പ്രപഞ്ച പഞ്ചകം
ദ്രവ്യത്തെ അറിയാന്‍ അടിസ്ഥാന പരമായി അഞ്ച് മാനദണ്ഡങ്ങള്‍ ഉണ്ട്
- ഭൗതികം
- പ്രതിഭാസികം
- ധാര്‍മികം
- സംവേദകം
- ഊര്‍ജ്ജപരം
ഇവയോരോന്നിനും അഞ്ചുവീതം സ്വഭാവങ്ങള്‍ ഉണ്ട്
- നിഷ്കര്‍മം
- കര്‍മം
- ഫലം
- ആശയം
- പ്രതീതം

മനുഷ്യന്റെ പരിമിതമായ ബുദ്ധിയാല്‍ കണ്ടറിയാവുന്ന പ്രാപഞ്ചികമായതെല്ലാം , ഈ ഇരുപത്തഞ്ചു രൂപങ്ങളില്‍ ഏതെങ്കിലും ഒരു തരത്തിലുള്ളതായിരിക്കും.
https://www.facebook.com/groups/olympussdarsanam/doc/253731637991314/
Leave a Reply
You must be logged in to post a comment.