നമ്മുടെ അഹത്തിന്റെ വലിപ്പം കൂട്ടാം.

പ്രകൃതിയാണ് സര്‍വവും. അതിന്റെ ഒരു പ്രദേശമാണ് നമ്മള്‍. നാം എന്ന് മനസ്സിലാക്കുന്നത് ബോധം കൊണ്ടാണ്.  ബോധത്തിന്റെ വലിപ്പം കൂട്ടി ശീലിച്ചാല്‍ നാം വലുതാകും. നമ്മുടെ പരിസരത്ത് നാമല്ലെന്ന് നാം മനസ്സിലാക്കിയവയും ഒക്കെ നമുക്കകത്തേക്ക് വന്നു ചേരും. [ഇതു മലയാളിക്ക് എളുപ്പമായിരിക്കും. വേലി നീക്കി നീക്കി അരികിലുള്ളവയെ കയ്യേറുവാന്‍ നമുക്ക് നന്നേ അറിയാമല്ലോ?] എന്നാല്‍ ഈ വളച്ചു കെട്ടലും നീക്കി കെട്ടലും കയ്യേറ്റവും ആര്‍ത്തി കൊണ്ട് ആകരുത്. തള്ളക്കോഴി ചിറകു വിരിച്ചു തന്റെ വലിപ്പം കൂട്ടി കുഞ്ഞുങ്ങള്‍ക്കുള്ള തണല്‍ ആകുന്ന  ഇടമാകുന്നത് പോലെ..

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply