ഭൂമിക്കു ജീവനുണ്ടോ?പരിസ്ഥിതി സാക്ഷരതാ പരിപാടി

[gvp]

പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി വിദ്യാഭാസ സ്ഥാപനങ്ങളിൽ ഗ്രീൻക്രോസ് ഫൌണ്ടേഷൻ നടത്തി വരുന്ന അവബോധന പരിപാടിയിലെ അഞ്ചു വിഷയങ്ങളിൽ ആദ്യ വിഷയത്തിന്റെ ലഘു രൂപം, തത്തമംഗലത്തെ നവഗോത്ര ഗുരുകുലത്തിലെ അതിഥികളുടെ ചെറു സദസ്സിനു മുന്നിൽ അവതരിപ്പിച്ചത്. : ആദ്യ വിഷയം :: ഭൂമിക്കു ജീവനുണ്ടോ?

സാങ്കേതിക ഗുണ മേന്മ കുറവായതില്‍ ക്ഷമിക്കുക. വിഷയത്തോടുള്ള താല്പര്യം ആ കുറവ് പരിഹരിക്കും എന്ന് പ്രത്യാശിക്കുന്നു.

ഈ വിഷയത്തിന്‍ മേലുള്ള ലേഖനം ഈ ലിങ്കില്‍ ഉണ്ട്

[fve]https://www.youtube.com/watch?v=kcYidEpaseI[/fve]

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply