 ന് ആലപ്പുഴ ചെങ്ങന്നൂര്‍ കുഴുവല്ലൂര്‍  St. Andrew’s CSI Church സെമിത്തേരിയില്‍ വച്ച് നടക്കും. അമ്മയുടെ വിയോഗത്തില്‍ നവഗോത്ര സമൂഹം അഗാഡമായ ദുഃഖം രേഖപ്പെടുത്തുന്നു.

വിലാസം : Alpha Bhavan, Kozhuvalloor PO, Chengannur – 689521 (Landmark: Near Kozhuvalloor Panchayat Stadium)
ഫോണ്‍ : ആല്‍ബര്‍ട്ട് : 89216 97928

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply