എന്താണ് നര്‍മം.

ചെരുംപടിയല്ലാത്തതു ചേരുന്നത് കാണുമ്പോള്‍,
ക്രമിത മനസ്സുകള്‍ക്ക് വീര്‍പ്പുമുട്ടു വരും.
അത് വിട്ടു നിന്ന് നോക്കുംപോഴേ,
അതിനകത്തെ, വിട്ടു പോയ കണ്ണിയുടെ
സാംഗത്യവും സാധ്യതയും
നമ്മെ വീര്‍പ്പു മുട്ടിക്കെണ്ടാതില്ലാ എന്നറിയൂ..
അത് തിരിച്ചറിയുന്ന മനസ്സിന്റെ
നൈര്‍മല്യ സൃഷ്ടി ആണ് നര്‍മം.

അത് മനസ്സിനെ ഭാര രഹിതമാക്കും.
മറ്റൊരു മനസ്സിനെ ഭാരപൂര്‍ണമാക്കും വരെ.

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply