കഥകളും, പുരാണങ്ങളും,

കഥകളും, പുരാണങ്ങളും,
തത്വശാസ്ത്രങ്ങളും, ശാസ്ത്രങ്ങളും,
വെറും പറച്ചിലുകള്‍ മാത്രം ആയി ഇരിക്കുന്നിടത്ത്‌
നാം തെറ്റി തുടങ്ങുന്നു.

ഒന്നുകില്‍ അവയെ നെഞ്ചില്‍ പേറുക,
ആത്മാര്‍ഥതയോടെ,
അല്ലെങ്കില്‍ അവയെ ചാമ്പലാക്കുക,
അഹത്തോടൊപ്പം…

ഒളിമ്പസ്

 

https://www.facebook.com/photo.php?fbid=449834115064534

An Ecosopher who lives to propagate Deep Ecological perspective in Human Life

Leave a Reply