പൂക്കള്‍ ചെടിയില്‍ നില്‍ക്കട്ടെ
അനാദി കാലം മുതല്‍ പൂക്കളെ സമ്മാനമായും അലങ്കാര വസ്തുവായും കരുതിപ്പോരുന്നു. പൂക്കള്‍ ആകര്‍ഷണീയം തന്നെ. എന്നാല്‍ അവയെ ചെടിയുടെ ഗര്‍ഭ പാത്രങ്ങളായി മനസ്സിലാക്കിയാല്‍ അവ സുന്ദരികളായി ചെടികളില്‍ തന്നെ നില്‍ക്കട്ടെ എന്ന് തോന്നും. ഭക്ഷണത്തിനും അപ്പുറം പൂക്കളെ വേട്ടയാടുന്ന നമ്മളാണ് സ്വന്തം ചാരിത്ര്യത്തെ പറ്റിയും പീധനങ്ങളെ പറ്റിയും വാ തോരാതെ സംസാരിക്കുന്നത്. നമുക്കാ രീതിയൊന്നു മാറ്റിയാലോ? പൂക്കള്‍ ചെടിയില്‍ നില്‍ക്കട്ടെ. അവയുടെ ഭംഗി കവിതയായി ചൊല്ലി നമുക്ക് സമ്മാനിക്കാം.
https://www.facebook.com/groups/olympussdarsanam/doc/253895964641548/
Leave a Reply
You must be logged in to post a comment.