ലോ ഓഫ് അട്രാക്ഷന് : 555 മെത്തേഡ്
????????✍✍✍✍✍✍✍
*നേടണമെന്ന് മനസ്സില്‍ തോന്നുന്ന ആഗ്രഹം, അഞ്ചു ദിവസം ഒരേ സമയത്ത് അമ്പത്തി അഞ്ചു തവണ എഴുതുക. എന്നിട്ടത് മറന്നേക്കുക. അധികം വൈകാതെ അത് സാധിക്കും*.
???? *എന്തേ വിശ്വാസം വരുന്നില്ലേ? എങ്കില്‍ ഈ പറഞ്ഞത് ഒന്ന് പരിശോധിക്കാം*.
???? ലോ ഓഫ് അട്രാക്ഷന് പരിശീലിച്ചു വിജയിച്ച മിക്കവര്‍ക്കും ഈ പ്രാക്ടീസ് നല്ല ഫലം നല്‍കുക തന്നെ ചെയ്യും.
???? എന്നാല്‍ തുടക്കക്കാര്‍ക്കോ പരാതിക്കാര്‍ക്കോ യുക്തി വിശ്വാസികള്‍ക്കോ ഇത് ഫലിക്കണം എന്നില്ല.
???? ഏതെങ്കിലും ഒരു കാര്യത്തെ പഠിക്കാതെയും അനുഭവിക്കാതെയും അറിയാതെയും മുന്‍വിധികള്‍ മാത്രം കൊണ്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നവര്‍ക്കും ലോ ഓഫ് അട്രാക്ഷന് എന്നല്ല ഒരു പ്രായോഗിക പരിശീലനവും ഫലിക്കണം എന്നില്ല.
*എന്ത് കൊണ്ടാണ് അത്?*
???? ഒരു സത്തയില്‍ ഒരു പ്രകൃതി നിയമം പ്രവര്‍ത്തിക്കാന്‍ അതിനു പാകത്തിലുള്ള ശാരീരികവും മാനസികവും കര്‍മപരവും പരിസരപരവും ആയ ശേഷികളും യോഗ്യതകളും നിയോഗങ്ങളും ഒത്തു ചേരണം.
???? വ്യക്തികളിലും അത് അങ്ങനെ തന്നെ..
???? ഒരു ജൈവ വ്യവസ്ഥയില്‍ അതിന്റെ പരിണാമ വികാസത്തിന് അനുസരിച്ച് ഉള്‍മനസ്സില്‍ ആലേഖനം ചെയ്തിട്ടുള്ള രൂപകല്പനാ ലേഖ (Blue Print) അനുസരിച്ചാണ് അതിന്റെ പരിസരവുമായുള്ള പ്രാഥമികമായ ഭൌതിക വിനിമയം നടക്കുക.
???? അതായത് അവനവന്റെ ജീവിത പരിസരത്തേയും അനുഭവ പരിസരത്തേയും പറ്റി ഉപബോധത്തിലുണ്ടായി വന്നിട്ടുള്ള ചിത്ര രൂപത്തിലും വിന്യാസ രൂപത്തിലുമുള്ള ബോദ്ധ്യത്തിനു അനുസരിച്ചാണ് അയാള്‍ക്കുള്ള വര്‍ത്തമാന ജീവിതാനുഭവം ഉണ്ടാകുക.
???? ഈ പ്രാഥമിക നിയമം അനുകൂലമാണെങ്കില്‍ മാത്രമേ ലോ ഓഫ് അട്രാക്ഷന് എന്ന ഉപ പ്രകൃതി നിയമം പ്രവര്‍ത്തിക്കുകയുള്ളൂ.
???? അതായത് വ്യക്തിയില്‍ ലോ ഓഫ് അട്രാക്ഷന് പ്രവര്‍ത്തിക്കണമെങ്കില്‍ അതിനായുള്ള ശാരീരികവും മാനസികവും ആയ ഗുണങ്ങളും യോഗ്യതകളും നിയോഗങ്ങളും അയാള്‍ക്ക് വേണം.
???? ഒരാളിലെ ഗുണങ്ങളില്‍ (Qualia) ഏറിയ പങ്കും ജന്മ സിദ്ധമാണ്. അവയാണ് ശേഷികള്‍ , അവ ജനിക്കുമ്പോള്‍ കിട്ടുന്നതാണ്. ജനിക്കുമ്പോള്‍ കിട്ടിയില്ലെങ്കില്‍ ഏതു പരിശീലനം കൊണ്ടും അത് ആര്‍ജിക്കുവാന്‍ കഴിയില്ല.
???? _ഉദാ : താളബോധം. അയാളില്‍ പുതിയ ഒരു ഗുണം സൃഷ്ടിക്കുവാന്‍ കഴിയില്ല എങ്കിലും ഉള്ളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഗുണത്തെ മെച്ചപ്പെടുത്തുവാനാകും എന്നത് വലിയൊരു സാദ്ധ്യതയാണ്_.
???? ഒരാളിലെ യോഗ്യതകളില്‍ (Qualifications) ഏറിയ പങ്കും ശൈശവത്തിലും ബാല്യത്തിലും ആര്‍ജിക്കുന്നതാണ്. അവയാണ് ഉപബോധ ചിത്രം. അഥവാ വിശ്വാസ വ്യവസ്ഥ.
???? ഉപബോധ മനസ്സിന്റെ അറിവോടെയോ അല്ലാതെയോ പ്രകട മനസ്സില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഏതു നിര്‍ദേശവും ഒരു പൊതു നിയമമായി ഉപബോധം സ്വീകരിച്ചു ആലേഖനം ചെയ്യും. അങ്ങനെ ആലേഖനം ചെയ്യുന്ന ഈ *ആത്മ നിര്‍ദേശം* വിശ്വാസ വ്യവസ്ഥയില്‍ ചെറിയ ഒരു മാറ്റം വരുത്തും.
???? ഒരേ സമയത്ത് സ്ഥിരമായി ആവര്‍ത്തിക്കുന്നതും ആ ആവര്‍ത്തനത്തിന്റെ സ്ഥിരമായ എണ്ണവും അത് *പൊതു നിയമം* തന്നെ ആണെന്ന് ജൈവ ഘടികാരത്തെ ആധാരമാക്കി ഉപബോധത്തെ ബോദ്ധ്യപ്പെടുത്തും.
???? അങ്ങനെ ഉപബോധത്തിലെ ഈ വിശ്വാസ വ്യവസ്ഥയില്‍ ചെറിയ മാറ്റം വരുത്താന്‍ മേല്പറഞ്ഞ 555 വിദ്യ ഉപകരിക്കും.
???? എന്നാല്‍ ഉപബോധത്തില്‍ വൈകാരിക ഭാണ്ഡങ്ങള്‍ അടിഞ്ഞു കൂടിയാല്‍ 555 എന്നല്ല, ഏതു വിദ്യയും ഉപകരിക്കില്ല.
???? അവയെ താല്കാലികമായി തരണം ചെയ്യുവാനുള്ള മനോശുദ്ധി വിദ്യകളും നമുക്ക് ചുറ്റും ലഭ്യമാണ്.
???? എന്നാല്‍ വൈകാരിക ഭാണ്ഡങ്ങള്‍ സ്ഥിരമായി നീക്കം ചെയ്യുവാന്‍ എന്ത് ചെയ്യണം?
???? ജന്മസിദ്ധമായ പരിമിത ശേഷികളെ അതിന്റെ പാരമ്യത്തിലേക്ക് എത്തിക്കാന്‍ എന്ത് ചെയ്യണം?
???? അതാണ് നമുക്ക് പൊതുവില്‍ അറിയാത്തത്..
???? അതിലാണ് *ക്യൂലൈഫ്* നമുക്ക് വഴിയാകുക.
