ഒരു ധന സമാഹരണം നടത്തുന്നതിനെ പറ്റി
ഒരു ധന സമാഹരണം നടത്തുന്നതിനെ പറ്റി പറയാൻ ആണ് ഈ കത്ത്. നമുക്ക് പുറത്തുള്ള വിദ്യാലയങ്ങളിലും, സംഘടനകളിലും ക്ലാസ്സുകൾ എടുക്കുവാൻ ആയി ഒരു എൽ സീ ഡീ പ്രോജക്റ്റർ അത്യാവശ്യമായി വന്നിരിക്കുന്നു. അതിനായുള്ള കുറച്ചു പണം ആയി. ബാക്കി കൂടി ധന സമാഹരണം നടത്തുകയാണിപ്പോൾ… സാദ്ധ്യമെങ്കിൽ ആവതു കൂട്ടി കൈ കോർക്കുക. എന്റെ അക്കൌന്റ് നമ്പർ ഉണ്ടാകുമല്ലോ.. അക്കൌന്റ് വിവരങ്ങൾ ഇല്ലെങ്കിൽ താഴെ ചേർക്കുന്നു. പണം അയയ്ക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഒന്ന് അറിയിക്കുമല്ലോ..
Name : Santhosh Olympuss
A/c No: 30026370015
Bank : SBI
Branch: Pottassery
IFSC : SBIN0008664
Leave a Reply
You must be logged in to post a comment.