എന്താണ് നാടക പരിശീലനം
എന്താണ് നാടക പരിശീലനം എന്നാല്‍ റിഹേര്സല് അല്ല. അത് ഒരു മനോ കായിക പരിശീലനം ആണ്. നാടകം, നമ്മെ ജീവ പ്രകൃതികളെയും ജീവിതത്തെയും തൊട്ടു കാണിച്ചു തരുന്നു. രംഗത്ത് കാണുന്ന നാടകത്തിനു പിന്നില്‍ മനസ്സിന്റെയും, ശരീരത്തിന്റെയും, വസ്തുക്കളുടെയും, രംഗത്തിന്റെയും സ്ഥലത്തിന്റെയും ഒക്കെ ഒരു ഏകതാനത ഉണ്ട്. അതിനാല്‍ തന്നെ, നാടക പഠനത്തില്‍ നമ്മുടെ ആത്മത്തെയും, പ്രപഞ്ചത്തിന്റെ ആത്മത്തെയും സമന്വയിപ്പിക്കുന്ന പരിശീലനങ്ങള്‍ ആണ് ഉണ്ടാകുക. പങ്കെടുക്കുക, നമ്മിലെ ആന്തര – ബാഹ്യ മനസ്സും ബോധവും ഉണരട്ടെ, പ്രപഞ്ചം, നമുക്ക് അനുഭവ വേദ്യമാകട്ടെ.. പങ്കെടുക്കുക, അനുഭവിച്ചു മനസ്സിലാക്കുക.
Leave a Reply
You must be logged in to post a comment.