സ്വകാര്യതയും, സ്വകാര്യ സ്വത്തും
സ്വകാര്യതയും, സ്വകാര്യ സ്വത്തും, സ്വകാര്യ സമ്പാദ്യവും, സ്വകാര്യ നിക്ഷേപവും, സ്വകാര്യ ഉടമസ്ഥതയും, സ്വകാര്യ നന്മയും മാത്രം ശീലിച്ച മലയാളിക്ക്, (ലോകർക്ക് / ആധുനികന് ) പൊതു ജീവിതവും, പൊതു സ്വത്തും, പൊതു സമ്പാദ്യവും, പൊതു നിക്ഷേപവും, പൊതു ഉടമസ്ഥതയും, പൊതു നന്മയും എന്നെങ്കിലും മനസ്സിലാകും എന്ന് തോന്നുന്നുണ്ടോ?
Leave a Reply
You must be logged in to post a comment.