അവധൂതമറിയുന്നു….
അനുഭൂതികള്‍ പ്രപഞ്ച വിനിമയങ്ങള്‍ ആണെന്ന്
അവധൂതമറിയുന്നു.
വിശ്വപ്രജ്ഞ മുറി പതിപ്പുകളായി എവിടെയും ഒതുങ്ങുന്നുവെന്നു
അവധൂതമറിയുന്നു.
എല്ലാം, നിരന്തരം വിനിമയം ചെയ്യുന്ന മാലക്കണ്ണികള് ആണെന്നും
അവധൂതമറിയുന്നു.
പ്രപഞ്ച ചോദനകളെ, ശരീരത്തെ കോശമെന്ന പോലെ, താനറിയുന്നുവെന്ന്
അവധൂതമറിയുന്നു.
…..ഒളിമ്പസ്
Leave a Reply
You must be logged in to post a comment.