???? അതിനു പ്രകൃതിമനഃശാസ്ത്രവും അധിജനിതകവും പ്രകൃത്യാത്മീയ സാധനകളും നമൂക്കു അടിത്തറയാകുന്നു.
???? അവയുടെ എല്ലാം ഉപരിപ്ലവ സിദ്ധാന്തങ്ങള്‍ അല്ലാതെ പ്രായോഗിക അനുഭവം നമുക്ക് വഴികാട്ടുന്നു.
*അങ്ങനെ ക്യൂലൈഫിലൂടെ*
???? ഉപയോഗിക്കാതെ കിടക്കുന്ന ഗുണങ്ങളെ സ്വയം കണ്ടെത്തി മെച്ചപ്പെടുത്തുവാനാകുന്നു.
???? ഗുണപരമായ പരിമിതികളെ കണ്ടറിഞ്ഞു പരിഹാരം തേടുവാന്‍ വഴിയൊരുക്കുന്നു.
???? യോഗ്യതകളെ യഥോവിധം പ്രയോഗിക്കാനാകുന്നു.
???? കുറവുകളെ പരിഹരിക്കുവാനുള്ള മൌലിക പരിശീലനങ്ങളിലേക്ക് കടത്തി വിടുന്നു.
???? അങ്ങനെ പിന്നെയും കുറെ സാദ്ധ്യതകള്‍ ക്യൂ ലൈഫ് തുറന്നു തരുന്നു.
???? *അതെ, ക്യൂ ലൈഫ് പഠിക്കുക, പരിശീലിക്കുക*.
???? ഇത്രയും നേരം കൊണ്ട് ഇതൊരു മാര്‍ക്കറ്റിംഗ് റ്റൂള്‍ ആണെന്ന് മനസ്സിലായിട്ടുണ്ടാകും.
???? അത് തന്നെയാണ് കാര്യം..
???? *ക്യൂലൈഫ്* നിങ്ങളുടെ വഴിമാറ്റത്തിനു വഴിയാകും.
???? പങ്കെടുത്തു അനുഭവിച്ചു മനസ്സിലാക്കുക..
???? *അടുത്ത ഏകദിന ആമുഖ പരിപാടി* :
*പത്തനംതിട്ട പ്രമാടം* നേതാജി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച്.
???? കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം പങ്കെടുക്കുക,
???? കൂടുതല്‍ അറിയുവാന്‍ വിളിക്കുമല്ലോ : 9497 628 007 ● 9656 640 590
????????????????????????????????
_*വാല്‍ക്കഷണം* : പങ്കെടുത്തിട്ട് തൃപ്തികരമാകുമ്പോള്‍ തുടര്‍ന്ന് പങ്കെടുക്കുക; കൂടുതല്‍ പേരെ പങ്കെടുപ്പിക്കുക. എന്നിട്ട് സ്ഥിരമായി ഈ പരിശീലനങ്ങള്‍ക്കു വേദിയൊരുക്കുവാന്‍ നിങ്ങളുടെ നാട്ടിലും നവഗോത്ര സുസ്ഥിര ജീവന സമൂഹത്തിന്റെ ഒരു സ്ഥിരമായ ചയോഗ സത്സംഗം സംഘടിപ്പിച്ചു തുടങ്ങുക. നവഗോത്ര സമൂഹത്തെ പറ്റി കൂടുതല്‍ അറിയാന്‍ അടുത്ത *ത്രിദിന ഇക്കോ സ്പിരിച്വല്‍ സഹവാസം* പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ ജനുവരി 11 വെള്ളി രാവിലെ 10:30 മുതല്‍ ഞായര്‍ വൈകീട്ട് 3:30 വരെ (മൂന്നു ദിവസം) നടക്കുമ്പോള്‍ കുടുംബത്തോടും സുഹൃത്തുക്കളോടും പങ്കെടുക്കാം.. സ്വാഗതം.._
Leave a Reply
You must be logged in to post a comment.