കാര്‍ബണ്‍ ആധാര തൊഴില്‍
കാര്‍ബണ്‍ ആധാരമായ സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കുന്നതോ നേരിട്ട് ഉപജീവിക്കുന്നതോ ആയ ഏതു കര്‍മവും (തൊഴില്‍) ചെയ്യേണ്ടി വരുന്നത് വ്യക്തിയുടെ ജന്മത്തിന്റെ ഉദ്ദേശ്യവും അതിനാല്‍ അന്തര്‍ലീനമായ നൈസര്‍ഗിക ധര്‍മവും തിരിച്ചറിയാത്തത് കൊണ്ടും അത് നിര്‍വഹിക്കാത്തതു കൊണ്ടും ആണ്.
Leave a Reply
You must be logged in to post a comment.