ആരോഗ്യം

 

ആരോഗ്യം
————
ആരോഗ്യമെന്നാല്‍, അസാമാന്യമായ കായ ശേഷി അല്ല,
സ്വധര്‍മങ്ങളെ നേരാം വിധം പാലിക്കാനുള്ള ശരീരത്തിന്റെ ശേഷിയാണ്..
രോഗങ്ങള്‍ വരുന്നത് പോലും ആരോഗ്യമുള്ള ശരീരത്തിലാണ്.
ആരോഗ്യത്തെ അറിയുമ്പോള്‍ നാം ആരോഗ്യമുള്ളവര്‍ ആകുന്നു .–ഒളിമ്പസ്

https://www.facebook.com/photo.php?fbid=475404542507491

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply