നിമുകി ക്വിബിട്ടിനെ പരിചയപ്പെടുക
പ്രിയ സന്മനസ്സെ,
ഒളിമ്പസ്സിന്റെ സുസ്ഥിര ജീവന ഗ്രാമ പദ്ധതിയേയും, അതിന്റെ മുന്നോടിയായുള്ള സുസ്ഥിര തൊഴില്‍ ഗ്രാമ പദ്ധതിയേയും കുറിച്ച് അറിയുമായിരിക്കുമല്ലോ. (അറിയില്ലെങ്കില്‍ ലിങ്കുകള്‍ താഴെ കൊടുത്തിട്ടുണ്ട്.) ഈ നവഗോത്ര സമൂഹം ഒരുക്കുന്ന ഉല്‍പ്പന്ന നിരയിലെ പ്രഥമവും പ്രധാനവും ആയ നിമുകി ക്വിബിട്ടിനെ പരിചയപ്പെടുത്താന്‍ ഈ അവസരം ഉപയോഗിച്ച് കൊള്ളട്ടെ.
നിമുകി ക്വിബിറ്റ്
——————
ലോകത്തിലേറ്റവും വേഗത്തില്‍ വെബ് ഡിസൈനിംഗ് ചെയ്യാന്‍ കഴിയുന്ന ഒരു ഓണ്‍ ലൈന്‍ വെബ്സൈറ്റ് ഫ്രെയിം വര്‍ക്ക് ആണ് നിമുകി.
പ്രത്യേകതകള്‍
——————
● ഹോസ്ടിങ്ങിനു വേണ്ടുന്ന സമയം മൂന്നു മിനിട്ട് മാത്രം.
● സൈറ്റ് ഉടമയ്ക്ക് / ഡിസൈനര്‍ക്ക് (അഡ്മിന്) ഓണ്‍ ലൈനായി ഉള്ളടക്കവും ചിത്രങ്ങളും നിമിഷങ്ങള്‍ കൊണ്ട് ചേര്‍ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം.
● സൈറ്റിന്റെ രൂപ കല്പനയില്‍ നിമിഷങ്ങള്‍ കൊണ്ട് മാറ്റങ്ങള്‍ വരുത്താം.
● നിര്‍ദ്ദിഷ്ട പെട്ടികളുടെ നിറം, ഉള്ളടക്കം, ഇതര സ്റ്റൈലുകള്‍ എന്നിവ നിമിഷങ്ങള്‍ കൊണ്ട് മാറ്റം വരുത്താം.
● ഓരോ പെട്ടിയിലെയും ബാനറുകള്‍ റിച് റെക്സ്ട്ടു എഡിറ്റര്‍ ഉപയോഗിച്ച് വേര്‍ഡ് ഫയലെന്ന പോലെ എഡിറ്റു ചെയ്യാം.
● നൂറോളം പേജുകള്‍ ഉണ്ടാകാം.
● ഓരോ പേജുകളുടെയും വിശദാംശങ്ങള്‍ പ്രത്യേകം നിയന്ത്രിക്കാം
● ഓരോ പേജിലെയും ടെക്സ്റ്റും ചിത്രങ്ങളും ഫ്ലാഷ് അനിമേഷനുകളും നിമിഷങ്ങള്‍ കൊണ്ട് എഡിറ്റു ചെയ്യാം.
● പേജുകളെ സുഗമമായ മെനു നാവിഗേറ്റരില്‍ എളുപ്പം ചേര്‍ക്കാം
● ഇരുപതോളം കസ്റ്റം ഫയല്‍ ടൈപ്പുകള്‍ സ്വതന്ത്രമായി അപ്ലോഡ് ചെയ്യാം.
● സ്ലൈഡ് ഷോ, റൌണ്ടഡ് ബോക്സുകള്‍, ഒബ്ജെക്റ്റ് ഷെയിടുകള്‍, ടൂള്‍ ടിപ്പുകള്‍ തുടങ്ങി ഒട്ടേറെ അധിക സൌകര്യങ്ങള്‍
● ഇന്‍ ബില്‍റ്റ് ഫീഡ് ബാക്ക് മെയില്‍ സെന്റര്‍,
● ഇന്‍ ബില്‍റ്റ് സേര്‍ച്ച് എഞ്ചിന്‍
● സന്ദര്‍ശക കൌണ്ടര്‍, സന്ദര്‍ശകരുടെ ഐ പീ ലോക്കേറ്റര്‍ സൌകര്യങ്ങള്‍,
● ചെയ്തു വച്ച ലെയൌട്ടും പേജുകളും ബാക്കപ്പ് / റീസ്റ്റോര്‍ ചെയ്യാനുള്ള സൌകര്യങ്ങള്‍
● സ്വതത്ര ഡൊമൈന്‍ (www.yourname.com)
● 100 എം ബീ സെര്‍വര്‍ സ്പെയ്സ്
● സൌജന്യ അടിസ്ഥാന ലേയൌട്ട് ഡിസൈനിംഗ്
● സൌജന്യ കസ്റ്റമര്‍ സര്‍വീസ്
ആര്‍ക്കൊക്കെ
—————–
ഒരു ചെറു കിട സ്ടാട്ടിക് വെബ് സൈറ്റ് ആവശ്യമുള്ള
● സ്ഥാപനങ്ങള്‍
● വ്യക്തികള്‍
● സംഘടനകള്‍
● പ്രാദേശിക സമിതികള്‍ എന്നിവര്‍ക്ക്..
വില
—–
● പ്രതി ദിനം ഏഴു രൂപ മാത്രം
● അതായതു പ്രതി വര്‍ഷം രണ്ടായിരത്തി അഞ്ഞൂറ്റി അമ്പത്തഞ്ചു രൂപ മാത്രം.
സാധാരണ വെബ് ഡിസൈനിംഗ് രീതിയില്‍ നിന്നുള്ള വ്യത്യാസം
————————–
● പ്രത്യേകം ഡിസൈനറോ ഡാറ്റാ പ്രോസസിംഗ് ഡിപ്പാര്‍ട്ട്മെന്റോ ഇല്ലാതെ ചെയ്യാനാകും
● വില നാലിലൊന്ന് മാത്രം
● ഹോസ്റ്റിംഗ് അഞ്ചു മിനിട്ട് മാത്രം (ഇരുപതില്‍ ഒരു ഭാഗം സമയം)
● ഡിസൈനിംഗ് ഒരു മണിക്കൂര്‍ മാത്രം (അന്‍പതില്‍ ഒരു ഭാഗം സമയം മാത്രം)
● അപ്ഡേഷന്‍ മിനിട്ടുകള്‍ മാത്രം (നൂറില്‍ ഒരു ഭാഗം സമയം മാത്രം)
● അസുലഭമായ ഒരു തൊഴില്‍ സാധ്യത (തൊഴില്‍ അന്വേഷികള്‍ക്ക്)
പിന്നില്‍
———-
● ഇന്ത്യയിലെ ആദ്യത്തെ ഇക്കോ വില്ലേജു ഉണ്ടാക്കുവാന്‍ ഒരുങ്ങുന്ന നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തിലെ അംഗങ്ങള്‍ ഉണ്ടാക്കുന്ന ഉല്പന്നം
● സാങ്കേതിക ചിലവുകള്‍ക്ക് അധികം വരുന്ന തുക നവ ഗോത്ര സമൂഹത്തിന്റെ വികാസ പരമായ സുസ്ഥിര ധര്‍മ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
എങ്ങിനെ സ്വന്തമാക്കാം
————————–
● nimuki.com സന്ദര്‍ശിച്ചു നിങ്ങളുടെ അക്കൌണ്ട് രജിസ്റ്റര്‍ ചെയ്യുക
● ഒരു സൌജന്യ ട്രയല്‍ വെബ് സൈട്ടുണ്ടാക്കുക
● പത്ത് നാളുകള്‍ക്കകം, തുക അടച്ചു ഡൊമൈന്‍ രജിസ്ടര്‍ ചെയ്യുക
● സ്വന്തം ഡൊമൈനില്‍ ഒരു വെബ് സൈറ്റ് സ്വന്തമാക്കി അഭിമാനിക്കുക.
ഇന്ന് തന്നെ നിങ്ങളുടെ ട്രയല്‍ വെബ് സൈറ്റ് ഉണ്ടാക്കുക..
ഒരു സംഭാവനയുടെ എളിയ തുക കൊണ്ട്
ഒരു സ്വതത്ര വെബ് സൈറ്റ് സ്വന്തമാക്കുക
കൂടുതല്‍ പേരോട് പറയുക, പ്രചരിപ്പിക്കുക.
ഈ ഹരിത സൌഹാര്‍ദ്ദ വിപ്ലവത്തില്‍ പങ്കാളിയാകുക..
Links
ഒളിമ്പസ്സും നിങ്ങളും.
https://www.facebook.com/
സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ഗ്രാമം
https://www.facebook.com/
നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമം
https://www.facebook.com/
Group
ഒളിമ്പസ് ദര്‍ശനം
https://www.facebook.com/
PHONES:
04923-227877
9497 628 006
9497 628 007
Leave a Reply
You must be logged in to post a comment.